English to Malayalam Dictionary: A

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bad Patch
കുഴപ്പം പിടിച്ച സമയം
A Bed Of Nails
ശരശയ്യ; പ്രയാസപ്പെടുന്ന അവസ്ഥ
A Bed Of Roses
പൂമെത്ത; സുഖകരമായ അവസ്ഥ
A Bed Of Thorn
അസുഖകരമായ അവസ്ഥ
A Bed Roses
പൂമെത്ത
A Big Name
പ്രശസ്‌തനായ ഒരാള്‍
A Biotic
ജീവന്റെ സാന്നിദ്ധ്യമില്ലാത്ത
A Bird
ഇരണ്ട
A Bird In A Golden Cage
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Bit
ശകലം
A Bit Much
അല്‍പം കൂടുതല്‍; നീതിക്ക്‌ നിരക്കാത്ത; അല്‍പം അമിതമായ
A Bit Thick
യുക്തിയുക്തമായതിനപ്പുറത്തു
A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Black Sheep
വിശ്വസിക്കാന്‍ പറ്റാത്തവന്‍; കരിങ്കാലി
A Black-leg
ചതിയന്‍; കരിങ്കാലി
A Blank Look
യാതൊരു ഭാവവിത്യാസവും കൂടാതെ
A Blood Relative
ബന്ധു; ഒരു പങ്കിന്‌ അവകാശമുള്ളവന്‍
A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
A Bull In A China Shop
വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍
A Bun In The Oven
ഗര്‍ഭിണിയായിരിക്കുക
A Bunch Of
ഒരേ വസ്‌തുക്കള്‍ കൂട്ടമായിരിക്കുന്ന
A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
A Capital Offence
വധശിക്ഷാര്‍ഹമായ കുറ്റം
A Cardinal Error
പാപം; ഗുരുതരമായ തെറ്റ്‌
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 27767
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 20301
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 17020
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 9477
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 10400
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3834
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 51684
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 18545
FML-Indulekha Bangla Font
FML-Indulekha
Download
View Count : 49158
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 25945

close