English Meaning of കോടാലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോടാലി is as below...

കോടാലി : kōḍāli T.M.C. Te. (ഗൊഡലി) Axe, hatchet വൃക്ഷം കണ്ടിപ്പാന്‍ കോടാലി PT. No. also — ളി f.i. വാളും പലിശയും കോടാളിയും എടുത്തു TR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുറിക്ക
kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.
കളി
kaḷi T.M. (see കലി & കളവു) Play, game, jest (കളിയും ചിരിയും) — നന്പ്യാര്‍ ഒരു കളി ഉ ണ്ടാക്കി തീര്‍ത്തു ഓരോരോ ഹോബിളിയിന്നു കളി പ്പിക്കുന്നു TR. a drama. കളിയോ കാരിയോ പ റയുന്നതു TP. (= കാര്യം) joke or seriously meant? കളിയാക്കുക to ridicule. Hence: കളിക്കാരന്‍ player, idler. കളിക്കൂട്ടം KU. an old privilege of Raxāpurushas. കളിക്കൊട്ടഭ്യസിക്ക KU. beating music. കളിക്കൊട്ടില്‍ SiPu. a booth for playing. കളിക്കോപ്പു playthings, stage-dresses, etc. കളിത്തട്ടു SiPu. stage, കളിത്തുറ id. near temzples. കളിപ്പൂജ SiPu. children's imitation of holy ceremonies. കളിയച്ചന്‍ playmaster V2. കളിയാട്ടം religious play, കളിയാട്ടു f. i. ശിവ രാത്രിദിവസമുള്ള കളിയാട്ടടിയന്തരം MR. ഇക്കളിയാടി മേവും CC. കളിയിണക്കുക to rehearse a play V1. കളിവരെക്ക to make certain figures with rice etc. V1. കളിവാക്കു joke. denV. കളിക്ക 1. to play, sport (കളികളിച്ചു). Mud. കളിച്ചുപറഞ്ഞു V1. jestingly. ഇമ്മൂന്ന് ഒന്നായ്ക്കളിക്കുന്പോള്‍ Mud. where these 3 qualities are equally developping themselves (= വിലാസം). ആന ക., ചൂതു ക.. etc. CG. Previous page Next page
കാന്താരം
kāndāram S. Thick forest = കാന നം, കാനം. കാന്താരിമുളകു, & കാന്തകാരി A small pungent chilly.
കൊല്ലന്‍
kollaǹ T. M. (കൊല്‍ T. metal, കൊ ലുമ C. Te. forge) 1. Blacksmith. 2. artificer, currier, etc. പെരിങ്കൊ., കരിങ്കൊ. smith, കട ച്ച(ല്‍)ക്കൊ. cutler, തോല്ക്കൊ. etc. കൊല്ലക്കുറുപ്പു head-man of smiths. കൊല്ലത്തി fem. of കൊല്ലന്‍. കൊല്ലപ്പുര TP. smithy. (കൊല്ലക്കുടി So.)
കൊളള
koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying. — intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).
കണക്കു
kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.
കൂചുക
kūjuγa T. M. also — ശു —, സു — (√ കു ഞ്ചു ?) 1. To stoop, bend, contract (പല്‍ teeth to be set on edge). 2. to be shy, bashful, to dread. കാമിച്ചു നാണിച്ചു കൂശിത്തുടങ്ങിനാര്‍ CG. (girls). കൂശാതേ നിന്നു Bhr. dauntless. കൂശാതേ പാതാളത്തില്‍ ഇറങ്ങി KR. I. VN. 1. കൂശല്‍ timidity, shyness, doubt അവ ന്ന് ഒരു കൂ. അശേഷം കാണുകയില്ല Cr Arj. കൂ. എന്നിയേ confidently. 2. also കൂച്ചല്‍ ഇല്ലാതേ; കൂച്ചം‍ So. = fear; but generally കൂച്ചല്‍ cramp in the extremities, = പാച്ചല്‍. II. കൂച്ചു 1. Bending as of arm or leg, മയിര്‍ കൂ. horripilation. 2. close tie, pressure of weight. കൂച്ചുവിലങ്ങു elephant's fetter, കൂ ച്ചൊക്കും, തമ്മില്‍ ഒരു കൂ. they are of equal weight, are a match to each other, ഒക്ക കൂ ച്ചായിരുന്നു Ti. the army was drawn up for battle. കൂച്ചുക 1. v. a. കൂച്ചികെട്ടുക to tie close. 2. v. n. കൂച്ചിപ്പോക muscles to be contracted, as ഞ രന്പു f. i. of a wounded hand, spasms. CV. കണ്കാഴ്ച കൂച്ചിക്ക So. to blear the sight.
കട്ടാക്കുട്ടി
kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose things, moveables, chattels, household-stuff. V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളില്‍ ക. ഉണ്ടായി TR. കട്ടായ്മ V1. mode of proceeding.
കാവര്‍
Ar. qāfir, see കാപ്പിരി Infidel.
കരിയില
kariyila So. Dry leaf (fallen).
Sponsor Books Adv
Story Of Svarajya Part-2
Unknown
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 12105
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 11153
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 10809
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 135775
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 20428

close