English Meaning of തവ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തവ is as below...

തവ : S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തീരുക
tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved. — അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീര്‍ത്തു). Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത Previous page Next page
തിന്തിഡം
tindiḍam S. Tamarind.
തനയന്‍
tanayaǹ S. (extending the family) A son. ജനകനോടു തുല്യം ത. ChVr. — തനയ a daughter. തനാസ്സ് Port, tenaz. Pinoers, tweezers.
തൊള്ള
toḷḷa T. M. C. (തുള) 1. A hole, cavity. 2. a snare, trap തൊള്ള വെക്ക, കുടുക്കുക etc. = കണ്ണി V1. 3. the mouth. തൊ. ഇടുക to bawl, clamour. തൊ. പൊളിക്ക to make an indistinct noise with the month, (B. also to die).
തമല്‍
tamal A bird (loc.) തമള = തവള f. i. തമളകള്‍ ശബ്ദിച്ചാല്‍ മഴ ഉണ്ടാം TrP.
താഴുക, താണു
tā/?/uγa T. M. (C. Te. Tu. താ ളു to bear & തറു), from താഴ്, തഴുക 1. To sink below or lower, to droop താഴും എള്‍പ്പൂ Anj. (see താവുക 3). ഭാര്യമാരില്‍താണു പോകല്ല SiPu. submit. ആരോടും താ. ഇല്ല ഞാന്‍ KR. I shall succumb to none. 2. to come low, to descend വിഷം ഉദരേ താഴായ്ക Bhg.; to land കപ്പല്‍ വടകരപ്പന്തലില്‍ താണില്ല TP. (=കിഴിക). 3. to bow അവനെത്താണു തൊഴുതു Bhr.; അവ ന്‍റെ കാലിണതാണു തൊഴുതു നമസ്കരിച്ചു Mud.; രാജനേത്താണു വണങ്ങിനാന്‍ SiPu. bowed low to him. 4. to settle, subside വെള്ളം താ.; വെയില്‍ താണപ്പോള്‍ towards evening. — to be depressed, reduced. adj. part. താണ low, താണകണ്ടം, താണപുറ ത്തേ വെള്ളം നില്ക്കൂ prov. താണജാതികള്‍ =ഹീന; അതില്‍ത്താണതു TR. inferior to that. താണവീതി the coast-way. താണിരിക്ക to be bent, reduced, to cower for shooting, etc. താണുപോക to sink, decrease, grow poor. Inf. താഴ, താഴേ 1. under, below, down, താ. ക്കൊയ്തവന്‍ ഏറേച്ചുമക്കേണം prov.; ഇതില്‍ത്താ ഴേ എഴുതിയ കല്പന TR. 2. താഴേ also temporal: before reaching that height, അര്‍ദ്ധരാത്രിക്കു താഴേ സങ്ക്രമം വന്നാല്‍, opp. അ. രാ. കഴിഞ്ഞു. താഴേഉള്ളവര്‍ (opp. മീതേ or മേലേ ഉള്ളവര്‍) Anach. low castes. താഴേവന്‍, — തു the lowest. — താഴക്കാട്ടുമനക്കല്‍ N. pr., a Brahman chief at Payanūr. താഴശീല = കൌപീനം. താഴത്തു = താഴേ 1., as തോണിയില്‍നിന്നു താഴ ത്തിങ്ങിറ AR. താഴത്തു വീണു TR. fell down. താഴത്തു വെപ്പാനായി നാം ഇത്തുടങ്ങുകില്‍ CG. if we now try to humble them, putdown. താഴത്തേ വീട്ടില്‍ opp. മേലേ വീട്ടിലും prov. — താഴത്തോട്ടു (പട്ടു) downwards & താഴോട്ടു. താഴായ്മ l. VN. not being depressed or humble. 