English Meaning of അന്തര്‍മ്മുദാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അന്തര്‍മ്മുദാ is as below...

അന്തര്‍മ്മുദാ : anδarmudā S. With inmost joy AR4.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അന'ഘം
anargham S. Priceless, അനഘമ ണികള് KR.
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അദ്ധ്യാത്മരാമായണം
ad/?/dhyāltmarāmāyaṇam S. The spiritual R. — AR.
അരിങ്കിനാവു
ariṇ gināvu TP. (അരു) A rare dream.
ആനന്ദിക്ക
anunand/?/ikka S. To be comforted. അവളോട് അ'ച്ചു ചൊല്ലിനാന്‍ Bhr. kindly.
അള്ളുക
aḷḷuγa T. To take up with the hollow hand M. = അളുന്പുക, So M. to claw, scratch. അള്ളുവന്‍ the armadillo, Myrmecophaga. അള്ളെടം വാഴ്ച, അള്ളടത്തു സ്വരൂപം N. pr. The Rājah of Nīlēshvaram TR. hence: അള്ളടത്തു നാടു, അള്ളോന്‍ വാഴുന്ന നാടു KU.
അദര്‍ശനം
ad/?/aršanam S. Not seeing, disappearing, അദര്‍ശനമായി he vanished V1.
അര്‍ദ്ധം
ardham S. Half. അര്‍ദ്ധം താന്‍ അര്‍ദ്ധം ദൈവം prov. Nal. അര്‍ദ്ധചന്ദ്രന്‍ half-moon, crescent. അര്‍ദ്ധനാരി Hermaphrodite. അര്‍ദ്ധപലിശ half the customary interest TR. അര്‍ദ്ധബ്രാഹ്മണര്‍ KU. half Brahmans, castes which are regarded as having sunk from Br. rank to a level with Xatrias (f. i. ന ന്പിടി, പൊതുവാള്‍) KN. അര്‍ദ്ധരാത്രം S. അര്‍ദ്ധരാത്രി vu. midnight = പാ തിരാ. അര്‍ദ്ധരാത്രിക്കു കുട പിടിപ്പിക്കും prov. അര്‍ദ്ധാര്‍ദ്ധം a quarter. den V. അര്‍ദ്ധിക്ക to divide in halves, അതിനെ അര്‍ദ്ധിച്ചാല്‍ CS. Gan. അര്‍ദ്ധേന്ദു half-moon KR. (ഇന്ദു).
അക്രമം
akramam S. Disorder, irregularity — crime. സാമാനേൃന ഈ അക്രമം നടത്തുന്നതു നിര്‍ത്തെണം. MR. അക്രാന്തം not passed (po.)
അത്ര,
old അത്തിര atra, attira (തിര) That mass, so much; അത്രയും ഇത്രയും ആകു ന്നുവോ can it be counted? അത്ര ആള്‍ so many people. വ്യ ഉറുപ്പിക നികിതി കൊടുക്കുന്നത്ര നി ലം ഉണ്ടു jud. അത്രേടം Gan. so much space, so far. അത്രോളം വരാം TR. so far, to your place, also അത്രോടം, അത്രത്തോളം. അത്രയും all, wholly; ഇവെക്കത്രയും, ഈജാതി കള്‍ക്കത്രെക്കും M. C. to all these classes. എ ന്നോടുള്ളതത്രയും jud. അത്രയും ഇല്ല ഇത്രയും ഇല്ല neither so much nor so little. അത്രയല്ല, അത്രയുമല്ല moreover, besides. അത്രേ only, but. അത്രേ ഉള്ളു that is all. കൂറ ത്തിരെ പറയുന്നതു ഞാന്‍ KR. I speak but in love. നാട്ടില്‍ പ്രഭുത്വം നിനക്കില്ല എനി ക്കത്രേ SiP2. not thine, but mine. ചികി ത്സ വേണ്ടാ മരിക്കുമത്ത്രേ a med. the patient is sure to die. ആയവരത്രേ കിരിയത്തില്‍ ഉ ള്ളവര്‍ KU. these then are the K. Nāyers.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 133921
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 33529
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 10574
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 12693
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 16744

close