English to Malayalam Dictionary: W

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Wabble
ആടിനടക്കുക; അലയുക; അങ്ങോട്ടുമിങ്ങോട്ടുമാടുക; ആടി നടക്കുക; അങ്ങോട്ടുമിങ്ങോട്ടും ആടുക
Wacky
വട്ടനായ; വട്ടുള്ള; കിറുക്കുള്ള; വെറിപിടിച്ച
Wad
തോക്കില്‍ മരുന്നിനും ഉണ്ടയ്കും മുകളില്‍ നിറക്കുന്ന പന്ത്‌; അണിയുക; കുത്തി നിറയ്ക്കല്‍ത്തുണി; വിരിപ്പ്‌; തോക്കിന്‍റെയോ പീരങ്കിയുടെയോ കുഴലടയ്ക്കാനുളള തിരള അഥവാ കടലാസുകട്ടി; പൂര്‍ണ്ണരോധിനി; മാംഗനീസിന്‍റെ ഒരു അയിര്; ചില്ലു സാധനങ്ങളും മറ്റും കൂട്ടിമുട്ടി പൊട്ടാതിരിക്കാന്‍ വീഞ്ഞപ്പെട്ടിയിലും മറ്റും തിരുകി വയ്‌ക്കുന്ന കടലാസുകഷണങ്ങളും നൂല്‍ക്കെട്ടുകളും മറ്റും; കുഷന്‍; സാന്‍ഡ്‌ വിച്ച്‌; ചെറിയ മെത്ത; തട; ധരിക്കുക; താങ്ങ്‌; നോട്ടുകെട്ട്മാംഗനീസ് ലോഹം അടങ്ങിയിട്ടുളള ധാതുമണ്ണ്
Wadding
നിറസാധനം; വസ്ത്രങ്ങള്‍ക്കകത്തിടുന്ന അകശീല; ഉള്‍ത്തുണി
Waddle
കുലുങ്ങി നടക്കുക; പിച്ച നടക്കുക; ആടി നടക്കുക; ആടിയുലഞ്ഞു നടക്കുക; ആടിക്കുലുങ്ങി നടക്കുക
Waddling
പിച്ചവെക്കുക
Wade
നിലയില്ലാവെള്ളത്തില്‍ തുഴഞ്ഞു നീങ്ങുക; കാല്‍ വലിച്ച്‌ ചെളിയിലെന്നപോലെ നടക്കുക; നിലയില്ലാവെളളത്തില്‍ തുഴഞ്ഞ് നീങ്ങുക; നദി നടന്നുകടക്കുക; മെല്ലെ കാല്‍വലിച്ച്‌ ചെളിയിലൂടെയോ മഞ്ഞിലൂടെയോ നടക്കുക; ഏന്തിവലിഞ്ഞു നടക്കുക
Wade In
ദൃഢനിശ്ചയത്തോടെ ഒരു കാര്യം ചെയ്യുക
Wade Into
ആക്രമിക്കുക
Wade Through
മടുപ്പുളവാക്കുന്ന കാര്യം വായിക്കുക
Wader
വെള്ളത്തില്‍ നടക്കുന്നവന്‍; നീര്‍പ്പക്ഷി; കൊക്ക്‌
Waders
നനയ്‌ക്കാവുന്നതും തുടയോളമെത്തുന്നതുമായ ബൂട്ട്‌
Wadi
നദീതടം; നീര്‍ച്ചാല്‍
Wading
ക്ലേശിച്ച്‌ മുന്നോട്ട്‌ പോകുക
Wading Bird
കുലുങ്ങിനടക്കുന്ന ഒരിനം പക്ഷി
Wafer
തിരുവത്താഴ അപ്പം; മുദ്രവയ്‌ക്കുക; ഒരുതരം മധുര ബിസ്‌കറ്റ്‌; ഒരിനം മധുരബിസ്‌ക്കറ്റ്‌; നേര്‍ത്ത പാളികളുള്ള ഒരിനം പപ്പടം; മുദ്രയിടുക
Waffle
ഒരിനം കേക്ക്‌
Waffle Iron
റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ലോഹോപകരണം
Waffle On
കൃത്യമായ ഉത്തരം പറയാതെ വെറുതെ ആലോചിച്ച്‌ സമയം കളയുക
Waft
കാറ്റടിച്ചുനീങ്ങുക; അടയാളംകാട്ടുക; സംജ്ഞ കാട്ടുക; കാറ്റടി; പാറുക; വെളളത്തീന്‍മീതെ പൊങ്ങിയൊഴുകുമാറാക്കുക; ഒഴുക്കിക്കൊണ്ടുപോകുക; ആഘാതം; കാറ്റ്‌; പൊങ്ങിയൊഴുകുക; വെള്ളത്തിനുമീതെ നീക്കിക്കൊണ്ടുപോകുക; ഒഴുകുക; വെളളത്തിനുമീതെ നീക്കിക്കൊണ്ടുപോകുക; പ്രസരിക്കുക; പറത്തിക്കൊണ്ടുപോകുക; പരക്കുക; പറക്കുക
Waft Along
വായുവിലൂടെ തെന്നി നീങ്ങുക
Wafter
സിലിക്കണിന്റെ ഒരു പ്രത്യേക തരം തകിട്‌
Wag
വിദൂഷകന്‍; ചാഞ്ചാടുക; അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക; അനക്കുക; ഇളകുക; കുലുക്കുക; നേരമ്പോക്കുകാരന്‍; അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക; ആട്ടുക; ചലിപ്പിക്കുക; കുലുങ്ങുക; കോമാളി; നായ് വാലാട്ടുക; തമാശക്കാരന്‍; കന്പിപ്പിക്കുക
Wag-tail
വാലാട്ടിപ്പക്ഷി
Wag-tail Bird
ഇതാണ്‌ മണ്ണാത്തിപ്പുള്ളുകളില്‍നിന്ന്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌; വാലുകുലുക്കിപ്പക്ഷിക്ക്‌ തെളിഞ്ഞുകാണുന്ന വെള്ളപ്പുള്ളികളുണ്ട്‌; കേരളത്തില്‍ ആറു ജാതിയില്‍പ്പെട്ട പതിനൊന്നുതരം വാലുകുലുക്കികളുണ്ട്‌; വാലുകുലുക്കിപ്പക്ഷി; ദേഹത്തിന്റെ ഭൂരിഭാഗവും കറുപ്പാണ്‌
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 7391
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 9600
ML-NILA04 Bangla Font
ML-NILA04
Download
View Count : 7354
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 9818
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 31870
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 22858
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 17637
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 10310
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 10874
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 18379

close
Please like, if you love this website