English Meaning of കല്ക്ക, കറ്റു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്ക്ക, കറ്റു is as below...

കല്ക്ക, കറ്റു : kalka defV. To learn (see ക റ്റു 2.) കല II, 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊം
kom Bent (see കൊക്കു II., കൊങ്ക etc.)
കാഷായം
kāšāyam S. (കഷായം) A Sanyāsi's coloured cloth കാ. ധരിച്ചു PT. = കാവി.
കാലുക, ന്നു
kāluγa T. SoM. To vomit (= കാ രുക, കാറുക) വിഴുങ്ങുകയും കാലുകയും MC. —. VN. കാല്ച vomiting, also oozing out.
കുമതു
kumaδụ A timber tree (No.)
കുമുറുക
kumur̀uγa 1. To be hot, close (T. കുമ യുക).2. T. a M. thundering sound. പടക ങ്ങള്‍ കുമിറി RC. കുമിറകുമിറ കുടുകുടിന Pay, കുമുറല്‍ No. = വെന്പല്‍ oppressive heat.
കാമില്‍
Ar. kāmil Perfection കാ'ലായശാഹിത Ti. a real martyr. ? കാന്പലവകാശം MR. p. 192 what.?
കടു
kaḍu 5. Extreme, excessive (hence കട), fierce, impetuous. — Inf. കടുകട ചൊന്നാന്‍ (ക ടുത്തവാക്യം) KR. — adj. കടിയ (കടി II.), neutr. കടിയതു, കടുതു, കടുതായ സത്യമരുളി CrArj. Bhr. swore a fearful oath. ഇത്ര കടുതോ ഈ കേളു TP. formidable (ഇത്ര കടുതായ = കടുപ്പുളള). കടുതായ്ചുവന്ന VCh. painfully red. II.
കാമം
kāmam S. (കമ്) Desire, കിട്ടാത്തതില്‍ കാ. ആധിക്കു മൂലം Ch Vr. love; personified: കാമന്‍ Amor, or കാമദേവന്‍. പകല്‍ കൂടി കാ മം അനുഭവിക്ക KR. to spend even the day in pleasure. In comp. ഗ്രാമകാമന്‍, വനകാമന്‍ etc. Bhr. liking to stay at home, to rove in the forest. Hence: കാമകുരു (loc.) comedones. കാമഗം going where one likes കാ'മായ രഥം KR. കാമചാരം walking according to one's own wish. കാമചാരിണികള്‍ f. pl. Bhr. from കാമചാരി. കാമജം arising from lust. കാമദം granting what is desired. കാമധുക, കാമധേനു a cow from which all wishes can be milked. കാമനാശനന്‍ AR. Siva. കാമപാല്പശുപാലന്‍ CC. C/?/shṇa. കാമരൂപം പൂണ്ടു AR. in any shape he chooses. കാമരൂപി 1. handsome. 2. assuming any form at pleasure കാ'കളാം വാനരന്മാര്‍ KR. കാമല jaundice, also കാമില. കാമലാഭം obtaining the wish കാ'ഭേന ചെന്നു AR. went gratified. കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi. കാമസിദ്ധി id. കാമസിദ്ധ്യര്‍ത്ഥം AR. that his desire be fulfilled. കാമാന്തം as far as wished കാ. ദാനങ്ങള്‍ ചെ യ്തു AR. കാമി, f.- നി lover മോക്ഷകാമികള്‍ AR.; lascivious. den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr. desiring progeny. ഉത്സവം തുടങ്ങുവാന്‍ കാ മിച്ചു Mud. = കാംക്ഷിക്ക. കാമില Tdbh. കാമല 1. jaundice പിത്തകാ., കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness, white film over the eye. കാമുകന്‍ lover. (ഗംഗാകാ. Siva) f.- കി lascivious. കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം CG. കാമന്ത്, കാമന്തി (E. command?) Master, leader.
കൊറുന്പു
kor̀umbu V1. A bunch of things, assemblage, = മാല. മീന്‍കൊ. fry, spawn. (see കോര്‍ന്പല്‍).
കുറുപ്പു
kur̀uppụ M. (T. കുറുന്പു mischief, battle, fort I. കുറു) 1. A chief, His Excellence, prh. originally fort, manor = ഇടം, ഇടവക. കുറു പ്പില്‍ ഏററുക = ഉണര്‍ത്തിക്ക to speak to a superior, പ്രഭുവിന്‍റെ കുറുപ്പില്‍ ഏററി KU. നാ യരെ കു'ല്‍ എറേറണ്ടും അവസ്ഥ TR. the N. is to be informed of what follows. കുറുപ്പുകേടു displeasure V2. (lower than തിരുവുള്ളക്കേടു). പള്ളിക്കുറുപ്പു കൊണ്ടീടുക to sleep (hon.), പള്ളി ക്കുറുപ്പുണരുക Bhr. 2. title of different castes. കോഴിക്കോട്ടു കുറുപ്പന്മാര്‍ Calicut Nāyers. Esp. fencingmasters കുറുപ്പിന്‍റെ നെഞ്ഞത്തു prov. (= കുരിക്കളെ), swordsmiths (അന്പുകൊ ല്ലന്‍); Cammāḷa castes with ആയുധാഭ്യാസം, as കൊല്ലക്കു., കടച്ചക്കൊല്ലന്‍, പരക്കു., വടിക്കു., പലി ശക്കു., കാടുകു., വേലക്കു. KN. 3. a class of Pūǰāris, enchanters, barbers of Chegon D. (also painters B.)
Sponsor Books Adv
Jallianwala Bagh
Unknown
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Gadyavali
Bhaskar
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 10232
MalOtf Bangla Font
MalOtf
Download
View Count : 11876
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 11051
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 25650
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 6935

close