Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: G
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
G String
നേര്‍ത്ത നാടയോടുകൂടിയ സ്ത്രീകളുടെ അടിവസ്ത്രം
G.u.i
ഗ്രാഫിക്‌സുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഒരു യൂസര്‍ ഇന്റര്‍ഫേസ്; ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ്
Gab
പുലമ്പല്‍; പുലമ്പുക; വാചാലത; പരിഹാസം; ചിലയ്‌ക്കല്‍; ജല്‍പിക്കുക; അധികം സംസാരിക്കുക; വായാടിയായിരിക്കുക; ഫലിതം
Gabber
വായാടി
Gabble
വീടിന്റെ ത്രികോണമുഖപ്പ്; അലയ്ക്കുക; വേഗത്തില്‍ ഉറക്കെവായിക്കുക; ഇടറിയിടറിപ്പറയുക; ജല്‌പിക്കുക; അവ്യക്തമായിപ്പറയുക; ജല്പിക്കുക; ചിലയ്ക്കുക
Gabby
അധികം സംസാരിക്കുന്ന; വായാടിയായ
Gaberdine
പരുത്തിയും രോമവും ചേര്‍ത്തുള്ള തുണി കൊണ്ടു നിര്‍മ്മിച്ച ഒരു പുറങ്കുപ്പായം
Gable
മട്ടച്ചുവര്‍; ത്രികോണാകൃതിയിലുള്ള ചുവര്; ത്രികോണമുഖപ്പ്; മട്ടച്ചുവര്
Gabled
മട്ടച്ചുവരുള്ള
Gad
ഉഴന്നു നടക്കുക; അലഞ്ഞുതിരിയുക; അങ്ങുമിങ്ങും നടക്കുക; സുഖം തേടി അലയുക; അലഞ്ഞുനടക്കുക
Gad About
സുഖാസ്വാദനത്തിനായി പലസ്ഥലങ്ങളും സഞ്ചരിക്കുക
Gadfly
ശല്യപ്പെടുത്തുന്നവന്‍; ഒരിനം വലിയ ഈച്ച; ഗോവക്ഷിക; മക്ഷിക; പീഡാകാരണം; ഈച്ച
Gadget
സാധനം; ഉപകരണം; സാമഗ്രി; യന്ത്രാപകരണം
Gadgetry
സൂത്രാപകരണങ്ങള്‍; അവയുടെ നിര്‍മ്മാണം; ചെറു ഉപകരണം
Gaelic
അയര്‍ലണ്ടിലെ ഭാഷ
Gaff
ചാട്ടുളി; വലിയ മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള ചൂണ്ട
Gaffe
അബദ്ധം; പ്രമാദം; പിശക്
Gaffer
മേസ്‌തിരി; വയസ്സന്‍; വൃദ്ധഗ്രാമീണന്‍; തൊഴിലാളിത്തലവന്‍; മൂപ്പന്‍; വൃദ്ധന്‍
Gag
ശ്വാസം മുട്ടിക്കുക; നേരമ്പോക്ക്; ശബ്ദിക്കാതിരിക്കാന്‍ വായില്‍ തിരുകന്ന സാധനം; ഓക്കാനിക്കുക; നേരംപോക്ക്; വായ് മൂടിക്കെട്ടുക; വായ്‌കെട്ടുക; ഹാസ്യം; വഞ്ചിക്കുക; വായില്‍ തുണി തിരുകുക; വായ്‌മൂടുക; നിശ്ശബ്‌ദനാക്കുക; സ്വാതന്ത്യ്രനിരോധനം; നിറുത്ത്; നാടക സംഭാഷണത്തില്‍ നടന്‍ വരുത്തുന്ന മാറ്റങ്ങള്‍
Gaga
മൂഢമായ; വാര്‍ദ്ധക്യത്തിന്റെ ദൗര്‍ബല്യത്തിലുള്ള
Gage
ഈട്; ഈടുവയ്‌ക്കുക; വീരവാദം; ജാമ്യം; പണയം; പന്തയം; വെല്ലുവിളി; വെല്ലുവിളിക്കുക; പ്രതിജ്ഞ
Gaggle
താറാവിന്‍ പറ്റം; കൂട്ടം; സ്ത്രീകളുടെ ഗണം; താറാവിന്‍പറ്റം; പറ്റം; പലതരം ആളുകളുടെ കൂട്ടം; സ്‌ത്രീകളുടെ കൂട്ടം
Gaiet
ആഡംബരം; ഉല്ലാസം; ഉത്സവം
Gaiety
ഉത്സവം; ഹര്‍ഷം; വസ്ത്രമോടി; ആഹ്ലാദം; ആനന്ദം; ഉല്ലാസം
Gaily
ആഡംബരപൂര്‍വ്വം; ഉജ്ജ്വലമായി; മോടിയായി; മോടിയില്‍; ആഹ്ലാദമത്തനായി; മോടിയായി; സഹര്‍ഷം; ഉല്ലാസവാനായി
Random Fonts
FML-TT-Thunchan Bold Italic
Download
View Count : 9965
ML_TT_Chithira Normal
Download
View Count : 13425
ML_TT_Kaumudi Bold
Download
View Count : 17968
J*Saroja Italic
Download
View Count : 15623
Jacobs Mal Handwriting-3
Download
View Count : 19516
ML_TT_Varsha Italic
Download
View Count : 9188
FML-TT-Gauri Bold
Download
View Count : 22426
RE_iNFOM-Kaveri
Download
View Count : 10983
FML-Karthika Bold Italic
Download
View Count : 9165
ML_TT_Leela Heavy Italic
Download
View Count : 5528
Please like, if you love this website