English to Malayalam Dictionary: C

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Caaba
മക്കയിലെ വിശുദ്ധ ദേവാലയം
Cab
വാടകയ്‌ക്കോടുന്ന വാഹനം; വാടകവണ്ടി; ഒറ്റക്കുതിരവണ്ടി; ഡ്രൈവറുടെ ഇരിപ്പിടം; കൂലിക്ക്‌ ഓടുന്ന വണ്ടി; ടാക്‌സി
Cabal
ഗൂഢോപദേശം; ഗൂഢാലോചനകൂട്ടം; രഹസ്യകൂട്ടുകെട്ട്‌; ഗൂഢാലോചനാസംഘം; രഹസ്യപദ്ധതിയുള്ള ചെറിയ കക്ഷി (ചേരി); രഹസ്യകൂട്ട്‌ കെട്ട്‌
Cabalist
ഗൂഢോപായ വിരുതന്‍
Cabaret
ഭോജനശാലയിലെ നൃത്തസംഗീത പ്രകടനം
Cabbage
ഒന്നിലും ഒരു വാസനയും താല്‍പര്യവുമില്ലാത്തവന്‍; മുരടന്‍; ഒന്നിലും ഒരു വാസനയും താല്പര്യവുമില്ലാത്ത; മുട്ടക്കോസ്‌; മുട്ടക്കൂസ്; വിരസന്‍
Cabby
വണ്ടിക്കാരന്‍
Cabernet
മേന്മ കൂടിയ ഒരുതരം ചുവന്ന വൈന്‍
Cabin
കപ്പലിലും ബോട്ടിലും വിമാനത്തിലും യാത്രക്കാര്‍ക്കോ വാഹനം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ ഇരിക്കാനുള്ള ചെറിയ മുറി; മുറി; ചെറുമുറി; കുടില്‍; ഉള്ളറ; കപ്പലിലെയും വിമാനത്തിലെയും മറ്റും ചെറിയ മുറി; കുടീരം; ചെറിയ മുറി
Cabin Cruiser
സവാരിക്കുള്ള മോട്ടോര്‍ബോട്ട്‌
Cabinet
ചെറുമുറി; ആഭരണപ്പെട്ടി; വലിപ്പുപെട്ടി; മന്ത്രിസഭ; രഹസ്യമുറി; അലമാരി; സ്വകാര്യമുറി; മന്ത്രശാല; ഭരണനയങ്ങള്‍ രൂപീകരിക്കുന്ന മന്ത്രിസഭ
Cable
വടം; നങ്കൂരച്ചങ്ങല; കവചിതകന്പി; കമ്പി സന്ദേശം അയയ്‌ക്കുക; കപ്പല്‍നങ്കൂരത്തിനുള്ള വടമോ ചങ്ങലയോ; കടല്‍ക്കമ്പി; കേബിള്‍; ചങ്ങല; കടല്‍ക്കമ്പിസന്ദേശം; സമുദ്രാന്തര വാര്‍ത്താവിനിമയം; സന്ദേശങ്ങള്‍ വഹിക്കുന്ന കടല്‍ക്കന്പി
Cablegram
കേബിള്‍ വഴി അയയ്ക്കുന്ന കന്പിസന്ദേശം
Cabman
വണ്ടിക്കാരന്‍
Caboodle
മുഴുവന്‍ എണ്ണം
Cache
കല്ലറ; ഒളിച്ചുവെക്കുന്ന രഹസ്യസ്ഥലം; പൂഴ്‌ത്തിവയ്‌പ്പ്‌
Cache Memory
അതിവേഗം പ്രവര്‍ത്തിക്കുന്ന ഒരു ബഫര്‍ മെമ്മറി; പ്രോസസിംഗിന്റെ വേഗത കൂട്ടാന്‍ ഉപയോഗിക്കുന്ന വേഗത കൂടിയ മെമ്മറി
Cachet
തിരിച്ചറിയുന്നതിനുള്ള അടയാളം; പ്രത്യേക മുദ്ര
Cachinnation
ഭ്രാന്തമായ ചിരി
Cackle
ഹംസരുതം; പിടക്കോഴിയുടെ ശബ്‌ദം; ജല്‍പിതം; ചിലയ്‌ക്കല്‍; വൃഥാഭാഷണം; പിടക്കോഴിയുടെ ശബ്ദം; അരോചകമായ പൊട്ടിച്ചിരി
Cackling
കൊക്കല്‍; കോഴിച്ചിനപ്പ്‌; ആരയന്നത്തിന്റെ കൊക്കല്‍ശബ്‌ദം
Cacography
അക്ഷരങ്ങള്‍ എഴുതുന്നതിലോ വായിക്കുന്നതിലോ വരുത്തുന്ന പിഴവ്‌; അക്ഷരങ്ങള്‍ എഴുതുന്നതിലോ വായിക്കുന്നതിലോ ഉള്ള പിഴവുകള്‍
Cacophonous
കോലാഹലം; അപസ്വരമായ
Cacophony
അപസ്വരം; അപശ്രുതി
Cactus
കള്ളിമുള്ള്‌; കള്ളിച്ചെടി; ഇലയില്ലാത്തതും മാംസളവുമായി അമേരിക്കയിലും മറ്റും കാണുന്ന ഒരു ചെടി; കള്ളിമുള്‍ച്ചെടി
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 6134
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 17803
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 9939
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 13965
ML_Sree3 Bangla Font
ML_Sree3
Download
View Count : 10180
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 11516
ML_Mmithi Bangla Font
ML_Mmithi
Download
View Count : 10960
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 6314
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 21592
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 19840

close
Please like, if you love this website