2. = താളായ്മ lowliness, meekness, സാവധാ നഭാവം No. a. v. താഴ്ക്ക & താക്ക (see താക്കുക II.) aM. To take down, let down നങ്കൂരം നാലും താ ഴ്ത്താര്‍ Pay.; ആനകള്‍ ദീനങ്ങളായിത്തന്‍ ആന നം താഴ്ത്തു തളര്‍ന്നു കൂടി, ആനനം താഴ്ത്തും ഉയ ര്‍ത്തിയും CG. depression. VN. I. താഴ്ച lowness, decline, inferiority; often താഴ്ചയും വീഴ്ചയും wear tear, defect & loss. അതിന്നു താഴ്ച വന്നുപോയി decreased, grew worthless. അവന് ഇന്നേക്കു ൩ ദിവസമായി താ. TP. low spirits. II. താഴ്ത്തു a slope, പൂണ്ണാചലത്തിന്‍റെ താഴ്ത്തു Bhg. a. v. താഴ്ത്തുക & താത്തുക=താഴ്ക്ക 1. To take down, പറന്പത്തേത്തേങ്ങാ താത്തുവാന്‍ TR. 2. to let down. രാവണന്‍ തേര്‍ അവിടേത്താ ഴ്ത്തി BR.; വിമാനം താ. KU. 3. to put down വേണ്ടാത ചോററിനു കൈ താഴ്ത്തി TP. excused himself from eating any more. ശീലയില്‍ മാല താഴ്ത്തി TP. hid. ശാസ്ത്രങ്ങള്‍ കൊണ്ടെന്നേത്താ' വാന്‍ Bhr. to out-do. 4. to diminish ജന്മി ഭോഗം കുറഞ്ഞൊന്നും താത്തൊല്ല VyM. CV. താഴ്ത്തിക്ക f. i. പറന്പത്തുള്ള മുളകു ചരക്കു താത്തിച്ചു TR. had the pepper gathered. താഴ്ത്തിക്കെട്ടി = താഴ്വാരം, ചായ്പ്പ്. താഴ്പെടുക = കീഴ്പെടുക f.i. പണവും അഥ താ ഴ്പെട്ട നെല്ലും എല്ലാം VyM. VN. താഴ്മ &താണ്മ humiliation, disgrace; humility. താഴ്വടം (താഴ് 3), see താവടം. താഴ്വര T. M. aC. declivity, a valley രൈവതമാ കുന്ന പര്‍വ്വതം തന്നുടെ താ.; ഗോവര്‍ദ്ധനത്തി ന്‍റെ താ. മേല്‍നിന്നു ഗോരക്ഷ CG.; ഹിമ വല്‍ഗിരി തന്നുടെ താ. യിങ്കലാമാറു Bhg. താഴ്വാരം a veranda lower than the house; a slope. താഴ്വീതി lowland; swampy land; coast-way. VN. താഴ്വു sinking; bottom V1. തിക see തികയുക.
തിരട്ടു
tiraṭṭu T. M. (തിരള്‍) 1. Assemblage; abstract of accounts. മുളകു ചാര്‍ത്തി വന്ന ഒട്ടു ക്കുള്ള തി. TR. the sum total, also തിരട്ടു ക ണക്കു adding up a sum. കുറുന്തിരട്ടു a short abstract. 2. തിരട്ടുകഞ്ഞി, തി'കുളി etc., what refers to the first menstruation; (തിരട്ടുകല്യാ ണം = വയസ്സറിയിക്കും കല്യാണം). തിരട്ടുക 1. So. to ball up, (= തിരയു 1.). 2. തി രട്ടിവെക്ക to perform a ceremony for a girl of 5-6 years, in preparation of marriage (putting her aside, as if for the first menstruation).
