šilpam S. 1. Perfection in mechanical arts. ശി. കലര്‍ന്ന തല്പം CG. an elegant bed. അപ്പുരി ത്നില്‍ വിളങ്ങി നിന്നീടുന്ന ശി'ങ്ങള്‍ CG. architectural beauties, elaborate works, minute embellishments. ശി'ങ്ങള്‍ അഴിഞ്ഞു പോയി KR. (in conflagration) — fig. ശില്പ പുരുഷന്‍ V1. a perfect gentleman. ശി. എന്നേ പറയാവു Sah. wonderful! ശി'മായി സമ്മാനി ക്ക handsomely, പരക Mud 3. elegantly. നാ ല്പതും ശി'മായി അഞ്ചും അക്കാതം Mud. exactly 45 K., accurately. 2. any mechanical art. ശില്പകശാസ്ത്രം S. = ശില്പം 2. ശി'ത്തിന്നവന്‍ കല്പകവൃക്ഷം തന്നേ Mud. an artist; esp. sculpture & architecture ശില്പവിദ്യ. ശില്പച്ചൊല്‍ V1. a rhetorical figure. ശില്പി S. 1. an artizan, artificer, architect ത ട്ടാന്‍ മുതലായ ശി. കള്‍ VyM. ശി. കള്‍ വന്നു യൂപം ശില്പമാക്കിനാര്‍ KR. 2. M. = ചിപ്പി, as ശി.യില്‍ വീണ മഴത്തുള്ളി VCh. oyster-shell. denV. ശില്പിക്ക to work minutely, bring to perfection സ്ഫടികങ്ങള്‍ കൊണ്ടു ശി'ച്ച നീരാഴി KR. — (V1. has ശില്ക്ക, ലിത്തു to be perfect). ശില്പിശാസ്ത്രം mechanics, architecture.