English Meaning of അഗരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഗരു is as below...

അഗരു : agaru S. = അകില്‍ (കാളാഗരുദ്രുമം Nal. = കാരകില്‍). അഗരുചന്ദനം എരിഞ്ഞു ധൂ മം, അഗരുധൂപത്തിന്‍ പരിമളം. KR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അയനം
ayanam S. (√ ഇ) Going, way; the course of the sun, ഉത്തരായണം‍ northwards, ദക്ഷിണായനം southwards, each of 6 months; biography പരശുരാമായണം KM. the story of PR. അയനിയൂണ്‍ a meal before marriage B.
അട്ടം
aṭṭain 5. (see അട) 1. What is across, transverse. — thwarting V1. അട്ടമുഖം cross face V1. (obs.) — 2. roof (also S.) used as storeroom, lumber, അട്ടം പൊളിഞ്ഞാല്‍ അകത്തു prov. — (അട്ടക്കരി) soot. 3. scaffold on 4 poles. അട്ടകം പിടിക്ക to salute by folding and opening the hands across the chest (ബ്രഹ്മാ ഞ്ജലി). അട്ടഹാസം S. (അട്ട excessive) violent laughter, derision, defiance, ചീളെന്നു വാളും എടു ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട ഹാസം ചെയ്തു ചൊന്നാന്‍ പരിഹാസപൂര്‍വ്വ കം UR. ക്വചില്‍ ജലാഘാതാട്ടഹാസം ഉ ഗ്രമായി KR. (metaph. of Ganga.) V. den. (അട്ടഹസിക്ക, പാരം അ'ച്ചു KR. and സംയുഗകാമികള്‍ Bhr. അട്ടാലം S. (= അട്ടം 2.) upstair room, turret സൌധസാലാട്ടാലഗോപുരം SiP 3. അട്ടാലപ്പട quay of river or seashore for bathing purposes (at Dwāraka).
അവിടേ
aviḍē T. M. (അ + ഇട) & അവിടം 1. There. അവിടേനിന്നു, അവിടുന്നു thence. അവിടത്തേ മാനസം അറിയാതെ TR. your(= അങ്ങു). 2. house, home എന്‍റവിടേ, പട്ടരുടെ അവിടേകടന്നു കവര്‍ന്നു TR. അവന്‍റെ അവിടേ ക്കുപോയി MR. വൈദ്യക്കാരന്‍റെ അവിടയാക്കി TR. also with adj. part. ഏട്ടന്മാര്‍ ഇരിക്കുന്നx അവിടേ സഞ്ചരിക്ക, വെള്ളത്തില്‍ ഇറങ്ങുന്ന വിടേ MR.
അകുലം, അകുലീനം
aγulam, aγulīnam S. Ignoble KR.
അവിദ്യ
avid/?/ya S. Ignorance രാജസഗുണം തന്നെ അ. ആകുന്നതു KeiN. (haughtiness). അ. മോഹമാതാവ് AR2. = മായ.
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അതിശയം
aδišayam S. 1. Preeminece, uncommon; നിന്നില്‍ അതിശയസ്നേഹം Bhg 4. 2. marvel, wonder; സുന്ദരത്വം കൊണ്ട് അ. കാ ട്ടുവാന്‍ Nal. അതിശയിക്ക 1. to excel V1. 2. to wonder, be surprised = അതിശയപ്പെടുക. അതിശായനം Superlative (തമം) gr.
അസൃക
as/?/k S. Blood. അസൃഗ്ധാര stream of blood.
അരുചി
aruǰi S. No appetite Asht. അരിചി a med.
അളരുക?
aḷaruγa (a C. fear, alarm) അളരിക്കാ ളുന്നതിന്ന് എഴുതി കെട്ടുക mantr. അളര്‍ക്ക (= അലറുക?) to lament, cry പൊയത്തം പലതും അളര്‍ക്കയും PT. (beggars). VN. അളര്‍ച്ച bellowing, അളപ്പു V1 shriek. Previous page Next page
Sponsor Books Adv
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Leela Bangla Font
FML-Leela
Download
View Count : 20784
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 18908
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 10282
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 9844
FML-Nanditha Bangla Font
FML-Nanditha
Download
View Count : 23196

close