താളി
tāḷi T. M. (താള്‍) 1. A creeper, the leaves of which are used in cleansing the head before bathing or in washing off the oil rubbed on the body, താ'യും തേച്ചു തല ഒലുന്പി, താ'ത്തരി തട്ടി TP. esp. ഏച്ചില്‍ത്താ. 2. നാലു താളി or 4 തോല്‍ plants used as signs of an interdict, തിരു മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില etc. 3. S.( താലം, താലി) Corypha umbraculifera (C. താളെ, Te. താഡു). Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Convolvulus striatus (ഏ. നീരും പഴന്താളിയും a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി Rhynchoglossum obliq., കുറവന്താ., കൈത്താ. (see കൈതത്താളി), ചെറുതാ. Convolvulus gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ. Convolvulus maximus (GP 65. തിരുതാളികള്‍ രണ്ടും, prh. with വെന്തിരുതാളി a white-blossomed variety), തിരുമുടിത്താ. (see above 2. a Convolv.), തേവതാ. & ദേവതാ. Andropogon serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.), ത്രിപന്തിത്താ. a three-ribbed Convolvulus-leaf, നറുന്താ. GP 65., നൂലിത്താ. Antidesma alexiteria, നെല്ലിത്താ. Aeschynomene Ind., പണി ത്താ. (serves to rub cows with), പാടത്താ. GP 65., പൂത്താ. (= ആന്പല്‍), പെരുന്താ., വട്ട ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെണ്‍തി രുതാ. Ipomœa setosa, വേരില്ലാത്താളി (= ത ലനീളി). Hence: താളിപ്പന (3) the Talipot tree, താളിയോ ല its leaf. താളിപ്പുല്ലു Tradescantia malab. or Commelina nudiflora. താളിമാതളം (S. ദാസിമം) pomegranate GP 67., a. med., താ. ഏഴിലന്പാലയും KR. (mod. ഉറു മാന്പഴം).
തടുക്കുക
taḍukku/?/γa T. M. C. 1. To dash against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു, ത. വീഴ്ന്തെഴുന്തു RC. violently. തേര്‍ കൊടുതടു കെന്നു (sic) മാതലിയോടേകി RC. quickly. ചാലത്തടുത്തു തെളിക്കും CG. drive furiously. 2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ ര്‍ക്കുമേ Bhr.; വെട്ടുതടുക്ക V2. to parry, അവനെ ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacrificed him to save his life. തടുത്തുകൊള്‍ക KU. blessing in giving a shield, മഴയെ തടുത്തുനി ന്നു CG. (by an umbrella). അര്‍ക്കനെ കൂടത്തടു പ്പന്‍ ശരത്തിനാല്‍ KR. resist. എന്നെത്തടുക്കില്‍ RC. മാറ്റൊനെ ത. to oppose, keep off. കലശല്‍ തടുത്തു പിരിക to separate combatants. ദേവ കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം Mud.) not to be warded off. കാലത്തിന്‍റെ തടു ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp. കുത്തിക്കളക) to eliminate a word by a horizontal stroke upon each letter f. i. ത ടു ത്തു. 3. to arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped the supply of rice. തടുത്തുകൊണ്ടു പോയി, ആ കാര്യത്തിന്നു തടുത്തിട്ടു, അറയില്‍ ത., അവന്‍റെ വീട്ടില്‍ തന്നേ തടുത്തു പാര്‍പ്പിച്ചു TR. confined. ഫലമായ്വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു Bhg. 4. to hold out, stand out തടുക്കാകുന്ന വന്നേ കൊടുക്കാവു KU. lend only to him, who has wherewithal to pay. 5. a M. പശുവിനെ കാള തടുത്തു V1. to cover. CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി പ്പാന്‍ മുക്തി (അടുത്തു വന്നാലും) Anj.
താലവ്യം
tālavyam S. (താലു) The 5 palatal letters, gram.
Sponsor Books Adv
Kerala Bhasha Pranayikal
Harisharma
Download This Book
The Story Of Our Newspapers
Unknown
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 49101
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9236
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 4787
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23799
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30078

close
Please like, if you love this website