English Meaning of കടാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടാ is as below...

കടാ : kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊളള
koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying. — intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).
കോവണി
kōvaṇi 1. Ladder (= കോണി 2.) 2. pillow, bolster V2. = തലയണ.
കോദണ്ഡം
kōd̄aṇḍ̄am S. (ക:) A bow.
കിറുക്ക, ക്കി
T. C. Tu. M. (hence കീറു) To erase, strike out. കിറുകിറുക്ക 1. creaking, noise of writing on Olas. കിറുകിറീ എന്നു ചോര വന്നു (vu.) 2. to become embroiled.
കരിന്പാള
karimbāḷa (III.) The green Spatha of the Areca-palm steeped in salt water & used to fatten cattle. loc. No. കരിന്പാലര്‍ N. pr. Caste of jungle dwellers & slaves (1112 in Taḷipar̀ambu) KU.
ക്രമേളകം
kramēḷaγam S. Camel (prh. Greek).
കളരി
kaḷari T. M. (T. Te. C. ഗരഡി) 1. = ക ളം f. i. അരിയ പോര്‍ക്കളരി പുക്കാന്‍ RC. so അ ടല്ക്കളരി RC. 2. fencing school of 42 length നാല്പത്തീരടിസ്ഥാനം, 108 in Kēraḷa KU. ഭട ന്മാര്‍ ആയുധാഭ്യാസം ചെയ്യുന്ന കളരി KR. they are presided by a കളരിപ്പരദേവത, worshipped in the NW. corner. — fig. കാമന്‍റെ കള രിയായി നിലാമുററം KR. ക. യാണ TP. oath of Paṇikkar.
കൊളകം
koḷaγam (T. കുളകം, prob. കൊള്‍ + അകം) A measure of 50 Iḍaṇgā/?/isin in Wayanād̄u. കൊളമക്കന്‍ കോല്‍ apothecary weight, 1 പ ലം = 5 Rup. weight.
കരുതുക
karuδuγa T. M. (കരു II, 3) 1. To conceive, think, meditate പത്മനാഭന്‍റെ കാല്‍ 0കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു SG. often കരളില്‍ കരുതി. 2. to aim at, ലാ ക്കു ക.; എന്നു കരുതിയെയ്തു RC. ഞാന്‍ കരുതു ന്നതു TR. my aim. ചതി ക. planning. Mud. 3. to attend to. കരുതി വെക്ക to keep in mind. കരുതിക്കൊ be on your guard! ശത്രുക്കളെ കരു തി കൊള്‍ക to guard against. 4. to provide for, prepare കോപ്പുകള്‍ കരുതുകേ ഉള്ളു TR. പ ണം ക. = കൈക്കലാക്ക vu. കുല കരുതി Mud. prepared for execution; ൧൮ പാണി കരുതും ആയുധം VCh. holding. അടല്‍ കരുതി Bhr. warred. കരുതലര്‍ not honoring, enemies (po.) CV. കരുതിക്ക to animate V1. VN. I. കരുതല്‍ care, regard, providing. II. കരുത്തു T. M. 1. = കരുതല്‍. 2. highmindedness, courage. ക. കെട്ടു കരഞ്ഞു KR. soldiers wept like children. കരുത്തോടേ actively, diligently, കരുത്തെഴും രാക്ഷസി CCh. കരു ത്തായുള്ള രാജാക്കള്‍ KR. bold. 3. കരു ത്തുള്ള നിലം (കരു II, 3?) fat soil. കരുത്തന്‍ (II, 2) resolute, = ശൂരന്‍; കരുത്ത നാം കേസരി PT. ഒരുത്തനും കരുത്തനും കൃഷി അരുതു, കരുത്തനെ പിടിക്കേണം (for support) prov.
കരക്കുക
No. = കരളുക To mine, bore as mice; make incisions, as in meat for salting മീ൯ കരന്ന് ഉപ്പു തേക്ക.
Sponsor Books Adv
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Paavangalude Aabe
Namboothiri
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Prabhandha Manjari
David
Download This Book
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20791
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8813
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 29975
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20810
keralaLite Bangla Font
keralaLite
Download
View Count : 24458

close
Please like, if you love this website