Malayalam to English Dictionary: വലിയ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംബരം
ambaram S. (what environs) 1. Horizon, sky. കണ്ണനാം തിങ്കള്‍ യാദവവംശമാം അ'ംതന്നില്‍ വിളങ്ങി CG. അ'ത്തോളം ഉയരം ഉണ്ടു AR 6. നല്ലന്പരത്തിടേ വസിപ്പവര്‍ RC. the Gods. അംബരചാരികള്‍ Bhr. — അംബര മണികലജാതന്‍ KR. of the solar dynasty. 2. clothing. അംബരി (celestial) title of Samorin's queen വലിയ തന്പുരാട്ടി അംബരി കോയിലകം (= അന്പാടി ?) അംബരേശന്‍ വൈശ്യന്‍ KU. N pr. a Chetty, to whom the building of Calicut is ascribed.
അണ്ണ
aṇṇa T. C. Upwards, above; hence perhaps അണ്ണയായി നടന്താന്‍ RC 26. അണ്ണ യാക്കി അകന്പനന്‍ മെയ്യെല്ലാം RC 21. (prostrated so as to look upwards?) അണ്ണന്‍ T. M. Tu. C. 1. Elder brother, അ ടിയോളം നന്നല്ല അണ്ണന്തന്പി prov. 2. Royal predecessor, ancestor; തീപ്പെട്ട വലിയ അ. ചെറിയ അ. കോലത്തിരി അ.. TR. അണ്ണ ന്മാര്‍ കാലം നേടിയ പൊന്‍ TP. കീഴില്‍ അണ്ണ ന്മാര്‍ നടന്ന സ്ഥാനമര്യാദ പോലെ നാം നട ന്നില്ല എങ്കില്‍ TR. അണ്ണം, അണ്ണാക്കു Palate, അ. ആറിപോയി mouth parched. അണ്ണാക്കിലേ തോല്‍ അശേഷം പോയാലും prov. മേലണ്ണാക്കു and കീഴണ്ണാക്കു V1. The uvula is അണ്ണാക്കിന്‍റെ ആണി (or ചെറുനാവ്) അണ്ണവായന് അപ്പം prov.
അതാ
aδā (അതു) See that, behold there; അ വന്‍ വന്ന് അതാ (po.) അതാതു = അതതു. അതാവ് (A. atā'b); exertion, fatigue, disappointment ആശാവലിയോന്‍ അതാവു പെ ട്ടുപോം prov. I.
അതി
S. (√ അ) Beyond, too much, very. നോവ് അതിയായ്വരും, അതിയായുണ്ക, കുടിക്ക Nid. അതിയായിട്ടൊരു താമസം TR. പരിതാപം അതിയായുണ്ട് എനിക്കു KR. ഒട്ടതി യായുള്ളൊരു ധനാഗമം Bhr 5. അതിയോളം ഓരൊ സല്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്ക KR. അതിയ ല്ലാതെ വലഞ്ഞു തിരിച്ചു Cr Arj. pressed beyond endurance.
അന്പ
amba (T. അന്പി) Thick, strong rope. അന്പയിട്ടു വലിക്ക pull heavy loads, singing. അന്പാപ്പാട്ടു rower's song (comp. ചന്പാ & അ ന്പിഗര്‍ C. Tu. boatmen).
അന്പരക്ക, ന്നു
ambarakka (a C. അംബു fade) To be confounded, perplexed, അന്പര ന്നു നില്ക്കും KeiN. l. = വലഞ്ഞു; ചെന്പരത്തി അ'ന്നു പോകും Nal. will be ashamed, outdone in comparison with that lip. അന്പരപ്പു perplexity. അന്പരപ്പാട്ടിന്‍റെ ഇട യില്‍ Ti. in the midst of the tumult.
അന്പു
ambu 5. (= അരുന്പു bud?) Arrow, porcupine quill (comp. എയ്യന്‍). തൊടുത്തു വലിച്ച് അന്പിനെ അയച്ചു KR. ഒളിയന്പ് എയ്തു Bhr. a treacherous arrow. വെടിയും അന്പും ഉണ്ടാ യി TR. there was some fighting. Cpds. അന്പറ arsenal, വളഞ്ഞു മതില്ക്കെല്ലാം അ ന്പറകള്‍ വേണം Bhr 12. depôts of arms. അഞ്ചലര്‍ അന്പന്‍ CG. = പഞ്ചബാണന്‍. അന്പിന്‍പാടു distance of a bowshot, ശരപ്പാടു. അന്പിളി (T. അന്പുലി) moon അ'ത്തെല്ലു Silits digit. അന്പിളിക്കല പോലെ നേത്രാമൃതം SiP 4. അന്പിളിബിംബം ഉദിക്കും Nal 4. (also അ'അമ്മാമന്‍ moon B.) അന്പുകൂടു, അന്പിന്‍കൂടു, അന്പുറ quiver (= പൂ ണി, ആവനാഴിക).). അന്പുമാരി arrowshower. അന്പുക see അന്‍പു.
