English to Malayalam Dictionary: animal

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accompaniment
താളമേളം; വാദ്യമേളം; അനുബന്ധവസ്‌തു; വാദ്യം
Accompaniments
കൂടിയ
Anima
പുരുഷന്റെ വ്യക്തിത്വത്തിലെ സ്‌ത്രണാംശം; ആന്തരിക വ്യക്തിത്വം
Animadvert
ആക്ഷേപിക്കുക; ഗുണദോഷനിരൂപണം ചെയ്യുക; വിമര്‍ശിക്കുക
Animal
ജീവി; മനുഷ്യനല്ലാത്ത ജന്തു; മൃഗം; മൃഗതുല്യമായ; മൃഗീയമായ; ജന്തു; മൃഗത്തെ സംബന്ധിച്ച; കാമസക്തമായ; ജന്തുസഹജമായ; നാല്‍ക്കാലി.; ശാരീരികമായ; ഭൗതികമായ; അപരിഷ്‌കൃതന്‍; പ്രാണി; മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന
Animal Husbandry
കന്നുകാലി വളര്‍ത്തല്‍; മൃഗസംരക്ഷണം
Animal Kingdom
ജന്തുലോകം
Animal Magnetism
ആകര്‍ഷണം; ആകര്‍ഷിക്കാനുള്ള ശക്തി; ജീവകാന്തശക്തി
Animalcule
മാസചക്ഷുസ്സുകള്‍ക്ക്‌ അഗോചരമായ ജീവി; അണുപ്രാണി
Animals
മൃഗങ്ങള്‍
Animate
ഉത്സാഹിപ്പിക്കുക; സചേതനമായ; ജീവനുള്ള; കാര്‍ട്ടൂണ്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചലിപ്പിക്കുക; ചൈതന്യം നല്‍കുക; ജീവന്‍ നല്‍കുക; ജീവിപ്പിക്കുക
Animated
സജീവമായ; ആവേശപൂര്‍ണ്ണമായ; ജീവനുള്ള; ചൂടുപിടിച്ച; സചേതനയുള്ള
Animatedly
ജീവസഞ്ചരണം; ജീവചൈതന്യം
Animation
ചലനശേഷി; ചൈതന്യം; ഉന്മേഷം; ജീവസഞ്ചരണം; ജീവന്‍ നല്‍കല്‍; ഉണര്‍ച്ച; ജീവചൈതന്യം
Animator
കാര്‍ട്ടൂണ്‍ ഫിലിം ഉണ്ടാക്കുന്നയാള്‍
Animism
സര്‍വജീവത്വവാദം; അചരവസ്‌തുക്കളില്‍ ആത്മചൈതന്യം ഉണ്ടെന്ന വിശ്വാസം
Animosity
വൈരഭാവം; അതിവിരോധം; വിരോധം; കഠിനവിദ്വേഷം; തീരാപ്പക; അതിവിരോധം; വിദ്വേഷം; ഉഗ്രവൈരം; കഠിനവിദ്വോഷം; ബദ്ധവൈരം
Animus
വൈരഭാവം; വിരോധം; ഉദ്ദേശ്യം; വിദ്വേഷം; പ്രരകശക്തി
Aquatic Animal
ജലജന്തു
Captured Animal
പിടിക്കപ്പെട്ട മൃഗം
Domesticated Animals
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍
Draught Animals
ഭാരം ചുമക്കുന്ന മൃഗങ്ങള്‍
Dumb Animal
ശബ്‌ദിക്കാത്ത മൃഗം
Equanimity
ഉറപ്പ്; ശമം; മനസ്സാന്നിദ്ധ്യം; അക്ഷോഭ്യത; മനോദാര്‍ഢ്യം; ശാന്തത; അസംഭ്രമം; സമചിത്തത; സ്ഥിരത; നിര്‍വികാരത
Female Animal
പെണ്‍മൃഗം
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 8440
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 22629
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 9164
MalayalamAbe Bangla Font
MalayalamAbe
Download
View Count : 16602
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 11121
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 5842
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 9522
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 14711
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 11484
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 11216

close