English Meaning of കുനൂരുക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുനൂരുക്കം is as below...

കുനൂരുക്കം : kundurukkam (S. കുന്ദു, കുന്ദുരുകം) കുന്തിരിക്കം MM. Frankincense, resin of Boswellia thurifera. കുന്ദം S. Jasminum multiflorum (കുരുണപ്പൂ) കു ന്ദനിര വന്നു കുന്പിടും മന്ദസ്മിതം, കുന്ദത്തിന്‍ പൂവെയും നിന്ദിച്ച മന്ദഹാസം CG. കുന്ദന്‍ N. pr. a Perumāḷ Col. KU., so called from his residence at കുന്നിവാകക്കോയില കം near Cannet/?/t/?/i. (better കുന്നന്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്ഥ
kantha S. (T. കന്തൈ rags) 1. Patched cloth പൊക്കണം. 2. privy.
കൂട്ടുക
kūṭṭuγa v. a. of കൂടുക 1. To bring together, join, heap up ഉരലോടു കൂട്ടി ബന്ധിച്ചു CC. tied to the mortar. കൂട്ടുക നമ്മുടെ തേര്‍ Bhr. get ready the chariot. പാളയക്കാരെ കൂ ട്ടി പെരുവഴി കാണിച്ചുകൊടുത്തു TR. = through soldiers. 2. to add (opp. കളക to subtract) ആ രാശിയില്‍ കൂട്ടിയാല്‍ Gan. — to invent, fabricate ഇല്ലാത്ത ഉറുപ്യ എഴുതിക്കൂട്ടുക TR. to invent a debt & add it. 3. to combine, to eat with rice താന്‍ ചത്തു മീന്‍ പിടിച്ചാല്‍ ആര്‍ക്കു കൂട്ടാന്‍ ആ കുന്നു prov. 4. to receive, acknowledge as belonging to the caste or family ആരും എ ന്നെ ജാതിയില്‍ കൂട്ടിയതും ഇല്ല TR., അടിയന്ത രങ്ങള്‍ക്ക് അവനെ കൂട്ടിനടക്കാറില്ല MR., ഓരോ രുത്തരെ ഓരോരു വിധേന കൂട്ടുകയും (Mpl.). 5. to inflict മുറികൂട്ടുക. 6. to set up, get up, do താഡനം കൂട്ടുക PT., താനും നിലവിളികൂട്ടി Cr Arj., അയ്യോ എന്നിങ്ങനേ കൂട്ടും CG.; മുന്പില്‍ കൂട്ടി beforehand; വലികൂട്ടി Bhr. 7. auxV. to make to pass ദിവസം കഴിച്ചുകൂട്ടുന്നു contrives to support himself. Hence: കൂട്ടി അടിക്ക to be induced to join in a fray. കൂട്ടി എറിക to throw a handful to some one. കൂട്ടിക്കടിപ്പിക്ക to set (dogs) to fight, set against each other; to join fitly (as a carpenter the door). കൂട്ടിക്കലര്‍ച്ച mixture, confusion. കൂട്ടിക്കെട്ടു tying together, marriage, fiction. കൂട്ടിക്കൊടുക്ക to couple (as bawds), to provide, give more. കൂട്ടിക്കൊണ്ടു പോക to take along, lead. കൂട്ടിച്ചേര്‍ത്തുവില്ക്ക VyM. to adulterate drugs etc. കൂട്ടിച്ചൊല്ക to put letters or sentences together, to reconcile. കൂട്ടിപ്പറക to add, exaggerate, lie എന്നെയും കൂട്ടിപ്പറയും Anj. reports also me (falsely). കൂട്ടിയയക്ക to send along TR. കൂട്ടിവായിക്ക to compare copies; to spell & read. കൂട്ടുവാന്‍, adv. part. treated as noun (3), Curry, കൂട്ടുവാനില്‍ ഒഴിച്ചു, കൂട്ടാന്‍റെ വെള്ളം. CV. കൂട്ടിക്ക f. i. കൂട്ടിച്ചു കൊണ്ടുവന്നു, കൂ. കൊ ണ്ടു ചെന്നു PT. bring, take along. പെട്ടിയെ കൂട്ടിക്കുന്നു TP. had a box made by the joiner; ചൊല്ലി കൂട്ടിച്ചു said of joiner's work.
