English to Malayalam Dictionary: N

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Nab
തട്ടിയെടുക്കുക; പിടികൂടുക
Nacre
മുത്തുച്ചിപ്പി; ചിപ്പിയുടെ ഉള്ള്‌
Nadir
ഏറ്റവും താഴത്തെ നില; അധോഭാഗം; പാതാളം; അവസ്ഥ; കഷ്‌ടകാലം; ഏറ്റവും താണനിലം; അധോഭാഗം; ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശമായ കാലം; നീചാവസ്ഥ
Naff
സാധാരണമായ; വിലയില്ലാത്ത
Naff Off
മാറിപ്പോകാന്‍ ആജ്ഞാപിക്കുക
Nag
നിരന്തരം ശല്യം ചെയ്യുക; സദാ അധിക്ഷേപിക്കുക; വേദനിപ്പിക്കുക; അടിക്കടി കുറ്റപ്പെടുത്തുക; ശകാരിക്കുക; ചെറുകുതിര; സവാരിക്കുപയോഗിക്കുന്ന കുതിര; സദാ കുറ്റപ്പെടുത്തുന്ന; കുതിര; അപലപിക്കുക; നിരന്തരം വേദന അനുഭവപ്പെടുക; അധിക്ഷേപിക്കുക
Nag At One
എപ്പോഴും ഒരാളില്‍ കുറ്റങ്ങളും കുറവുകളും കണ്ടെത്തുക
Nag Somebody
പരാതിപ്പെടുക
Naga King
നാഗ രാജാവ്‌
Nagas Of Patala
പാതാളത്തിലെ നാഗങ്ങള്‍
Naggy
വെറുപ്പിക്കൽ
Naiad
ജലദേവത
Nail
തറയ്‌ക്കുന്നആണി; പക്ഷിനഖം; സ്ഥാപിക്കുക; ആണിയടിക്കുക; ദൃഢീകരിക്കുക; ആണിതറച്ചുറപ്പിക്കുക; നഖം; പ്രരുഹം; ആണി; നഖരം; തറയ്ക്കുന്ന ആണി; കരജം; ആണി അടിച്ച്‌ ഉറപ്പിക്കുക; പിടിക്കുക
Nail For
ഒരാളെ പിടികൂടി കുറ്റക്കാരനെന്ന്‌ തെളിയിക്കുക
Nail Ones Colours To The Mast
ഒരാളുടെ നയം വ്യക്തമാക്കുക
Nail Ones Lie
ഒരാളുടെ പ്രസ്‌താവന കള്ളമാണെന്ന്‌ തെളിയിക്കുക
Nail Scissors
നഖം വെട്ടുന്ന കത്രിക
Nail Someone Down
ഉത്തരം നല്‍കാന്‍ നിര്‍ബ്ബന്ധിക്കുക
Nail To Counter
കൃത്രിമമെന്നു തെളിയിക്കുന്ന
Nail Up
ഭിത്തിയില്‍ ആണിയടിച്ച്‌ ഉറപ്പിക്കുക
Nail-biting
ഉത്‌കണ്‌ഠാകുലമായ
Nail-brush
നഖം മിനുക്കുന്നതിനുള്ള ബ്രഷ്‌
Nail-file
നഖം മിനുസപ്പെടുത്തുന്നതിനുള്ള ഒരു തരം അരം
Naive
പച്ചപ്പരമാര്‍ത്ഥിയായ; അനുഭവമില്ലാത്ത; നിഷ്‌കപടനായ; നിഷ്‌ക്കളങ്കന്‍ ആയ; ലാളിത്യമുള്ള; ലോകമെന്തെന്നറിയാത്ത; നിഷ്‌കളങ്കനായ
Naive User
കമ്പ്യൂട്ടറിനെക്കുറിച്ചോ അതിന്റെ ഉപയോഗ രീതിയെക്കുറിച്ചോ ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 23482
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4926
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 12214
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 17789
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 6891
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 11937
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 9453
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 4682
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 11389
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 22697

close