English to Malayalam Dictionary: വരും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
A Bull In A China Shop
വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍
A Cubit
ഒരു മുഴം; മുഴം; 1822 ഇഞ്ചു വരുന്ന ക്യൂബി അളവ്‌
A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
A Second Opinion
രണ്ടാമത്‌ ഉറപ്പുവരുത്തുക
Abase
തരം താഴ്‌ത്തുക; മാനക്കേട്‌ വരുത്തുക; അപമാനപ്പെടുത്തുക
Abased
തരംതാഴ്‌ത്തിയ; മാനക്കേടുവരുത്തിയ
Ablution
കുളി; ശുദ്ധിസ്‌നാനം; വ്രതസ്‌നാനം; ശുദ്ധീകരണം; കഴുകല്‍; സ്‌നാനം; അംഗശുദ്ധി വരുത്തല്‍
Abominable
വെറുക്കത്തക്ക; വെറുപ്പുവരുത്തുന്ന; വളരെ മോശമായ; അറയ്‌ക്കത്തക്ക
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Accustom
പരിചയിക്കുക; ശീലിക്കുക; തഴക്കം വരുത്തുക; പരിചിതമാക്കുക; അഭ്യസിക്കുക
Ace
അതിസമര്‍ത്ഥന്‍; ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി; പ്രഗല്‌ഭന്‍; വളരെ മിടുക്കനായ; പ്രാഗല്ഭ്യം; പ്രതിയോഗിക്ക്‌ കളിക്കാന്‍ പറ്റാത്ത സര്‍വ്വീസ്‌ (ടെന്നീസിലെ); ചൂതുകളിയില്‍ ഒറ്റപ്പുള്ളി; ചീട്ടുകളിയിലെ എയ്‌സ്‌ എന്ന ഒരു പുള്ളി; ആട്ടോമാറ്റിക്‌ കമ്പ്യൂട്ടര്‍ എന്‍ജിന്‍; സമര്‍ത്ഥനായ; മികച്ച നേട്ടം കൈവരുത്തിയ ആള്‍
Achieve
കൈവരിക്കുക; നിറവേറ്റുക; നേടുക; കൈവരുത്തുക; ചെയ്‌തുതീര്‍ക്കുക; ചെയ്തുതീര്‍ക്കുക; സമ്പാദിക്കുക
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Adapt
അനുസൃതമാക്കുക; കാലാനുഗുണമാക്കുക; ശരിപ്പെടുത്തുക; ചേര്‍ച്ചവരുത്തുക; അനുരൂപപ്പെടുത്തുക; യോജിച്ചതാക്കുക; ഉപയോഗപ്പെടുത്തുക; യോജിച്ചതാക്കുക; യുക്തമാക്കുക; അനുരൂപമാക്കുക
Adapt To
ആവശ്യാനുസരണംമാറ്റങ്ങള്‍ വരുത്തുക; ഒത്തുപോവുക
Additive
ഭക്ഷണപദാര്‍ത്ഥത്തോടും മറ്റും ചെറിയ അളവില്‍ ചേര്‍ക്കുന്ന വസ്‌തു; കൂടുതലായി വരുന്ന
Adjust
ഇണക്കുക; അനുയോജ്യമാക്കുക; ക്രമീകരിക്കുക; ശരിപ്പെടുത്തുക; തിട്ടപ്പെടുത്തുക; തുല്യപ്പെടുത്തുക; ചെറിയ മാറ്റം വരുത്തിക്കൊണ്ട് വ്യവസ്ഥപ്പെടുത്തുക; കണക്ക്‌ തീര്‍ക്കുക; അനുയോജ്യമാക്കുക; വ്യവസ്ഥപ്പെടുത്തുക; നേരേയാക്കുക
Adjustable
ശരിപ്പെടുത്താവുന്ന; സഹകരിക്കാവുന്ന; ചെറിയ മാറ്റം വരുത്താവുന്ന; ഇണക്കാവുന്ന; ക്രമീകരിക്കാവുന്ന
Adjustment
മാറ്റം വരുത്തല്‍; ക്രമീകരണം; ചെറിയ മാറ്റം; യോജിപ്പ്‌; ഇടപാടുതീര്‍ക്കല്‍; നേരേയാക്കല്‍
Advent
വരവ്; ആഗമനം; അവതാരം; ആവിര്‍ഭാവം; പ്രവേശനം; ആദ്യാഗമനം (ക്രിസ്‌മസ്‌ പെരുന്നാളിനു മുന്‍പേ വരുന്ന നാല്‌ ആഴ്‌ചവട്ടങ്ങള്‍); ക്രിസ്‌തുവിന്റെ ആദ്യഗമനം
Adverse
അനുകൂലമല്ലാത്ത; പ്രതികൂലമായ; കോട്ടം വരുത്തുന്ന; വിരോധമായ; കോട്ടം വരുത്തുന്ന; ഹാനികരമായ; വിരോധമുള്ള; മോശമായ; വിപരീതമായ; വിരുദ്ധമായ
After
പിന്‍ ഭാഗത്തുള്ള; വരുവാനുള്ള; തുടര്‍ന്നു വരുന്ന; പിന്നത്തെ; പോലെ; സംബന്ധിച്ച്‌; പിന്നീടുള്ള; പിറകെ; ഇനിയത്തെ; അതിനുശേഷം; ശേഷം; പില്‌ക്കാലത്തുള്ള; അനുസരിച്ച്‌; പുറകിലുളള; പില്‍ക്കാലത്തുള്ള; പിന്നീട്‌; പിന്നാലെ; വഴിയെ; പിന്‍ഭാഗത്തുളള
Agitate
പൊതു ജനശ്രദ്ധ ഉണര്‍ത്തുക; ഇളക്കി മറിക്കുക; സമരം നടത്തുക; പ്രക്ഷോഭണം നടത്തുക; ശക്തിപൂര്‍വ്വം വാദിക്കുക; ഇളക്കിവിടുക; പ്രക്ഷോഭം നടത്തുക; ക്ഷോഭിപ്പിക്കുക; പ്രക്ഷോഭം നടത്തുക; ബഹളം കൂട്ടുക; മനഃക്ഷോഭം വരുത്തുക
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20543
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11997
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 7775
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18680
ML-NILA01 Bangla Font
ML-NILA01
Download
View Count : 8447
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5327
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 8011
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9036
FML-Nanditha Bangla Font
FML-Nanditha
Download
View Count : 15978
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 8196

close
Please like, if you love this website