English to Malayalam Dictionary: വരാതേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absent
നിലവിലില്ലാത്ത; അവധിയിലിരിക്കുന്ന; മനഃപൂര്‍വ്വം വരാതിരിക്കുക; ശ്രദ്ധയില്ലാത്ത; വരാത്ത; ഹാജരില്ലാത്ത; മനപ്പൂര്‍വം വരാതിരിക്കുക; ഹാജരാകാതിരിക്കുക; അസന്നിഹിതനായ; ഇല്ലാത്ത
Absentee
ജോലിക്ക്‌ വരാത്തവന്‍; അസന്നിഹിതന്‍; വരാത്തവന്‍; ഹാജരില്ലാത്തവന്‍
Casserole
താപനഷ്‌ടം വരാതെ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന അടപ്പോടുകൂടിയ പാത്രം
Conservation
സംരക്ഷണം; പരിപാലനം; കേടുവരാതെ സൂക്ഷിക്കല്‍; സൂക്ഷിക്കല്‍
Conserve
കേടുവരാതെ നോക്കുക; പഴങ്ങള്‍ പഞ്ചസാരപ്പാവിലിട്ടു പാകം ചെയ്‌തു സൂക്ഷിക്കപ്പെട്ടത്‌; സംരക്ഷിക്കുക; കേടുവരാതെ സൂക്ഷിക്കല്‍; നശിക്കാതെ കാക്കുക; നശിക്കാതെ പരിപാലിക്കുക; പരിപാലിക്കുക; പാലിക്കുക
Control
അടക്കല്‍; വില നിയന്ത്രണം; നിയന്ത്രണം; നിയന്ത്രിക്കുക; അപകടം വരാതെ നോക്കല്‍; മേല്‍നോട്ടം വഹിക്കുക; നിയന്ത്രണശക്തി; പരിശോധിക്കുക; സംയമനം; അധികാരം
Corned Beef
ഉപ്പിട്ടോ ഉപ്പിലിട്ടോ കേടുവരാതെ സൂക്ഷിക്കുന്ന മാംസം
Cure
രോഗശമനം; സാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കല്‍; സുഖക്കേടു ഭേദമാക്കുക; രോഗചികിത്സ; രോഗശുശ്രൂഷ; ചികിത്സിക്കുക; ഭേദമാക്കല്‍; ചികിത്സ; രോഗചികിത്സ; ആരോഗ്യം വീണ്ടെടുക്കുക; പ്രതിവിധി; സ്വാസ്ഥ്യം; ശുശ്രൂഷ ചെയ്യുക; സുഖപ്പെടുത്തല്‍; ശമിപ്പിക്കല്‍
Curing House
സാധനങ്ങള്‍ കേടുവരാതെ പാകപ്പെടുത്തുന്ന സ്‌ഥലം
Disbelieving
വിശ്വാസംവരാത്ത; അവിശ്വസനീയമായ
Doubter
സംശയിക്കുന്നവന്‍; സംശയാലു; അവിശ്വാസി; സന്ദേഹക്കാരന്‍; വിശ്വാസംവരാത്തയാള്‍
Early
പകലിന്‍റെ; ആദ്യകാലത്തുള്ള; നേരത്തേകൂട്ടി; മുമ്പുള്ള; കാലേകൂട്ടി; നിശ്ചിത; പ്രതീക്ഷിച്ച സമയത്തിനു മുന്പുളള; നേരത്തേ; വേഗം; പാകം വരാത്ത; നേരത്തെയുള്ള
Escape
വഴുതിപ്പോകുക; തൂവിപ്പോകല്‍; ഒളിച്ചോടുക; തെറ്റിമാറുക; ഒഴിഞ്ഞു മാറുക; വഴുതിപ്പോവുക; പരിഹാരം; സ്വതന്ത്രനാവുക; കഷ്‌ടിച്ചു രക്ഷ പ്രാപിക്കുക; ശ്രദ്ധയില്‍പ്പെടാതെ പോവുക; രക്ഷപ്പെടുക; പോവഴി; വിമുക്തി; മോചനം; രക്ഷാമാര്‍ഗ്ഗം; രക്ഷപ്പെടല്‍; ആശ്വാസം; കടന്നുകളയുക; പലായനം; കടന്നുകളയല്‍; ഓര്‍മ്മയില്‍ വരാതെ പോകുക; കളിപ്പിച്ചോടിപ്പോകല്‍; പിടികൊടുക്കാതെ രക്ഷപ്പെടാതിരിക്കുക; പലായനം ചെയ്യല്‍
