Malayalam to English Dictionary

By Miron Winslow
This is the world's leading online source for english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
തൂഷ്ണീം
tūšnīm S. (തുഷ്) Silently തൂ. സമാലം ബ്യ പോക നീ PT. — also shortened: തൂഷ്ണി ഭാവത്തെപ്പൂണ്ടു Bhr., തൂഷ്ണിയായ്ക്കീഴ്പെട്ടു നോക്കി Mud.
ഊതി
ūδi S. (√ അവ്) Enjoyment, exertion, സ പ്തമസ്കന്ധം തന്നില്‍ ഊതികള്‍ ചൊല്ലപ്പെട്ടു Bhg7.
വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
പുളയുക
puḷayuγa M. C. (poḷe, Te. polupu). To twirl about, wriggle തിരമാല നടുവേ പു' ന്ന ഭുജഗങ്ങള്‍ RS. പുളഞ്ഞുകളക a snake to twine itself round the body of men, beasts. VN. I. പുളച്ചല്‍ (പാന്പിന്‍റെ). CV. പുളയിക്ക to brandish, swing, switch. പുളവന്‍ a very venomous snake, in fresh water. (നീരാഴാന്ത 571.). എട്ടടിപ്പു V2. another kind; so പയ്യാനിപ്പുളവന്‍. V. iterat. പുളെക്ക 1. id. to roll oneself. കാളിന്ദി തന്നില്‍ പുളെച്ചീടുന്ന കാളിയന്‍ CC. to loiter about, enjoy one's element. 2. to revel, കാമാര്‍ത്തി പൂണ്ടു പുളെച്ചു കളിക്ക Bhr. so in the heat of battle കളിച്ചു പുളെച്ചു Bhg. രുധിരം കുടിച്ചു പുളെച്ചു Bhr. (demons). ഒ ളിച്ചു ശിശുത്വവും പുളെച്ചു മനോമദേ SiPu. തുള്ളിപ്പുളെക്ക VCh. to swagger, strut. പുളെ ച്ചുള്ള വീരര്‍ വരാഭ്യാസങ്ങളും KR. haughty warriors. (പാപം 2, 646). കളിച്ചും പുളെച്ചും വളര്‍ന്നവന്‍, — ള്‍ No. = ആണിനും തൂണിന്‍ും അടങ്ങാത്തവള്‍ prov. തിന്നു പുളെച്ചവന്‍ (a stout, self-willed, loose man). 3. v. n. to yield richly നെല്ലു, പയറു, കുന്പളങ്ങ etc. പു ളെച്ചുപോയി No.; Palg. also പോളിച്ചു No.
പട്ടട
paṭṭaḍa (T. C. an anvil, fr. പടുക) Funeral pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.
കട്ടാക്കുട്ടി
kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose things, moveables, chattels, household-stuff. V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളില്‍ ക. ഉണ്ടായി TR. കട്ടായ്മ V1. mode of proceeding.
കലപ്പ
kalappa T. Te. SoM. (കലം) Plough & what belongs to it, see കരിക്കലം, കരുവി.
അന്തരാത്മാ
anδarāltmā S. Heart. അ'വിന്ന് ഒരു ഖിന്നത വിശേഷിച്ചും ഉണ്ടു SiP 4. you have a deep grief. Previous page Next page
അചിന്ത്യം
aǰinδyam S. Unimaginable; കര്‍മ്മ ങ്ങള്‍ ഒരൊന്നവന്‍ ചെയ്തതും അചിന്ത്യങ്ങള്‍ KR.
ശാണം
šāṇam S. (ശോ to Bharpen). 1. A hone, touch- or grind-stone ശാണക്കല്ലു & ചാ — 353; also ശാണകൊടുക്ക to grind V1. 2. a weight of ¾ കഴഞ്ചു or of½ കാണം CS. = ചാണപ്പരല്‍. ശാതം S. (part. pass.) sharpened, thin വായു ശാതമായി വീശി KR.; ശതോദരി Nal. slender f. ശാത്രവം S. (ശത്രു). Inimical ശാ'വകുലകാലന്‍ KR.
തൂട്ടി
tūṭṭi V1. Disease of cattle, a swelling in the throat, (T. cloth).
അസമാനം
asamānam S. Unequal; uncommon, improper.
മാവിലാവു
māvilāvụ (T. māvilam) = വില്വം Cratæva മഞ്ചാടി മാവിലാവും മയിലെളളും KR4. മാവിലായി N. pr. the hereditary chief of the Vēṇādu Nāyars. മാവിലോന്‍ N. pr. a servile tribe, jungle-dwellers with masters, but not liable to be sold; they dance in temples, make baskets, അ ക്കര മാ. prov.; also മായിലോന്‍ = വേലന്‍; മാവിലര്‍ക്കു തൊട്ടുകുളിയേ ഉളളു (Kavāi) and മാവൂലുവന്, മാവിലോക്കണ്ടന്‍‍ No.
ഇണയുക, ഞ്ഞു
iṇayuγa (ഇണ) 1. To agree well, suit. രാമണീയഗുണങ്ങള്‍ ഇണഞ്ഞു CC. 2. to subside = ഇളെക്ക, as rain V1. ഇണെക്ക v. a. 1. To unite, couple. രണ്ടു കാഷ്ഠങ്ങള്‍ തമ്മില്‍ ഇണച്ചിട്ടഗ്നിയെ ഉണ്ടാക്കി KR4. (for a sacred purpose). ഇണെച്ചുചേര്‍ക്ക, കെട്ടുക etc. 2. ഇണെച്ചിരിക്ക to be equal V1.
Random Fonts
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 2888
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 2530
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 1442
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 1372
Aruna Normal Bangla Font
Aruna Normal
Download
View Count : 1686
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 3191
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 835
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 1687
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 1374
Jwala Bangla Font
Jwala
Download
View Count : 1654

Please like, if you love this website