English Meaning of തൊലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊലി is as below...

തൊലി : toil (C, Tu. സുലി, see തോല്‍;തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലിന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താറു
tār̀ụ T.M. (തറുക) 1. A clew = താര്‍ 3.; the arrow of weavers which holds the yarn, താ റുരുട്ടുക to wind yarn. ചേരിത്താറിട്ടു, താറു ഈരണ്ട് എടുത്തു പിരിക്ക joined Coir-fibres. 2. wearing clothes tucked in താ. കെട്ടി ഉടുക്ക, താ. വലിച്ചുടുക്ക as men do for a fight, etc. ഊ രാള്‍ ഇല്ലാത്ത മുക്കാല്‍ വട്ടത്തു താറുവിട്ടും നിര ങ്ങാം prov. for easing nature. താററോലിച്ചങ്ങ വള്‍ നല്കുമപ്പോള്‍ CG. she would give him the breast = താററുവലിച്ചു or താലോലിച്ചു? 3. (T. bunch) ornamental sculptures as in joiner's work (also താര 4.) 4. the centre-piece of a trinket, താറററ (= അററ) മണിപോലേ prov. (=താര്‍?). താറുക M. C. Te. (=തറുക) to sink, decline, to become thin, to grow cool, intermit, താറാ ത മീട് എന്തു താറിയതു TP. droop. കണ്ട (p. 198.) താറിപ്പോയി (കാററിനാല്‍). താറുമാറു T. M. C. Te. confusion, disorder, താ' റാക്കി committed mischief; routed. v. a. താററുക to break, as clods after ploughing (കണ്ടം ഒക്കേ താററിപ്പെറുക്കി വാളുഞ്ചാ ലാക്കി വെച്ചു No.), the cocoanut husk in order to obtain the fibres for strings; met. to kill (see കണ്ട), വെടിവെച്ചു താററിക്കള ഞ്ഞു — also താറിക്ക to let sink or fall, ബാലന്‍ തന്നേ താറിച്ചാള്‍ Bhg 10.
തൂപ്പി
tūpi = സൂപ്പി, Yusuph; any Māpla or bald-headed person, having no tuft of hair.
തൂരുക
tūruγa T. M. & തുവരുക 2. (C. തൂതു, Te. തൂടു a hole). To be filled up, as a well. കാതുതൂ ര്‍ന്നുപോയി a bored ear. മയി തൂര്‍ന്നണിച്ചില്ലി ക ണ്ടു RC. ഇടതൂരുക to be dense, ഉടന്പില്‍ അന്പുകാണ്‍ ഇടതൂര്‍ന്നതു, ഉടന്പിട തൂരുംവണ്ണം കണതച്ചു നിറെച്ചു RC. — met. സോഹം എന്നിടതൂര്‍ന്നു നടക്കേണം GnP. brimful with the consciousness. ഇടതൂര്‍ച്ച or തൂര്‍മ്മ V2. density, ഉള്‍ത്തൂര്‍ന്ന dense, intense, പിണവും നിണവും ഉള്‍ത്തൂര്‍ന്നെഴും പോരിടേ RC; ഉ. കോപാല്‍, ഭക്ത്യാ Bhg.; കൊടുമയോടുള്‍ത്തൂര്‍ന്ന ദാരിദ്രം Anj. a. v. തൂര്‍ക്ക to fill up, കുളം തൂര്‍ത്തു MR., കിടങ്ങു RC., കൂപതടാകങ്ങള്‍ തൂ. AR. (in a siege). കൂപം മണ്ണിട്ടു തൂര്‍ത്തിടുവോര്‍ Sah. രഥ്യകളെ തൂര്‍ത്തു KR mended roads. വളര്‍മേ തൂര്‍ക്കുന്നു എന വ ളര്‍ന്തകൊണ്ടല്‍ RC. ബാലി പോയ വഴിതൂ ര്‍ത്തില്ല RS.
തൃണം
t/?/ṇam S. Grass, prov. for what is worthless, (തൃ'ള്‍ പിണങ്ങുമോ വഹ്നിയോടു Mud.). തൃണദ്രുമം the palm-tree (in general). Previous page Next page
തോകം
tōγam S. (തുച്) A child, offspring; small.
തകൃതി
taγ/?/ti (തകര്‍ക്ക 2.) 1. Profusion ത. യാ യ്ക്കഴിക്ക to live splendidly. ത. പാടുക B. to provide abundantly. പണി തകൃതി ആകുന്നു Palg. — Cal. to be heart & soul in work. 2. boast. ത. പറക to talk big. ത. പ്പലിശ തട വിന്നാകാ, തവിടു തിന്നൂലും ത. കളയരുതു prov. magnificent manner.
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തൊല്ല
tolla T. M. (&സൊല്ല) Trouble, vexation, danger V1. (= തോലി).
തൂണിയാങ്കം
tūṇiyāṇgam Tdbh., സ്ഥൌണേ Previous page Next page
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Innathe Europe
Pottekkat
Download This Book
Martin Loother
Sandigran
Download This Book
Random Fonts
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 17092
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5241
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21233
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20796
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18920

close
Please like, if you love this website