English Meaning of അയ്യോ, അയ്യയ്യോ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അയ്യോ, അയ്യയ്യോ is as below...

അയ്യോ, അയ്യയ്യോ : ayyō, ayyayyō 5. Interj. of pain, grief, alas! അയ്യോ എന്നിങ്ങനെ കൂ ട്ടും തിണ്ണം CG. അയ്യോ എന്നുള്ളത്തില്‍ തോന്നു മാറു po. അയ്യോപാപം what a pity! — ഇത്ര അ'മുള്ളവന്‍ such a compassionate person, also അയ്യോഭാവം compassion. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അമരുക, ര്‍ന്നു
amaruγa 5. 1. To subside, settle. പതുക്കേ രോമങ്ങള്‍ അമരുമാറു തലോടി Bhg. stroked thethe deer. അമരതല്ലുക beat the ground even. 2. to be seated, reston. ഗജസ്ത ന്ധം അമര്‍ന്നു Bhr 7. വിമാനം അമര്‍ന്നുനിന്നു AR6. ചെല്ലൂര്‍ അമര്‍ന്നേഴും തന്പുരാന്‍ Anj. the God residing at Perinchellur. മുട്ടുകുത്തി അ. cower down. 3. to be allayed (കാറ്റു, ദീനം), calmed, quiet. വെടിവെക്കുവാന്‍ അ. be subdued. അമര്‍ന്നവന്‍ grave, sedate person. അമരല്‍ VN. abating of wind, fire, peace. അമര്‍ (prh. Tdbh. സമരം ?) also അമൃ KR. fight, battle. മിനക്കെടാതമര്‍ചെയ്ത CCh. അവരോടമര്‍ ചെയ്തു വിക്രമിച്ചു KR 5. അമര്‍ക്കളം battle-field. അമര്‍ക്കാര്‍ warriors V1. Previous page Next page
അക്ഷതം
akšaδam S. 1. Unhurt, unwounded; അക്ഷതരായുള്ള രക്ഷികള്‍ CG. 2. whole grain fried (po.) 3. pigment of rice, saffron and lime for the sectarial mark on the forehead.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
അനുക്രോശം
anukrōšam S. Compassion, ഉ ളളിലുണ്ടായി അ.. KR.
അനാകാശം
anāγāšam S. Dark. ആകാശം ഒക്ക അനാകാശമായിതു KR. (by arrow-rain).
അള
aḷa T. M.(C. abdomen, √ അള്‍) Hole in trees, in the ground. അളമുട്ടിയാല്‍, അള ഏറ കുത്തിയാല്‍ ചേരയും കടിക്കും prov. of snakes. അളമട hole of birds, rats V1. അളമട കല്ലള 1. cave നരികല്ലളയില്‍നിന്നു ചാടി MR. 2. prov. = കല്ലഴു.
അപഹരിക്ക
abaharikka S. To rob, extort, purloin, വഹകള്‍, നിലം ഉപായരൂപേണ അ.. MR. acquire by fraud. മനസ്സിനെ അ.. Bhr. steal the heart. അപഹാരം S. taking away, robbery.
അലാക്കു
Ar. halāk, Rain. അലാക്കായി പോയി (= നശിച്ചു).
അര്‍ഗ്ഗളം
arġaḷam S. ObBtaole, bar, bolt. അര്‍ഗ്ഗളഭുജന്‍ Si P. king.
അരിപ്പം (അരു) & അരിമ
arippam, — ma Difficulty (= അരുമ) f. i. ഉരെപ്പതിന്ന് അരിപ്പം എങ്ങളാല്‍ RC. അരിമയോടു പോരിന്നായി കോ പ്പിട്ടു Bhr. അനന്തരം ഇതരുമപ്പെടും RS. to tell, this would even embarrass A. adj. അരിയ rare, uncommon. അരിയ ദു:ഖം, ഘോഷം Bhr. അരിയ ഭീഷ്മര്‍, വീരന്‍ Mud. അ. രാമന്‍ KR. അരിയൊരു ഹരി CG. അരി യോമം RC. extraordinary sacrifice. അരി യോര്‍ superior men. 2. (= അരുതാത്ത‍) അറിവാനരിയജ്ഞാനപൊരുള്‍ RC. difficult to know.
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 24041
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 6312
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 15527
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 13018
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 26141

close