അപാംഗം
abāṇġam S. (അപ) Outer corner of the eye. ചഞ്ചലാപാംഗഭംഗാവലിഭംഗിയും Nal 1. = കടക്കണ്‍.
അരു
5. adj. √ (minute, little?) Rare, unusual, impossible. In comp. അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ ചിനം) etc.; bef. vowels ആര്‍. അരുകുല (& അറുകുല) cruel murder. അരിന്പുണ്ണ് proud flesh (see അരിപ്പുണ്‍). അരിന്പൊരുള്‍ inmost meaning. അരുമറകള്‍ അരുമയോടു വകവകതിരിച്ചവന്‍ Bhr. the arranger of the Vēdas. അരുവ (T. അരിവൈ) fine woman. ഓര്‍ അരു വയോടു, അരുവൈമാര്‍ RC. pl. അരുവയര്‍ മേലിന്നിറങ്ങി പുല്കിയും Bhr. heavenly virgins. അരുവലര്‍ T. So. M. (not dear) foes. VN. അരുമ & അരിമ 1. Importance, superiority. അതിന്‍റെ അ. പറഞ്ഞുകൂടാ. 2. difficulty. പറകില്‍ അരുമയാം & ഉപമപറവതിന്ന് അ. ഉണ്ടു Bhr. difficult to tell.
അലതി
alaδi So. M. Troublesome. അലതിപാ കം (or ഭാഗം) misery. അലതിയായിരിക്ക to be tired with unpleasant work V1. 2. അലപ്പു confusion, stir, fright V1. 2. അലപ്പാറുക V2. to refresh oneself (comp. അലു). അലപ്പറ molestation, fatigue V1. B. അലന്പു trouble വലിയ അ. vu. അലന്പുക T. C. Te. M.(= അലയു) be agitated, tired. അലന്പിപോക spill, as a full plate. — shake clothes in water (Te. = അലക്കുക). അലന്പല്‍ vexation, trouble അ. ആക്ക to molest, tease — loc. അലമ്മല്‍ uproar.
അല്ലല്‍
allal T. M. (T. Te. C. twisting) From അല്‍ sorrow, grief, diffidence. അല്ലലുള്ള പുല യിക്കു prov. distressed. ഞങ്ങളെ അല്ലലാക്കി, അല്ലല്‍പെടുക്കുന്നു CG. grieved. കുയിലൊച്ച കേ ട്ടാല്‍ ഉണ്ടാകും അല്ലല്‍ CC. melancholy feeling. അവനു വലിയ അല്ലലും വിനയും പിടിച്ചു (vu.) very dejected. den V. അല്ലലുക f. i. ചൊല്ലിനാന്‍ അല്ലലും ചാ യലാര്‍ എല്ലാരോടും CG. said to all the distressed women.
അവലംബനം
avalamḃanam S. Depending on; embrace a system = ആശ്രയിക്ക f. i. ഗൃഹ സ്ഥാശ്രമം അവലംബിക്ക KN. നന്ദഗോപരുടെ പുത്രഭാവത്തെ അ.'ച്ചു Crishna acted the part of N.'s son. അവല്‍ see അവില്‍. അവലി pomfret (loc.)
അവലക്ഷണം
avalakšaṇam Inauspioious, unbecoming, ugly. അ'ണന്‍ m. അ'ണി f.
അവീട്ടുവന്‍
avīṭṭuvaǹ N.pr. A caste of? like Tiyar, in N. Malabar (42 in Taḷiparambu). അവീന്‍ Ar. afyūn, Opium. അ. സേവിക്ക, വലിക്ക etc. to eat, smoke opium. അവീര്‍ Ar. a̓bīr, Scented clay for painting the face.
അവൈദികം
avaidiγam S. Unscriptural, heresy. അ. ചൊല്ലി; അ'മതം അവലംബിച്ചു KR. അവ്യക്തം ayyaktam S. Not distinct, mysterious AR.
Random Fonts
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8321
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6924
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4419
ML Panchami Bangla Font
ML Panchami
Download
View Count : 8270
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10563
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 138444
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 12488
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14606
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6714
DeepaTB Bangla Font
DeepaTB
Download
View Count : 6801

close
Please like, if you love this website