English to Malayalam Dictionary: E

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

E-book
ഇലക്‌ട്രാണിക്‌ ബുക്ക്‌
E-commerce
ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും
E-greetings
ഇന്റര്‍നെറ്റ്‌ വഴി ആശംസാസന്ദേശങ്ങള്‍ കൈമാറുന്ന സംവിധാനം
E-mail
ടൈപ്പ്‌ ചെയ്‌ത സന്ദേശങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖല വഴി കൈമാറുന്ന സംവിധാനം; ഇന്റര്‍നെറ്റ്‌ വഴി കത്തിടപാടുകള്‍ നടത്തുക
E-mail Address
ഇമെയില്‍ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
E-signature
ആശയവിനിമയത്തിനായി ഇലക്‌ട്രാണിക്‌ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന്‌ ഉപയോഗിക്കുന്ന സമ്പ്രദായമാണ്‌ ഇസിഗ്നേച്ചര്‍
Each
പ്രത്യേകമായി; ഓരോന്ന്‌; ഓരോന്നും; ഓരോ; ഓരോ; വേറെ വേറെ; ഓരോരുത്തന്‍; ഒരോന്നായി; ഓരോന്ന്; ഓരോരുത്തന്‍; പ്രത്യേകം പ്രത്യേകം
Each And Every
ഓരോന്നും
Each By Each
ഒന്നൊന്നായി
Each One
ഓരോന്ന്‌
Each Other
അന്യോന്യം; തമ്മില്‍; പരസ്‌പരം
Eager
ആകാംക്ഷയുളള; അത്യാശയോടുകൂടിയ; താത്‌പര്യമുള്ള; ആകാംക്ഷയുള്ള; ആസക്തിയുള്ള; തല്‍പരനായ; വ്യഗ്രതയുള്ള; ഏകാഗ്രചിത്തനായ; അത്യാശയോടുകൂടിയ; ആസക്തിയുളള; ഉത്സുകനായ
Eager Beaver
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍; കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍; അത്യാവേശം പൂണ്ടവന്‍
Eager For
അതിയായ ആഗ്രഹമുള്ള
Eagerly
വ്യഗ്രതയോടെ; വ്യഗ്രതയോടെ; ഔത്സുക്യത്തോടെ; ആകാംക്ഷയോടെ; താത്‌പര്യത്തോടെ; ഔത്സുക്യത്തോടെ; ആകാംക്ഷയോടെ
Eagerness
ആകാംക്ഷ; കൊതി; ഔത്സുക്യം; വര്‍ദ്ധിച്ച ആശ
Eagle
ഗരുഡന്‍; ചിറകുകള്‍ വിരിച്ച കഴുകന്റെ ആകൃതിയിലുള്ള (പള്ളിയിലെ) മേശ; കഴുകന്‍; ഗോള്‍ഫില്‍ രണ്ടടി കുറച്ചുള്ള കളി
Eagle Eye
സൂക്ഷ്‌മദൃഷ്‌ടി; കഴുകദൃഷ്‌ടി
Eagle Eyed
സൂക്ഷ്‌മദൃഷ്‌ടിയുള്ള
Eagle Owl
കൊമ്പന്‍ മൂങ്ങ
Eagle-eyed
തീക്ഷണമായ കാഴ്‌ചശക്തിയുള്ള
Eaglet
കഴുകന്‍ കുഞ്ഞ്‌
Eaglewood-aquilaria Agallocha
തടിക്ക്‌ മണമുള്ള ഒരു വൃക്ഷം
Eagre
വേലിയേറ്റം; വന്‍തിര
Ear
കാത്‌; ശ്രദ്ധിച്ചുകേള്‍ക്കുക; ധാന്യക്കതിര്‍; ഊഹാപോഹങ്ങളും അഭിപ്രായങ്ങളും അങ്ങേയറ്റം ജാഗരൂകമായി ശ്രദ്ധിക്കല്‍; ശ്രവണേന്ദ്രിയം; കേള്‍വിശക്തി; കര്‍ണ്ണം; ശ്രവണപരമായ; കാത്; ശ്രവണശക്തി; പാത്രങ്ങളുടെ ചെവിപോലത്തെ പിടി; ചെവി; ശ്രാത്രം; അഗാധമായി
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 13059
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 8181
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 24279
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 22759
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 4177
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 32034
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 9188
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 11041
Matweb Bangla Font
Matweb
Download
View Count : 11431
ML-NILA01 Bangla Font
ML-NILA01
Download
View Count : 9190

close
Please like, if you love this website