English Meaning of അവധി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അവധി is as below...

അവധി : avadhi S. 1. Limit അലകടല്‍ നാലും അവധിയായുള്ള അവനി KR. 2. term, fixed time (vu. അമതി തരിക) എഴുതി തന്ന അമതി യോളം jud. പടെക്ക് ഒര്‍ അ. വെച്ചു Ti. armistice അ. ഇടുക determine the day, astrol. അ. വെ ക്ക, പറക, മുറിക fix a day. അ. കഴിഞ്ഞു,ഫീല്‍ അവധി കഴിച്ച് എന്നെ തോല്പിച്ചു MR. term to pass. അവധിപ്പെടുക V1. to be pressed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അപസവ്യം
abasavyam S. Right, not left; from the left to the right.
അഛ്ശിന്നം
aččhinnam S. Undivided; അഛ്ശിന്ന ഭക്ത്യാഭജിക്ക SiP 3. I.
അത്യാക്ഷേപം
atyākšēbam (ആയ അസ ഭ്യ വാക്കുകള്‍) MR. Violent abuse.
അനുജ്ഞ
anuǰńa S. Permission, mandate, ആജ്ഞയും അനുജ്ഞയും‍ KU. അ. കൊണ്ടുപോ യാന്‍ Bhr. took leave. അവനാല്‍ അനുജ്ഞാതനായി അയോദ്ധ്യയില്‍ ഗമിക്കുന്നു KR. with his leave.
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അപരിമിതം
abarimiδam S. Unmeasured. അപരിമിതാനന്ദവാരിധി Sid D.
അയേ
ayē S. interj. Surprise. അയേ സ ഖേ PT.
അനാചാരം
anāǰāram S. 1. Bad habit. 2. irregularity established by law. ന്നര്‍ അനാചാ രം കേരളത്തില്‍ ഉണ്ടു പോല്‍ KU.
അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
അധിരൂഢന്‍
adhirū/?/han S. Ascended, തുര ഗാധിരൂഢനായി VCh.
Sponsor Books Adv
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Harishchandran
Vasudevam Moosad
Download This Book
Umaparvam
Arnos Pathiri
Download This Book
Random Fonts
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 25200
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 30413
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 5265
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 13693
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 19484

close