English Meaning of താക്കുക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താക്കുക, ത്തു is as below...

താക്കുക, ത്തു : (see താഴ്ക്കുക) To lower, take down, as fruits from trees (തേങ്ങ താ. No. for seed, Perumāḷ); to convey down the stream, to catch fish in baskets under the fall of a brook. ചീനിതാത്തു So. cast anchor. VN. (see താപ്പു 3). താത്തും വീത്തും പറക No. abuse (= വീഴ്ത്തും).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂങ്ങുക
tūṇṇūγa (v. n. of തൂക്കുക) 1. To hang. ത്രാസു ശരിയായി തൂങ്ങി Arb. hung even. പിടി ച്ചു തൂങ്ങുന്നു രഥത്തിനെ ചിലര്‍ KR. so as to detain the chariot. — to be suspended, dangle, എല്ലു തൂങ്ങി Bhr. (of an old man). അടുത്തു തൂങ്ങി യും, തൂങ്ങിത്തടുക്ക Bhr. to lean forward in fencing, വാങ്ങിയും നീങ്ങിയും തൂങ്ങിയടുക്കയും PatR. തൂങ്ങിമരിച്ചു = ഞേന്നു So. 2. to be weighed. അന്ന് ഏറത്തൂങ്ങിയതു സത്യം Bhr. when Brahma weighed truth & untruth, the former weighed more. ആ മാംസം പ്രാവിന്നു ശരിയാ യി തൂങ്ങാതേ Arb. 3. T. Te. to be drowsy, to sleep. VN. തൂങ്ങല്‍ hanging, inclination, reliance, drowsiness.
തമാന്‍
tanbān T.M. C. Tu. Long trowsers.
തൊണ്ണൂറു
toṇṇūr̀ụ T. M. (തൊള്‍) Ninety, തൊണ്ണൂറുചാല്‍ പൂട്ടിയാല്‍ prov. തൊണ്ണൂറാം വാ ക്യം വാങ്ങി he has run away; (ഗമനകാലം is the 90th among the 248 വാക്യം or memorial words nsed by astrologers).
തെളി
teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.
തേവ
tēva T. M. (Tdbh., സേവ?) Need. തേവില്ല or തേവയില്ല l. = വേണ്ട. 2. not quite (f. i. well). തേവിക്ക. — പഞ്ചതാര മേല്‍പ്പൊടിയിട്ടു തേ. a. med. = സേവിക്ക.
തുക്കുക, ക്കി
tukkuγa (T.to eat) = ഇരന്നു ന ടക്ക. A beggar is called തുക്കി or തുക്കിപ്പെറു ക്കി (loc.); പെറുക്കിത്തുക്കിനായി (No., abuse).
തണ്ടു
taṇḍụ Tdbh., ദണ്ഡം (but also തടി, തട്ടു) 1. A stick, staff; pole for bearing a burden ത. കെട്ടി എടുക്ക, മുളത്തണ്ടു V1. — വെള്ളിത്ത. a linga-box. 2. an oar, തണ്ടുവലിക്ക to row. 3. a palankin hanging on silk cords, royal privilege പള്ളിത്തണ്ടു etc. വലം വെക്കേണ്ടതിന്നു തണ്ടില്‍ കയററുക as a newly chosen ruler. അവളെ തണ്ടില്‍ എടുപ്പിച്ചു AR.; ത. കൊടുക്ക elevation to a dignity higher than that conveyed by the gift of a കുട. 4. a stem, stalk — met. അകതണ്ടു, മനതണ്ടു RC. mind = കാണ്പു — വാഴത്തണ്ടു, കദളിത്തണ്ടു in po. compared with തുട. 5. a detachment, troop തണ്ടുനായ കന്‍ = തണ്ടാന്‍. 6. what is long & hollow; pride ത. കാട്ടി നടക്ക, ത. ഭാവിക്ക to strut. തണ്ടിടിയുക V1. the waves of the sea to sink. Hence: തണ്ടരഞാണം a gold or silver girdle. തണ്ടാടി (l) a large fishing net. തണ്ടാന്‍ & തണ്ടയാന്‍ (5) a headman of Tīyars or Chēgons, appointed by the Rāja to direct their marriages, funerals, feasts, f. ത ണ്ടാത്തി. Taṇḍansin Palg. & So. are the Tīyars of the coast (without inter-marriage). Also a mere title given to palm-cultivators by lower castesp. തണ്ടായ്മസ്ഥാനം the office of തണ്ടാന്‍ control over the ceremonies of Tīyars; a purchaseable title; also wood-cutter (Syr.) തണ്ടായം(1) 1. a long pole for carrying burdens. 