English Meaning of ചെരന്നല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെരന്നല്‍ is as below...

ചെരന്നല്‍ : čerannal & ചെരുന്നല്‍ (T. ചെരുത്തല്‍) Udder of beasts, see ചുരക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിതം
čiδam 1. S. (ചി) Covered with. 2. Tdbh. of ഉചിതം proper, fit. ചേതം വന്നാലും ചി. വേ ണം prov. neatness. ചിതമായിട്ടും ലെങ്കമായി ട്ടും Ti. ഇറച്ചി ചിതത്തേ വരട്ടും TP., നിറന്നൊരു ഗംഗാ ചിതത്തോടു കണ്ടു KR. had a fine view of G. — suitableness ദാനഭേദാദി മൂന്നും എങ്ങുമേ ചിതം വരാ PT. will not suit in every case. കല്പിച്ചാല്‍ ചി. വരാ. PT. won't do. ചിതക്കേടു impropriety, disorder (also of body), disagreeableness; ചി. തോന്നി V2. was displeased.
ചോററി
čōt/?/t/?/i = ചുഴററി. Fan കാററു വേണ്ടീട്ട ഹോ ചോ. നിര്‍മ്മിച്ചതു PT., മണിച്ചോ. കൊണ്ടു വീശി Si Pu.
ചവല
čavala So. Empty corn (ചാവി); T. So. hollowness, leanness.
ചട്ടു
čaṭṭ&/?/; T. M. (C. Te. Tu. സഡിലു to become diminished, loose) 1. Fault ചട്ടേറും വാനരര്‍ RS. ചട്ടറുന്ന faultless RC. ചട്ടററ കൈ agile hand. from foll. 2. lameness (ചടം) ചട്ടററ കാററും ഏററു SiPu. ചട്ടുകാലന്‍ m.,— ലി f. lame.
ചീന്തുക
čīnduγa T. M. Te. (C. സീദു) 1. To blow the nose (also ചീററു). 2. to tear, as paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ ന്തിക്കളയേണം TR.), ഇല strip a plantain leaf. ആന പന ചീന്തുന്ന പോലെ കാല്‍ പിടിച്ചു ചീ ന്തിനാന്‍ Bhr. 2. v. n. ചീന്തിപ്പോക, met. കാ ന്തമാര്‍ ഉള്ളിലേ ചീന്തുംനേരം CG. hearts rent with grief. — or: to emit sparks (= ചിന്തുക) ചീ ന്തുന്ന ചൂടു CG. ചീന്തുന്ന കനല്‍ പോലെ കണ്ണു കള്‍ ചുവന്നു KR. 3. to comb the hair with the fingers കാര്‍ക്കൂന്തല്‍ തന്നെയും ചീന്തിച്ചീന്തി, വാ ര്‍കൂന്തല്‍ ചീന്തുന്നോളല്ലചെമ്മേ CG. neglects her hair. കചഭാരം നഖങ്ങളാല്‍ ചീന്തിച്ചിക്കി Bhg. CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ റിയിച്ചാന്‍ Mud. had him torn to pieces by an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov. to quarter. VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും പായിലും ഇരുന്നു MR. ഒരു ചീ. വെററില തന്നില്ല TP. ചീന്തേരിടുക to plane V2. So. (see ചി —.)
ചീപ്പു
čīpụ T. M. (see ചീക II, ചീര്‍പ്പു) 1. A comb ചീ. കൊണ്ട ഈരിക്ക V2., ചീപ്പിടുക (in V1. also ചീപ്പുക) to comb. 2. a cluster or comb of a plantain bunch; മുന്‍ ചീ. the best, കടച്ചീ. (പടലം, പള്ള). 3. a bolt pushed from below (= തഴുതു) വാതിലടെച്ച് ആപ്പും ചീപ്പും ഇട്ടു TP. ആപ്പും ചീപ്പും കൊക്കയും കൊളുത്തും ഇടുക vu. ചീപ്പാണി (3) No. a linch-pin. ചീപ്പോടു = ചിപ്പോടു.
ചോണങ്കിനായി
No. A greyhound = ചുണങ്കി.
ചാകാരം
čāγāram Tdbh., ജാഗരണം. Watchfulness ഇതിന്നൊട്ടു ചാ. വേണം Pay.
ചീനു
čīnụ (fr. ചീനി 3.?) A larger boat. ൨തോ ണി എങ്കിലും വലുതായ ഒരു ചീനെങ്കിലും MR.
ചൂട്ട
čūṭṭa M. Tu. (= ചൂട്ടു) The top of a cocoanut branch used as a torch. ചൂട്ടകണ്ട മുയല്‍ prov. ചൂ. കൊളുത്തി കണ്ണിന്നും മേല്ക്കും തീ വെ ച്ചു TR. (robbers). ചൂ. കാട്ടുക to show light by a torch; to smoke a granary for ripening plantains. (= പുകെക്ക No.) ചൂട്ടക്കൂളി ignis fatuus. Previous page Next page
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 5167
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 9194
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5720
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 9843
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 13623

close
Please like, if you love this website