kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.