Malayalam Meaning of Defendant

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Defendant is as below...

Defendant : പ്രതിയോഗി; പക്ഷപാതി; എതിര്‍കക്ഷി; എതിരാളി; പ്രതി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Dress Circle
നാടകശാലയില്‍ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുന്‍നിര
Diabolically Vindictive
പൈശാചികമായ പ്രതികാരവാഞ്ചയുള്ള
Delitescent
ഒളിവിലിരിക്കുന്ന; മറവിലുള്ള
Dhothi
അരയില്‍ കെട്ടിയുടുക്കുന്ന വസ്‌ത്രം; മുണ്ട്‌
Drawing-board
ചിത്രം വരയ്‌ക്കുമ്പോള്‍ കടലാസ്‌ ഉറപ്പിക്കുന്ന പരന്ന പലക; ചിത്രഫലകം
Discretionary Powers
വിവേചനാധികാരം
Dehydration
നിര്‍ജ്ജലീകരണം; വയറിളക്കം, വിയര്‍ക്കല്‍ ഇവ മൂലം ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടല്‍; നിര്‍ജലീകരണം
Dont Try To Teach Your Grandma To Suck Eggs
“തന്നെക്കാള്‍ അനുഭവജ്ഞാനം ഉള്ളവര്‍ക്ക് ഉപദേശം നല്‍കരുത്“ എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്‌
Down Grade
അധഃപതിക്കുന്ന; ക്ഷയിക്കുന്ന
Ductile
കേള്‍ക്കുന്ന; വഴക്കമുള്ള; വലിച്ചു നീട്ടത്തക്ക; അനുസരണുള്ള; പൊട്ടാത്ത; വശപ്പെടുത്താവുന്ന; വളയുന്ന; വിധേയമായ
Discrete
വിഭിന്നമായ; പ്രത്യേകമായ; വകതിരിച്ചുപറയുന്ന; വേറായ; വേറീട്ടുനിലകൊള്ളുന്ന
Defective
വികലമായ; അപൂര്‍ണ്ണമായ; കുറവുള്ള; വിഫലമായ; ന്യൂനതയുള്ള
Dhwani
ധ്വനി
Dune
കടല്‍ക്കരയിലെ മണല്‍ക്കുന്ന്‌; പുളിനം
Dales Man
മലയടിവാരനിവാസി
Dispensary
ഔഷധശാല; ക്ലീനിക്ക്‌; ചികിത്സാലയം; സൗജന്യമായി മരുന്നുകൊടുക്കുന്ന സ്ഥലം; ധര്‍മ്മൗഷധശാല; മരുന്നുകട
Dryad
വന്യവൃക്ഷം; വനദേവത
Drudge
വീട്ടുജോലിക്കാരനോ വേലക്കാരിയോ; അടിമയെപ്പോലെ പണിയെടുക്കുക; അടിമ; കഷ്‌ടപ്പെട്ടു ജോലിചെയ്യുക; വാല്യക്കാരന്‍; വിടുപണി ചെയ്യുന്നവന്‍; വിടുപണിചെയ്‌തുഴലുന്നയാള്‍
Dynasty
വാഴ്‌ച; വംശം; വാഴ്ച; ഒരേ രാജവംശത്തിലെ രാജാക്കന്‍മാര്‍; രാജപരമ്പര; രാജവംശം; രാജകുലം
Declaratory
പ്രഖ്യാപകമായ; സ്‌പഷ്‌ടമാക്കുന്ന
Sponsor Books Adv
Sree Rama charitham
Parameswara Shasthrikal
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Random Fonts
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 16341
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 216266
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 29685
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 33572
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 20932

close