činda S. (ചില്‍) 1. Thought, care ചി ന്തയിനി എന്തിനു RS. why wait longer? ചി. യില്ലാത്തവനു ശീതം ഇല്ല prov. കര്‍മ്മത്തിന്ന് ഒരു ചി. ചെയ്യാതേ Mud.; with Acc. ആയുധത്തെ ചി. ചെയ്തു Bhg. രാഘവാധീനമാക്കി രാജ്യ ചിന്ത KR. committed the care of Govt. to R. — ദുഷ്കര്‍മ്മം ചിന്ത ചെയ്യാതേ Bhr. not to think of. 2. concern, sorrow. ചിന്താ പുലന്പിന കംസന്‍ CG. care-worn. ചി.യും കൈവെട്ടി AR. അന്ത മില്ലതൊരു ചി. യും തേടി Mud, fell into a train of anxious thoughts. മാനസം വെന്തുതുട ങ്ങീതു ചി. യാലേ CG. മുഴുത്ത ചി. യാ Bhr. ചിന്താകുലം (2) ചി. ഉള്ളത്തില്‍ മുഴുത്തു RC. ചിന്താപരന്‍ a prey to cares. AR. ചിന്താമണി a gem, that grants every wish SiPu. 'inestimable,' N. pr of men, books, Mantras, etc. also ചിന്താരത്നം SiPu. denV. ചിന്തിക്ക 1. to consider, reflect, ചിന്തിച്ചു കാണ്ക AR. ചിന്തിച്ചാലും only think! മന്ത്രി കളോടും ചിന്തിക്കേണം VyM. consult. എ ന്നധികാരത്താല്‍ ചി'പ്പാനുള്ളതു MR. let the authorities inquire. 2. to mind എങ്ങളെ കാര്‍വര്‍ണ്ണന്‍ എങ്ങനേ ചിന്തിപ്പൂ ചൊല്‍ CG. remember. 3. to imagine നിന്‍ പൈതല്‍ Previous page Next page