English to Malayalam Dictionary: M

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Maam
ശ്രീമതി
Macabre
ഭീഷണം; ഭയങ്കരം; ഭീകരമായ
Macadam
റോഡുനിര്‍മ്മാണത്തിനുപയോഗിക്കുന്ന കരിങ്കല്‍ച്ചില്ലുകള്‍; റോഡുറപ്പിക്കുന്നതിനുള്ള കരിങ്കല്‍ച്ചില്ല്‌; മെറ്റല്‍
Macadamization
മെറ്റലിട്ടുറപ്പിക്കല്‍
Macadamize
നിരത്ത്‌ കരിങ്കല്‍ചില്ലിട്ടുറപ്പിക്കുക
Macaroni
മാക്രാണി; സുഭഗമ്മന്യന്‍; മക്രാണി; ഒരു തരം സേമിയ; ഒരു തരം സേമിയാ
Mace
ഗദ; ചെങ്കോല്‍; ജാതിപത്രി; ദണ്‌ഡ്‌; മുദ്‌ഗരം; ജാതിക്കായുടെ പുറത്തുള്ള ഭാഗം; ജാതിഫലം; ഇരുന്പുലക്ക; അധികാരദണ്‌ഡ്‌; ഇരുമ്പുലക്ക; ദണ്ഡ്; വേത്രം
Mace Plant
ജാതിപത്രി
Mace-fight
ഗദായുദ്ധം
Macerate
ഊറയ്‌ക്കിടുക; കുതിര്‍ക്കുക; ഉപവാസത്താല്‍ മെലിയുക
Maceration
ചീയുക
Macerator
ചീയിക്കുന്നവന്‍
Machete
വടിവാൾ; ശസ്‌ത്രക്രിയക്കുപയോഗിക്കുന്ന കത്തി
Machiavellian
കുടിലനായ; യുക്തിതന്ത്രമുള്ള; കാര്യം കാണാന്‍ എന്തും ചെയ്യുന്ന
Machiavellini
മാക്കിയാവെല്ലിനി
Machinate
കൂടതന്ത്രം പ്രയോഗിക്കുക; ഗൂഢാലോചന നടത്തുക
Machination
ഗൂഢാലോചന; ഉപജാപം
Machinator
ഗൂഢാലോചന നടത്തുന്നയാള്‍
Machine
യന്ത്രം; ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം; യന്ത്രസംവിധാനം; യന്ത്രംകൊണ്ടു പ്രവര്‍ത്തിക്കുക; ഉപകരണം; ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം; ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം; ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവര്‍ത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം; യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവര്‍ത്തിക്കുന്നയാള്‍; യന്ത്രസദൃശമായ സുഘടിത പദ്ധതി; ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വര്‍ത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
Machine Code
ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന പ്രവര്‍ത്തന രീതികളെക്കുറിച്ച്‌ അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്‌
Machine Gun
യന്ത്രത്തോക്ക്‌
Machine Instruction
കമ്പ്യൂട്ടറിലുള്ള പ്രത്യേക നിര്‍ദ്ദേശം
Machine Logic
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന രീതി
Machine Run
ഒരു പ്രോഗ്രാം കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുക
Machinery
സംഘടിതഘടന; യന്ത്രസംവിധാനം; സുഘടിതസംവിധാനം; യന്ത്രപ്രവര്‍ത്തനങ്ങള്‍; യന്ത്രങ്ങള്‍; യന്ത്രസാമഗ്രി; പ്രവര്‍ത്തനസംവിധാനം
Random Fonts
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 4528
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 17900
Kalyani Bangla Font
Kalyani
Download
View Count : 11383
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 9898
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 20747
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 117696
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 7251
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4938
ECTthinkal Bangla Font
ECTthinkal
Download
View Count : 4570
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 4370

close