നീക്കം ചെയ്യുക; ഗ്രന്ഥപ്രസിദ്ധീകരണ പരിശോധകന്‍; അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍ , ചലച്ചിത്രങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കാനുള്ള അധികാരി; ഗുണദോഷ വിവേചകന്‍; ചലചിത്ര സെന്‍സര്‍; അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കുക; ചലച്ചിത്ര സെന്‍സര്‍; സെന്‍സര്‍ ചെയ്യുക