കാളാമുണ്ടം
kāḷāmuṇḍam B. Plantain stem.
കൃഷകം
k/?/šam S. Ploughshare, from:
കാണ്ഡം
kāṇ/?/am S. (= കാന്പു) 1. Stem, stalk ഊരു കാ'ങ്ങള്‍ CG. 2. knot, joint; chapter, book, f.i. 3 in Amara Simha, 6 in Rāmāyaṇam ഉത്തരത്തോടുകൂടി ൭ കാ'മായതു KR.; all science is divided into ജ്ഞാനകാ. &കര്‍മ്മകാ. theoretical & practical knowledge. Tatw. കാണ്പു see കാന്പു 2.
കപി
kabi S. Monkey. കപിത്ഥം = വിളാര്‍മരം. കപിലം (& കപിശം) monkey-coloured, tawny = തവിട്ടുനിറം GP. കപിലന്‍ N. pr. the founder of the Sānkhya philosophy. കപീനം see കൌപീനം.
കൊടു
koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Extreme, steep. 2. severe, intense, cruel. adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടന്‍ KR. rough. കൊ. സ ഗരന്മാര്‍ KR. daring. കൊടിയായുധങ്ങള്‍ RC. fierce. — neuter കൊടുതു, as അന്തകന്‍ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight. Hence: കൊടുകൂരം(കൊടുക്രൂരവാക്കുകല്‍ KumK.), കൊടൂരം awful intensitiy (= കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.) കൊടുക്കായ്പുളി = കുടന്പുളി. കൊടുങ്കാടു thick jungle. കൊടുങ്കാററു hurricane. കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceiling beam B. കൊടുങ്കോപം rage, നിറഞ്ഞു കൊ RS. കൊടുങ്ങല്ലൂര്‍ (Syr. doc. കൊടുങ്കുലൂര്‍, S. ശ്രീ കോടരപുരി, else മഹാദേവര്‍പട്ടണം) N.pr. Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song). VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്‍റെ കൊ med. = കടുപ്പം കൊടുന്തീ violent fire, കൊ'യില്‍ എരിക്ക ChVr. കൊടുപ്പിടിയാക്ക exceeding haste = ബദ്ധപ്പാടു. VN. കൊടുമ (= കടുമ), പോര്‍ക്കൊടുമതന്‍ വഴി ഉരപ്പതിന്നു RC. കൊടുമുടി (1) peak, pinnacle; കുന്നിന്‍ കൊ. അടര്‍ത്തു AR6.; കൊ. കളെയും ഏന്തി RC. കൊടുന്പിരി wrong twist, കൊ. കൊളളുക; also = കടുന്പിരി. കൊടുംവെയ്യില്‍ = കടുംവെയ്യില്‍. കൊടുവാള്‍ (Te. C. sickle) hatchet, large splitting knife = കത്തിവാള്‍ (In prov. opp. നി ടുവാള്‍). II.
കഷണം
kašaṇam 1. S. Rubbing (കഷം touchstone). 2. M. a bit, piece, fragment (So. also കഷ്യം). denV. കഷണിക്ക 1. to cut in pieces. 2. So to toil = കഷ്ടിക്ക. കഷണ്ടി (കഴണ്ടി V2.) baldness. ക'ക്കാരന്‍, ക'ത്തലയന്‍ bald.
കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
ക്രമുകം
kramuγam S. കമുകു, കമുങ്ങ്. The Areca-palm.
Sponsor Books Adv
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 8439
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8286
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13188
Thoolika Bangla Font
Thoolika
Download
View Count : 27997
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9452

close
Please like, if you love this website