2. a long pull in rowing ത'വുംന ല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. തണ്ടായുധം a club, war-spear V1. തണ്ടാളര്‍ (2) boatmen, sailors. ത'രേ കൊള്‍ക to enlist them V1. തണ്ടാളക്കൊററന്‍ So. basilisk. തണ്ടി 1. So. equality of age or strength; ചെ റുതണ്ടി of a small sort B. 2. a musical instrument (T. തണ്ടു=വീണ) മധുരച്ചൊല്‍ ഇണങ്കും നല്ല തണ്ടി RC, തണ്ടിവെല്ലും മൊ ഴിയാള്‍ KR. തണ്ടിക (S. ദണ്ടിക)=തണ്ടു 3.; തണ്ടികക്കുല a present of plantains to a Rāja, So. തണ്ടുകുററി (2) an oar-pin, a thole-pin. തണ്ടുകോണി stairs. തണ്ടുതപ്പി (vu. തണ്ടുവെപ്പി) an impudent empty fellow (= ചണ്ടി). ത'ക്കു കടിവിട്ടു PT. the foot of a turtle. ത. എന്നുള്ള നാമം ലഭി ക്കും PT. — തണ്ടുതപ്പിത്വം abstrN. തണ്ടുവത്തി (2) the blade of an oar, പലനാക്കു. തണ്ടുപല്ലു (4) stubble. തണ്ടുവലി (2) rowing; hard work, taking pains. തണ്ടെടുക്ക (3) to carry the palankin, chiefly in marriage processions, etc. മാമുനിമാരെ കൊണ്ടു ത'പ്പിച്ചു Bhr. tyrannized over the Rishis. തണ്ടെല്ലു (1) the backbone, spine, പിന്‍പുറത്തു ത'ല്ലിന്‍റെ ചുവട്ടില്‍ MM. (=മുതുകെല്ലു). തണ്ടേററം (3) a ceremony, when a chieftain succeeds to the headship of the family. തണ്ടേല്‍ see തണ്ടല്‍.
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
തോറു
tōr̀ụ (C. appearance = തോന്നുക) in: തോറും T. M. as much as appears, all, each, നാ ടുതോറും ഭാഷ prov., അവരെ പീഠങ്ങള്‍ തോ. വസിപ്പിച്ചു SiPu., അന്യദേശങ്ങള്‍ തോ. Anach., ഓരോരോ ദിക്കുകള്‍ തോ. നടന്നു VetC., നാള്‍തോറും daily. മാസംതോ. monthly. With adj. part. കാണുന്നതോറും VCh. the more we see, കണ്ട തോ. Bhr. കരിക്കട്ട കഴുകുന്തോറും കറുക്കും prov. the more you wash. വയസ്സേറച്ചെല്ലുന്തോറും വാര്‍ദ്ധക്യം കൊണ്ടു വില കുറഞ്ഞു കുറഞ്ഞിരിക്കും CS. the older a cow, the less its value. കേള്‍ക്കുന്തോ റും മതിയാകയില്ല Bhg. (=കേട്ടോളം കേള്‍പ്പാ ന്‍ തോന്നും Bhg.). കേട്ടതോറും CG. the more he heard, as often as he heard. തോററം T. M. (VN. of തോന്നുക) 1. rise (of the sun), appearance, അവന്‍ ഒരു മനുജന്‍ ഇതി മാനസേ നിണക്കു തോററം ബലാല്‍ AR. to thee he seems a mere man. 2. a show, spectacle, festivity തോ. കഴിക്ക etc. ഉണ്ടാ കവേണ്ടും ഒരു തോ. RC96. esp. a hymn in honour of Bhagavati. തോ. ഒപ്പിക്ക, ചൊ ല്ലുക, തോററക്കളം പാടുക to sing it. തോററം വിളിക്ക V2. to sing children asleep. തോ ററുവിളി & തോററുവിളി also a play-song. തോററുക (v. a. of തോന്നുക) aM. So. to produce, restore to life. — പുണരി തന്നില്‍ അമരര്‍ തോററും നല്ലാമൃതം RC.
തന്പാക്കു
Port. tambac, Pinchbeck, ത. പിടിക്കട്ടാരം TR.
Sponsor Books Adv
Anthology Of Indian Poetry
Unknown
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Suvarna Kumari
Kurup
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 6612
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 8739
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 24154
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 17650
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 47338

close