English to Malayalam Dictionary: gallop

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Eaglewood-aquilaria Agallocha
തടിക്ക്‌ മണമുള്ള ഒരു വൃക്ഷം
Frugally
മിതമായി; അരിഷ്ടിച്ച്; മിതവ്യയശീലമുള്ളതായി; ചെലവുചുരുക്കി
Gall
കടുംകോപം; വെറുപ്പ്‌; കൊടുംപക; വേദനിപ്പിക്കുക; പീത്തകോശം; പീഡിപ്പിക്കുക; ഉരഞ്ഞുപൊട്ടല്‍; നോവിക്കുക; ഉരച്ചുപൊട്ടിക്കുക; പിത്തനീര്‌; ചിരങ്ങ്‌; വ്രണം; അനിഷ്‌ടം; കയ്‌പുനിറഞ്ഞ എന്തും; അലോസരപ്പെടുക; കോപം
Gall Bladder
പിത്തകോശം; പിത്താശയം; പിത്തകോശം അഥവാ പിത്താശയം
Gall Fly
ഗാളീച്ച
Gall-nut
കല്ലുമ്മക്കായ; കടുക്ക
Gall-stone
പിത്തകോശപിണ്‌ഡം
Gallant
പ്രതാപികളായ; സഭ്യാസാഹസികമായ; സ്‌ത്രീകളോടു മര്യാദ കാട്ടുന്ന; ഗംഭീരരായ; വിവാഹാര്‍ത്ഥി; നാഗരികന്‍; സ്‌ത്രണോപചാരകന്‍; വീരം; വീരന്മാരായ; പ്രേമപരമായ; ആഡംബരക്കാരന്‍; വല്ലഭന്‍; ഗംഭീരം; വിടന്‍; മോടിയുള്ള; ഗാംഭീര്യമുള്ള; ധീരന്‍; വീരനായ; ഊര്‍ജ്ജസ്വലന്‍; കാമി; സ്‌ത്രീലോലന്‍; ധീരോദാത്തനായ
Gallantly
ഊര്‍ജ്ജസ്വലമായി; ധീരോദാത്തമായി
Gallantry
ഉദാരത; പൗരുഷം; ദയാവീര്യം; വീരത; നാരീജനാരാധന; വ്യഭിചാരകര്‍മ്മം; സ്‌ത്രീഭക്തി; വിക്രമം; കാമചാരിത്വം; സ്‌ത്രീപരിചര്യ; സാഹസം; ശൃംഗാരചേഷ്ട
Gallbladder
പിത്താശയം
Galleon
ഒരിനം വലിയ പടക്കപ്പല്‍; ഒരു തരം പടക്കപ്പല്‍
Galleried
ഗാലറിയിലെപ്പോലെ ക്രമീകരിച്ചിട്ടുള്ള
Gallery
ശ്രാതാക്കളില്‍ അനാഗരികര്‍; പടിമേട; ചിത്രശാല; ഗാലറിയോ ഗാലറികളോ കൊണ്ട്‌ സജ്ജീകരിക്കുക; പ്രദര്‍ശനസ്ഥലം; കലാവസ്‌തുക്കളും മറ്റും പ്രദര്‍ശിപ്പിക്കുന്ന സ്ഥലം; നാടകശാലാ ഗാലറിയിലിരിക്കുന്നവര്‍; മേല്‍ത്തട്ട്‌; ബാല്‍ക്കണി; നടപ്പാത; നാടകശാലയിലെ ഇരിപ്പിടത്തട്ട്‌; ചുറ്റുശാല; ചിത്രമണ്‌ഡപം; തട്ടുതട്ടായുള്ള ഇരിപ്പിടം; ചിത്രസഞ്ചയം
Galley
വിമാനത്തിൽ ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള സ്ഥലം; അച്ചടിശാലയില്‍ അച്ചാണികളെ അടുക്കുന്ന ഗാലിത്തട്ട്‌; കൊടിക്കപ്പല്‍; പുരാതന ഗ്രീക്ക്; തണ്ടുവലിച്ചോടുന്ന കപ്പല്‍; തണ്ടുവച്ച ഒരുതരം തോണി; കപ്പലിലെ പാചകശാല; കപ്പല്‍; തണ്ടുവച്ച തോണി; റോമന്‍ പടക്കപ്പല്‍
Galley Proof
ആദ്യം എടുക്കുന്ന പ്രൂഫ്‌
Gallic
പുരാതന ഫ്രാന്‍സിനെയോ ഫ്രഞ്ചുജനതയേയോ സംബന്ധിച്ച; പ്രാചീന ഫ്രാന്‍സ്‌ രാജ്യത്തെയോ നിവാസികളെയോ സംബന്ധിച്ച
Gallimaufry
പലതരത്തിലുള്ള സാമഗ്രികളുടെ കൂട്ടം
Galling
മര്‍മ്മഭേദകമായ; വ്രണപ്പെടുത്തുന്ന
Gallivant
സ്‌ത്രീകളുമായി കൂടിക്കുഴഞ്ഞു നടക്കുക; ബദ്ധപ്പാടോടെ ഓടിനടക്കുക; കാമവിലാസത്തില്‍ സമയം കളയുക; അലഞ്ഞുതിരിഞ്ഞു നടക്കുക
Gallon
ഒരു ദ്രാവക അളവ്‌; ഗാലന്‍; ബ്രിട്ടീഷ് സന്പ്രദായപ്രകാരം 4 ലിറ്ററിനും അമേരിക്കന്‍ സന്പ്രദായപ്രകാരം 3 ലിറ്ററിനും തുല്യം; ദ്രവ്യത്തിന്‍റെ അളവ്; വലിയ അളവ്; ദ്രവത്തിന്റെ ഒരളവ്‌; 277.4 ക്യൂബിക്‌ ഇഞ്ച്‌; ഗാലണ്‍
Gallop
നാലുകാലും ഉയര്‍ത്തിക്കൊണ്ടുള്ള കുതിച്ചോട്ടം; കുതിപ്പ്; പാച്ചില്‍; നാലുകാലും പറിച്ചോട്ടം; കുതിരയോട്ടം; ദ്രുതഗതിയില്‍ നീങ്ങുക; കുതിച്ചോട്ടം; ദ്രുതഗതിയില്‍ ചലിക്കുക; ഓട്ടത്തിനുള്ള പാത; കുതിരയെ ഓടിക്കുക; കുതിച്ചോടുക; കുതിരയെ കുതിച്ചോടിക്കുക; ഈ വേഗത്തില്‍ കുതിര സവാരിചെയ്യല്‍; കുതിപ്പ്‌
Gallop Through
വേഗത്തില്‍ ചെയ്‌തു തീര്‍ക്കുക
Gallows
കൊലമരം; കാലുറകള്‍ വലിച്ചു കെട്ടുന്നതിനുള്ള നാട; കഴുമരം; കൊലമരം; കഴുക്കോല്; വധശിക്ഷ; തൂക്കുമരം; എന്തെങ്കിലും തൂക്കിയിടുന്നതിനുള്ള സൂത്രം
Gallows Bird
തൂക്കിലിടപ്പെടേണ്ടവന്‍
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 9748
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 32143
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 5544
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 11547
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 11578
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 14563
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 6796
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 4339
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 20719
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 25795

close