S. (√ അ) Beyond, too much, very. നോവ് അതിയായ്വരും, അതിയായുണ്ക, കുടിക്ക Nid. അതിയായിട്ടൊരു താമസം TR. പരിതാപം അതിയായുണ്ട് എനിക്കു KR. ഒട്ടതി യായുള്ളൊരു ധനാഗമം Bhr 5. അതിയോളം ഓരൊ സല്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്ക KR. അതിയ ല്ലാതെ വലഞ്ഞു തിരിച്ചു Cr Arj. pressed beyond endurance.