kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.