English Meaning of ഭത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഭത്തി is as below...

ഭത്തി : H. bhatta, Extra allowanceവകെ ക്ക ൧൦ റൂപ്പിക ഭ. ആക്കിക്കൊള്ളാം TR. (see ബത്ത). ഭത്സനം, see ഭര്‍ത്സനം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഭോ
bhō S. (bhōs, Voc. of ഭവാന്‍). Ho! ha! halloo! ഭോഭോജള ദുര്യോധന ChVr. Brhmd. fie!
ഭാട്ടം
bhāṭṭam S. (ഭട്ട). A division of the old Kēraḷa Brahmans (2 others are പ്രഭാകരം & വ്യാകരണം) derived from one ഭാട്ടപ്രഭാകര വ്യാകരണന്‍, whose shoe (മെതിയടി) is said to be preserved in തൃക്കണ്ണാപുരം, തൃക്കല്‍പുറം KU. (others = പാട്ടം usufruction). ഭാട്ടന്‍ S. a follower of ഭട്ടന്‍. ഭാഡ (loc.) = ബാഡ.
ഭുഗ്നം
bhuġnam S. (part. pass, of ഭുജ് II., Ge. biegen). Bowed, bent, curved. ഭുജ S. the arm; the side of a geometrical figure (opp. ഭൂമി the base, & മുഖം). ഭുജകള്‍ രണ്ടും തങ്ങളില്‍ കൂടുന്ന കോണ്‍, ഭുജെടെ തെക്കേ പാര്‍ശ്വം, ഭുജാകോടികളുടെ വര്‍ഗ്ഗ യോഗം Gan. ഭുജ S. the arm (curve); ഭുജബലം AR. = കൈ യൂക്കു. ഭുജഗം, ഭുജംഗമം S. a snake (ഭുജംഗി f. PT.). ഭുജപത്രം, see ഭൂര്‍ജ്ജം, a birch. ഭുജഭവകുലം S. Kšatriyas AR. ഭുജാന്തരം S. the breast, chest Bhg.
ഭാഷ
bhāša S. (L. fari). 1. Speech, language. 2. country dialect (opp. Sanscr.). ഭാ. യാക്കി, ഭാ. യായി പറഞ്ഞതു expressed in Mal. സീരം കരി എന്നു ഭാ. ചൊല്ലുന്നതേ Bhg. വൈദിക വിധി ഉണ്ടോ ഭാ. യില്‍ ചൊല്ലീടാവു KR. ഭാഷാ
ഭൃഷ്ടം
bh/?/šṭam S. (part. pass. of ഭ്രജ്). Fried.
ഭാഗം
bhāġam S. (ഭജ്). 1. Part, portion എ ന്‍റെ ഭാ. my lot. മക്കളും അനന്ത്രവന്മാരും കൂ ടി ഭാ. ചെയ്തതു, തമ്മില്‍ ഭാ. ചെയ്തു MR. divided the property = പകുതി. 2. side ഒരു പാ ത്തുന്നു TP. on one side; chiefly party അന്യായ ഭാഗമായി എഴുതിക്കാണുന്നു MR. savors of partiality for the plaintiff, അന്യായഭാഗമായി കല്പി ച്ചു; also അന്യായഭാഗം പറഞ്ഞു, ആ ഭാഗം തീര്‍പ്പു കൊടുത്തു MR. in favor of. പ്രതിഭാ. നിന്നു jud. എന്‍റെ ഭാഗമുള്ള രേഖകള്‍, പ്രതിഭാഗം സാ ക്ഷിക്കാര്‍ MR. adj. = പക്ഷം . 3. fathom (T. പാ കം) ൨൦ പാകം നീളം Mpl. = ൨൦ മാര്‍. (പാവു). ഭാഗക്കാര്‍ (൨). എന്‍റെ ഭാ., ഇരുഭാ. MR. = പ ക്ഷക്കാര്‍. ഭാഗധേയം S. 1. a share. 2. fortune ഭാ'ത്തെ വിശ്വാസം ഉണ്ടാകേണ്ടാ Bhr. ഭാ. കൊണ്ടു കാണ്മാന്‍ കഴിവന്നു Nal. ഭാ. പാരം ഉണ്ടു Bhg. = ഭാഗ്യം. 