English Meaning of അംഘ്രി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അംഘ്രി is as below...

അംഘ്രി : aṇghri S. (അംഘ് to go) Foot, root (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഞ്ചല്‍
ańǰal 5. (a C. to divide = അംശം) Orig. a stage, relay; now letter-post. അഞ്ചല്‍ ഓടുക to run post. അഞ്ചല്‍ക്കൂലി postage, അ ഞ്ച(ല്‍)ല്പുര post-office, അഞ്ചല്‍ക്കാരന്‍ post-runner, അഞ്ചല്‍ വഴിക്കു കൊടുത്തയച്ച കത്തു, അഞ്ചലില്‍ അറിയിക്കാന്‍ TR. II.
അസ്ഥിരം
asthiram S. Unsteady. തീര്‍പ്പ് അ സ്ഥിരം ചെയ്ക MR. to cancel the decision.
അന, അനവേ, അനേ
ana, anavē, anē M. C. Te. Tu. = എന, Inf. of അന്‍ = എന്നുക in adv. Terminations ചെറുങ്ങന, നിട്ടന etc. ചി ക്കനേ, പൊടുന്നനവേ, esp. after 1st adverbials പരന്നനേ, തുറന്നനേ..
അതൃത്തി
aδ/?/tti So. M. = അതിര്‍.
അരചന്‍
araǰaǹ T. M. C. Te. (രാജാ) King, also അരശന്‍ KR. അരയന്‍ vu. അരചന്‍ വീ ണാല്‍ പടയോ prov. after checkmate. അരചവംശം, — മക്കള്‍ Royal family. അരചം, അരചു 1. Royalty (അരചാണ്ടു തുടങ്ങി Bhr. began to reign ഇളയരശായിട്ടഭിഷേ കം KR. co-regency. അരചു ചൊല്ക, വെക്ക V1. give check, അരചുവാഴ്ച reign. 2. constitution അരചിടുക, വരുത്തുക to order, settle, അ. അഴിഞ്ഞു, ഒഴിഞ്ഞു to be without head or order V1. 3. അരചു = അരയാല്‍, അരശപാദപം CCh. (hence പൂവരചു Hibiscus populneus). അരചിപ്പുല്ല് a grass (S. ഗര്‍മ്മുല്‍).
അമോഘം
amōgham S. unfailing, effectual = സഫലം.
അന്തസ്താപം
anδastābam S. Burning grief.
അവിശ്വാസം
avišvāsam S. Distrust. അവിശ്വാസ്യം not to be relied on; also ആ വാക്കു വളരെ അവിശ്വാസമാകുന്നു MR. അവിശ്വാസി unbeliever.
അരയന്‍
arayaǹ (= അരചന്‍) 1. Hereditary chief of Muckuwas. അരയന്മാരും മരക്കാന്മാരും TR. 2. a southern fishercaste (കായല്‍ അ. & കടല്‍ അ..) a chief, called കുളിമുറ്റത്തരയന്‍ കൊടുങ്ങല്ലൂര്‍ കാവു ഒന്നാമത് തീണ്ടേണ്ടതു. chief of കായല്‍ അ'ര്‍ is ചെന്പില്‍ അരയന്‍ or ചെ ന്പില്‍ പെരന്പന്‍ അരയര്‍ in Chērtala, Trav. 3. a tribe of mountaineers; — fem. അരയി. Cpds. അരയന്നം (രാജഹംസം) royal swan അ. പോലെ വെളുത്തു നരെച്ചു KR. അരയാല്‍ (അരച്ചു) Ficus religiosa (അശ്വത്ഥം S.) വിറെച്ചാന്‍ അ'ലില പോലവെ Bhr 4. അ'ലിലകള്‍ പോലവേ തുലോം ആടല്‍പെടും Bhg 7. — കല്ലരയാല്‍ a wild kind of fig tree. അരയിരിക്കസ്ഥാനം KU. (T. അരചിരുക്കൈ) royal dominion.
അതിഭക്ഷണം,-ഭുക്തി
aδibhakšaṇam, — bhukti S. Gluttony.
Sponsor Books Adv
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 12933
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 14703
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 35692
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 8162
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 16762

close