English to Malayalam Dictionary: Z

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Z-axis
നിര്‍ദ്ദേശാങ്ക സംവിധാനത്തില്‍ വിവിധ ഇടങ്ങളിലെ ബിന്ദുക്കള്‍ കണ്ടെത്താനായി ഉപയോഗിക്കുന്ന മൂന്നാം ഘടകം
Zaffre
നീലച്ചായമുണ്ടാക്കുന്നതിനുപയോഗിക്കുന്ന കൊബാള്‍ട്‌ ഓക്‌സൈഡ്‌
Zamorin
സാമൂതിരി
Zamorin Of Kozhikkode
കോഴിക്കോട്‌ സാമൂതിരി
Zamorins
സാമൂതിരിയുടെ
Zanism
വിദൂഷകത്വം; വിഡ്‌ഢിയായ
Zany
കോമാളിത്തം നിറഞ്ഞ; വൈഹാസികന്‍; വിദൂഷകന്‍; വിഡ്‌ഢിത്തം നിറഞ്ഞ
Zap
വിവരങ്ങള്‍ മായ്‌ക്കുക; തകര്‍ക്കുക; തച്ചുതകര്‍ക്കുക; പെട്ടെന്നിടിച്ചു വീഴ്‌ത്തുക; തകര്‍ക്കപ്പെടുക
Zap Between
നിരന്തരം മാറുക
Zeal
നിഷ്‌ഠ; അഭിനിവേശം; ഉത്സാഹം; തീഷ്ണത; ആവേശം; ഉന്മേഷം; അത്യാസക്തി; ആഗ്രഹം; സൂക്ഷ്‌മത; സൂക്ഷ്മത; ശ്രദ്ധ; ബദ്ധശ്രദ്ധ; അത്യുത്സാഹം
Zeal For
ഉത്സാഹം പ്രകടിപ്പിക്കുക
Zealot
മതഭ്രാന്തന്‍; മതാന്ധന്‍; അതിവ്യഗ്രന്‍; അത്യാവേശമുള്ളവന്‍
Zealotry
അതിവ്യഗ്രത; ഭക്ത്യുന്മാദം; മതഭ്രാന്ത്‌; അതിശുഷ്‌കാന്തി; തീവ്രഭക്തന്‍
Zealous
ആവേശമുള്ള; അത്യാസക്തമായ; തീക്ഷ്ണതയുളള; ശുഷ്‌കാന്തിയുള്ള; തീക്ഷ്‌ണതയുള്ള; നിഷ്‌ഠയുള്ള
Zealously
ആമഗ്നമായ
Zealously Engaged In
അവധാനതയോടെ മുഴുകിയ
Zebra
വരിക്കുതിര; വരയന്‍ കുതിര
Zebra Crossing
കാല്‍നടക്കാര്‍ക്ക്‌ കുറുകെ നടക്കാനായി നഗരറോഡില്‍ കറുപ്പും വെളുപ്പും വരകള്‍ കൊണ്ട്‌ അടയാളപ്പെടുത്തിയ ഇടം; വഴി കുറുകെ കടക്കുവാനായി അടയാളപ്പെടുത്തിയ സ്ഥലം; റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള കറുപ്പും വെളുപ്പും വരകള്‍കൊണ്ട്‌ അടയാളപ്പെടുത്തിയ ഇടം
Zebra-wood
ഒരു തരം വൃക്ഷം
Zebrine
വനഗര്‍ഭപരമായ
Zebu
പൂഞ്ഞയുള്ള വലിയ കാളയൊ പശുവൊ
Zedoary
പെട്ടെന്ന്‌ വിയര്‍പ്പിക്കുന്ന മരുന്ന്‌
Zeitgeist
യുഗ ചേതന; ഒരു കാലഘട്ടത്തിന്റെ വിചാര വികാര ഗതികളെക്കുറിച്ചുള്ള ജര്‍മ്മന്‍ സങ്കല്‌പം; യുഗചേതന
Zen
സെന്‍; ഒരു ജാപ്പനീസ്‌ ബുദ്ധമത വിഭാഗം; ജപ്പാന്റെ ധ്യാനപ്രധാനമായ ബുദ്ധമതം
Zenana
അന്തപ്പുരം; സ്‌ത്രീകള്‍ക്കുമാത്രമായുള്ള ഗ്രഹഭാഗം
Random Fonts
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 9260
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 16905
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 19416
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 12632
Aruna Normal Bangla Font
Aruna Normal
Download
View Count : 9427
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 32256
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 15216
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4565
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 30245
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 6777

close
Please like, if you love this website