guru S. (L. gravis) 1. Heavy എരുമത്തൈര്‍ അതിഗുരു GP. ഗുരുകോപമോടു CC. ഗുരുകാര്യം weighty matter. കാര്യങ്ങളുടെ ഗുരുലഘുത്വം VyM. 2. venerable, as father, etc. പഞ്ച ഗുരു ക്കന്മാര്‍ (parents, അമ്മാമന്‍, ജ്യേഷ്ഠന്‍, വിദ്യാ ദാതാ). അഞ്ചുഗുരുക്കളെ പിടിവെച്ച അഭിവാദ്യം ചെയ്തു astrol. 3. the reverend, teacher. ഗുരു വില്ലാത്ത വിദ്യ ആകാ prov. തന്‍റെ ഗുരുവിനെ വന്ദിക്കുന്നു TP. before fighting.—Tdbh. കുരു II. — Often pl. ഗുരുക്കള്‍ക്കു വേണ്ടി prov. (hon.) Hence: ഗുരുജനം (2) venerable person, teacher. ഗുരുതല്പഗന്‍ (3) defiling the bed of his teacher Bhg.; also incest in general VyM. ഗുരുത്വം 1. also ഗുരുത, ഗരിമ heaviness. 2. importance, dignity (ഗുരുത്വവും പൊരുത്തവും manners) ഗൌരവം, hence ഗുരുത്വക്കേടു loss of influence; vu. കുരുത്തക്കേടു unmannerliness. കരുത്തിന്നുകാരം ഗുരുത്വം prov. 3. state of a teacher അസ്മല്‍ ഗു. ധരിച്ചു കൊള്‍ക Nal. teach me. ഗുരുനാഥന്‍ (3) teacher. ഗുരുപീഠം teacher's chair V1. ഗുരുഭൂതന്‍ (3) tutor, teacher കുരുപൂതര്‍ മാതു ലര്‍ RC. ഗുരുവായൂര്‍ N. pr. the famous temple of C/?/shṇa (ഗുരുവായൂരപ്പന്‍), a വാതാലയം, much frequented by the sick. ഗുരുവാരം, ഗുരുനാള്‍ Thursday (വൃഹസസ്പതി teacher of the Gods). ഗുരുശുശ്രൂഷ (3) service due to the teacher, ഗു. ചെയ്ക Bhr. ഗുര്‍വ്വനുഗ്രഹം (3) KeiN. teacher's blessing. ഗുര്‍വ്വി & ഗുര്‍വ്വിണി & f. a pregnant woman. ഗുരുസേരി & കുരുസേരി & q. v. agitation, അസാ രം ഒരു ഗു'യുള്ളതു ഞാന്‍ പറഞ്ഞുവല്ലോ TR.