Malayalam to English Dictionary: കവചിത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഭേദം
abhēd/?/am S. 1. Indifferent. പോര്‍ ചെയ്താന്‍ അഭേദമായി maintained an equal fight. 2. unchanged. നിന്നില്‍ അ'മായ ഭക്തി AR 1. അഭേദ്യ (കവചം) UR2. not to be split, impenetrable.
ഇടുക, ട്ടു
iḍuγa T. M. C. Te. 1. To put, place, plant, wear. കവചം ഇട്ടു Mud. put on, so ആഭരണം etc. — വെററിലകൊടി, വളളിയിട്ടു planted MR. — ഇട്ടുകെട്ടുക to lay up. ഇട്ടെടു പ്പുണ്ടു he trades without stock V1. 2. to cast, throw. ഇട്ടുകളക f.i. കടലില്‍ to throw away TR. നായ്ക്കു ചോറിടുക to give. ഇട്ടുവിടുക to discharge, ഇട്ടേക്ക (വെക്കുക) to abandon. 3. action in general നീണ്ട കയറിട്ടുഞേന്നു ചാവേന്‍ Pay. തോലിട്ട വാദ്യങ്ങള്‍ leather instruments. പങ്കിടുക to divide, ആണയിടുക to swear, അവ ളെ വയലില്‍ ഇട്ടു തച്ചു TR. (= വെച്ചു, നിന്നു). 4. aux. V. denoting a completed action. പോയി ട്ടു has gone; giving also active signification to a v. n. as ആറീടുക. — The part. ഇട്ട് strengthens the 1st adverbial, by emphasizing the power of the past tense. എന്നെ തടവില്‍ ഇട്ടിട്ട് ൨ മാസത്തില്‍ അകമായവരുന്നു TR. it is nearly 2 months that I have been placed in arrest; stands before Negatives ചെയ്തിട്ടി ല്ല and 2nd futures കൊടുത്തിട്ടേ ഉളളു; also with causal power ഇവിടെ കിടന്നു മരിച്ചിട്ടു കാര്യ വും ഇല്ലല്ലോ TR.; പറഞ്ഞിട്ടു നില്ക്കാ൯ ഇടം ഇ ല്ല TP. cannot stop for conversation; becomes meaningless ആയിട്ട് = ആയ്. CV. ഇടുവിക്ക, ഇടീക്ക to make to put etc., also ഇടുക്കുക (old) f.i. വേറിടുത്തു RC23. Cpds. ഇടുകാട് burying place. ഇടുകുഴി a grave which sinks, supposed to Cover a wicked person. — a trap-doorway B. ഇടുപടി a gateway.
ഏകം
ēγam S. One; single, unic, united. ഏ കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ ന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page
കവചം
kavaǰam S. (കപ്പുക ?) 1. Armour, mail, given at king's coronation ക. പൂണ്ടു Bhg. കെട്ടിയ ക. ഞാന്‍ അഴിക്കുന്നില്ല Bhr. ഇ ന്ദ്രന്‍ നാരായണക'ത്തിനാല്‍ രക്ഷിതനായാന്‍ Bhg. — met. ശിവകവചം SiPu. putting on Siva. q. v. 2. fig. an amulet, mantram നാരായണക'ത്തെ ഉപദേശിച്ചു Bhg.
ജപം
ǰabam S. Muttering prayers or names of Gods കൃഷ്ണരാമാദി ജ. തുടങ്ങിനാര്‍ Bhg. — ജ പധ്യാനം SiPu. worship. — ദേവന്‍ പ്രസാദി പ്പാന്‍ ഉത്തമം ജപയജ്ഞം Si Pu. offering up prayers. — ജപമാല rosary. den V. ജപിക്ക id. രാമരാമേതി ജ. യില്ല Sah., യാമം ഏകം കണ്ണടെച്ചു ജ. VetC. — With Acc. ഭസ്മംജ. SiPu. to consecrate. വേററില ജപിച്ചു പഴമാക്കി TP. ദ്രോണര്‍ കവചം ജ'ച്ചുകൊടുത്തു സുയോധനനു Bhr. CV. വേദിയരെക്കൊണ്ടു വേദം ജപിപ്പിച്ചു SG.
പികം
piγam S. The Indian cuckoo = കുയില്‍, പികനിനാദം RS. its note, പികമേഞ്ചൊല്ലേ RC. Oh thou sweetly speaking! പികവാണി മാര്‍ Sah. പികവചന VetC.
ശിവം
šivam S. (ശ്വി to swell, increase). Happiness, സദാശി. eternal bliss. ശിവമോടു കൂപ്പും Anj. ശിവ S. a female jackal, ശിവകള്‍ Sk. ശിവകവചം S. Siva's breast-plate, a mantra ശി. അഖിലദുരിതക്ഷയം ശിക്ഷിച്ചു കൊള്‍ക നീ; ശി. ഗ്രഹിപ്പിച്ചു SiPu. ശിവങ്കരം S. conferring happiness, SiPu. ശിവന്‍ S. the God Siva. ശി. എന്നല്ലാതേ ചൊ ല്ലരുതിക്കാലം ChVr. lean but commend our cause to God in silent prayer. ശിവശിവ interj. of wonder & distress: Oh dear! — Bhg. അയ്യോ ശിവശിവ എന്നകന്നാര്‍ Bhr. — N. pr. m. ശിവരാമന്‍. ശിവപുരം a Siva temple, esp. ചോവരം 398, hence: ശിവപുരക്കൂര്‍ So. the Shaiva faction. ശിവപുരാണം SiPu. a Purāṇa. ശിവപ്പേരൂര്‍ Anj. & തൃശ്ശി — N. pr. Trichoor. ശിവബലി & ശിവേലി (or ശ്രീ?) the evening service in temples KR. ശിവബ്രാഹ്മണര്‍ Shaivas, lower Brahmans in temple service V1. ശിവയോഗികള്‍, കോല്ക്കുന്നത്തു (കാല്ക്കുന്നത്തു?) ശിവാങ്ങള്‍, ശിവമയന്മാര്‍ N. pr. a Sanyāsi through whose advice Calicut prospered KU.
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 10671
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10579
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16182
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6491
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10742
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7480
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8366
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6899
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8263
ML-NILA01 Bangla Font
ML-NILA01
Download
View Count : 8450

close
Please like, if you love this website