English Meaning of കങ്കാളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കങ്കാളം is as below...

കങ്കാളം : kaṇgāḷam S. Skeleton കങ്കാളവേഷംരൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറുകറേ
kar̀uγyar̀ē 1. (കറു II.) Fiercely, intensely; imit. of gnashing & biting noises ക. മുറിക്കുന്നതു കേട്ടു, കറുമുറെ കടിച്ചു മുറിച്ചു etc. (2. കറു I. q. v. very black). den V. കറുകറുക്ക, ത്തു to rage, be besides oneself ക. തളര്‍ച്ചയും Nid. restlessness. കറുക റുക്കെന്നു കൈപണിന്തുരെത്താന്‍ RC. VN. കറുകറുപ്പ് ഏതാന്‍ കളിച്ചെങ്കില്‍ TP. if you do not moderate yourself.
കതറുക, റി
kaδar̀uγa T. aM. To roar, lament കലങ്കിന കണ്ണോടവര്‍കളെക്കതറിയാട്ടി RC.
കുട്ടിനി
kuṭṭini S. (& കുട്ടനി) A bawd. f.
കുമ്മായം
kummāyam T. M. Tu. (കുമ്മു) Lime, chunam, chiefly for building, (kinds: കള്ളിക്കു. കരളക്കു., വെള്ളക്കു., കല്‍ക്കു.) ക(ല്‍)ക്കു. cement of sand & mud. കു. ഇടുക, തേക്ക to plaster, whitewash. കുമ്മായം ഇട്ട അറയില്‍ പാര്‍പ്പിച്ചു TR. a torture. കുമ്മായക്കത്തി a trowel. കുമ്മായക്കല്ല് 1. Palg. limestone. 2. No. brickle granite (കുമ്മായപ്പാറ.)
കരിങ്കുരികില്‍
karinguriγil (III.) Wagtail.
കാരുണ്യം
kāruṇyam S. = കരുണ. Compassion, pity കാരുണ്യവാന്മാര്‍ വിധിച്ചോരനു ഗ്രഹാല്‍ Nal.
കുഴക്കു
ku/?/akkụ (കുഴ) 1.Intricacy as of thread നൂലിന്‍റെ കു. confusion, impediment, കാര്യം നടക്കുന്നതിന്നു കു. വരികയില്ല TR. will proceed unhindered. രാജ്യത്തെ കുഴക്കുകള്‍, താമര ശ്ശേരിക്കും കുറുന്പ്രനാട്ടെക്കും കു. വിസ്മരിച്ചു തീ ര്‍ത്തു TR. troubles(= മിശ്രം). കുഴങ്ങുക v. n. To be troubled. പണം എ ടുപ്പാന്‍ കുഴങ്ങിപ്പോയി TR. had difficulty to collect the taxes. ദീനം പിടിച്ചു കുഴങ്ങികിട ക്ക to lie disabled. ഇവിടെ കുഴങ്ങി പാര്‍ത്തിരി ക്കുന്നു TR. I am sorry to be detained. ചൂടി, നൂല്‍ കു. to be entangled. കുഴക്കുക, ക്കി v. a. To disable, trouble, perplex. വിസ്താരത്തില്‍ കു. worried.
കരിശനം
karišanam 1. = കര്‍ശന. 2. Ardour, efficacy of medicines, words. കരിള്‍ = കരുള്‍ Heart കരിള്‍ അരിന്തുയി൪ കളവേന്‍ RC.
കന്പ
kamba (T. what holds together) 1. No. Cable, strong rope; (So. കന്പാവു, T. കന്പാകം) കട്ടികൂട്ടിയാല്‍ കന്പയും ചെല്ലും prov. 2. So. T. the wooden peg, which goes through a native book; the boards which hold it (No. കന്പു) V1. ക. കൂടുക to finish reading a book. I.
കുട്ടകം
kuṭṭaγam (& കുട്ടുകം) Caldron, large vessel (narrow mouth), esp. for treasure. കു. ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങള്‍ Nal. കുട്ടനം S. hammering, pounding (from കുട്ടുക).
Sponsor Books Adv
Bharthruhari
Redyar
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Goshayathram
K.V.M
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 11643
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 9949
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 33598
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 10080
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 63040

close