aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.