kaingaryam S. (കിങ്കര) Servitude. (കൈ): കൈങ്ങൊട്ടു B. carrying on the arms. കൈച്ചരടു handstring; to a bow കൈച്ച. നന്നായി മുറുക്കി CG. കൈച്ചരടുകള്‍ വില്ലും നല്‍ശ രം തൂണികളും KR. കൈച്ചാര്‍ത്തു (9) signed invoice, receipt. കൈച്ചിത്രം fine work, painting. കൈച്ചീട്ടു (9) note, memorandum; rough account of money received; ōla stamped with the Collector's acknowledgment of instalments received, W. കൈച്ചേതം (7) loss, damage; also കൈച്ചോ ദ്യം (ആധാരം പ്രമാദം കൊണ്ടു കൈച്ചോദ്യം വന്നാല്‍ VyM).