āšvasikka S. (ശ്വസ) To breathe up, recover from a fit, be relieved, consoled, rest വേല്‍കൊണ്ടു തളര്‍ന്നാശ്വസിച്ചു AR. എന്നാശ്വസിച്ചു CC. flattered herself. part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, soothe. ആശ്വസിപ്പിന്‍ എന്നു ചൊല്ലി നി ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെ ആ ശ്വസിപ്പിക്ക നീ AR. console my bereaved parents. ആശ്വാസം 1. relief, comfort ദീനം അസാരം ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. — also ആശ്വസ്തത. 2. time for breathing, section തൃതീയാശ്വാസം 3rd chapter.