3. B. royal revenue. ഭാഗവതം S. referring to ഭഗവാന്‍ (Višṇu); esp. N. pr. of the Purāṇa, Bhg. ഭാ'തധര്‍മ്മം (ദ്വൈതഭ്രമം ഒക്കയും മിത്ഥ്യ എന്നും etc.). Bhg. — ഭാ'ന്മാര്‍ക്ക് ആനന്ദാമൃതോദയം SitVij. ഭാ'ന്മാരായ ഭഗവത്ഭക്തര്‍ Bhg. worshippers of Bhagavāǹ. ഭാഗി S. 1. sharing; partner തന്‍റെ ഭാഗിയാ യ N. = കൂറുകാരന്‍ MR. 2. = ഭാഗക്കാരന്‍. denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയന്‍ S. (ഭഗിനി) sister's son. ശൂദ്രനു ഭാ. പിണ്ഡകര്‍ത്താവു Bhr. ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ റന്നു പോയി Sah.
ഭ്രാന്തന്‍
bhrāndaǹ S. (part. of ഭ്രമ്). 1. Roaming, confused. 2. mad; also N. pr. a Paradēvata ഭ്രാന്തജളബധിരാന്ധമൂകൈസ്സമം സഞ്ച രിച്ചു Bhg. walking with the mad, silly, blind, etc., the highest സന്ന്യാസം. ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാ. etc. ജലസ്ഥലഭ്രാ. Bhg. fancying there is water where none is to be found. 2. M. (loc.) a mad woman ഭ്രാന്തികള്‍ B. ഭ്രാന്തി ച്ചി (better ഭ്രാന്ത, ഭ്രാന്തമാര്‍). ഭ്രാന്തു Tdbh. delirium; madness. തന്നേത്താന്‍ മറക്കയും പിരാന്തു പറകയും MM. delirious, ഭ്രാ. പറയുന്നതു തീരും Tantr. ഭ്രാ. പിടിക്ക to go mad. ഭ്രാന്തുണ്ടിവര്‍ക്ക് എന്നു ചൊല്ലുവോര്‍ CG. പുത്രഭര്‍ത്താവെന്നുള്ളൊരു ഭ്രാന്തുകള്‍ KR. absurd notions. — Hence ഭ്രാന്താളി, ഭ്രാന്താ ളിത്വം (loc.) madness.
ഭ്രൂണം
bhrūṇam S. (ഭൃ). The foetus, embryo ഭ്രൂണഹരനുടെ പാപം KR. (also ഭ്രൂണഹാ). — ഭ്രൂണഹത്യയും ചെയ്ക Bhg. to produce abortion.
ഭസിതം
bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.
ഭൃതന്‍
bh/?/δaǹ S. (part. pass. of ഭൃ = ഭരിക്ക). Maintained, hired; a servant. ഭൃതി S. support, wages ഭൃതികൊടുത്തഥ ഭൃതിന യവനും KR. ഭൃത്യന്‍ S. to be maintained, a servant ഭൃത്യജന ത്തെ അയച്ചു KU. ഭൃത്യപ്പണിക്കു സ്ത്രീയെ ഇ രുത്തി TR. ഭൃത്യത S. servitude.
Sponsor Books Adv
Charudhathan
Rajarajavarma A.R
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Devapriyan
Seetha Chowdhari
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Random Fonts
Aruna Normal Bangla Font
Aruna Normal
Download
View Count : 8685
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 11497
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12507
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15406
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10024

close
Please like, if you love this website