Finicky
മതിവരാത്ത; തൃപ്‌തിപ്പെടുത്താനാവാത്ത; തൃപ്‌തിപ്പെടുത്താനൊക്കാത്ത; അശ്രദ്ധയുള്ള; പ്രസാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള; ചെറിയ കുറ്റം പോലും ക്ഷമിക്കാത്ത പ്രകൃതം; നിസ്സാരകാര്യങ്ങളില്‍ അതിശ്രദ്ധയുള്ള; എത്രയായാലും തൃപ്‌തി തോന്നാത്ത; പ്രസാധിപ്പിക്കാന്‍ പ്രയാസമായ
Forestall
പ്രതിബന്ധമുണ്ടാക്കുക; ഇല്ലാതെയാക്കുക; വരാതെയാക്കുക; മുന്നേ തടുക്കുക; കാലേകൂട്ടിത്തടയുക; മുന്‍കൂട്ടി പ്രതിബന്ധിക്കുക
Globe-trotter
എത്ര സഞ്ചരിച്ചാലും എവിടെയതെല്ലാം പോയാലും തൃപ്‌തിവരാത്ത ലോകസഞ്ചാരി; ലോകം ചുറ്റുന്നവന്‍
Good-natured
സരസമായ; പെട്ടെന്നു കോപം വരാത്ത; പെട്ടെന്നു കോപം വരാത്ത; സുശീലമായ; സാധുശീലനായ; പ്രസന്നചിത്തനായ; സ്വഭാവനന്മയുള്ള
Idempotent
ഗണിത ശാസ്ത്രവുമായി ബന്ധപെട്ടത്‌; മറ്റുള്ളത് കൊണ്ടോ അത് അതിനെ തന്നെയോ കൊണ്ട് ഗുണിച്ചാലും വിലയിൽ വത്യാസം വരാത്തത്; വില വത്യാസം വരാത്ത
Incredulous
വിശ്വസം വരാത്ത; വിശ്വാസം വരാത്ത; വിശ്വസിക്കാനൊരുക്കമല്ലാത്ത; അവിശ്വാസിയായ; സംശയാര്‍ത്ഥകമായ
Inexhaustible
അക്ഷയമായ; അറുതിവരാത്ത; തീരാത്ത; അക്ഷമയമായ
Inexhaustibly
അറുതിവരാത്തതായി; അക്ഷയമായി
Insatiable
മതിവരാത്ത; അസന്തുഷ്ടമായ; തൃപ്തിയാകാത്ത; തൃപ്‌തിയാകാത്ത; അലംഭാവമില്ലാത്ത
Keep
കാരാഗൃഹം; ജീവനോപായം; വാക്കു പാലിക്കുക; അനുഷ്‌ഠിക്കുക; ഉണ്ടാക്കുക; സഹിക്കുക; സൂക്ഷിക്കുക; നിലകൊള്ളുക; സൂക്ഷിച്ചു വയ്ക്കുക; കൈവശം വയ്ക്കുക; വച്ചുകൊണ്ടിരിക്കുക; പതിവായി സൂക്ഷിക്കുക; നശിപ്പിക്കാതിരിക്കുക; സൂക്ഷിച്ചു വയ്‌ക്കുക; കോട്ടഗര്‍ഭം; കാത്തുസൂക്ഷിക്കുക; ജീവനോപായം ഉണ്ടാക്കുക; നിലനിര്‍ത്തുക; കഴിക്കുക; ആഹാരം വസ്‌ത്രം മറ്റു പ്രാഥമിക ആവശ്യങ്ങള്‍; നഷ്‌ടപ്പെടാതിരിക്കുക; കോട്ട; നല്ലനിലയില്‍ നിലര്‍ത്തുക; രക്ഷിക്കുക; തുടരുക; വിട്ടുപോകാതിരിക്കുക; ഘോഷിക്കുക; താമസിക്കുക; തുടര്‍ച്ചയായി ചെയ്യുക; ഉറപ്പ്‌; പോറ്റുക; നിലനിറുത്തുക; കേടുവരാതിരിക്കുക; വെപ്പാട്ടി; ഇരിക്കുക
Minor
തുച്ഛമായ; യുക്തവയസ്‌ എത്താത്ത; യുക്തവയസ്സില്‍ കുറഞ്ഞയാള്‍; ചെറിയ; കുറഞ്ഞ; അപ്രധാനമായ; ലഘുവായ; പ്രായപൂര്‍ത്തി വരാത്തയാള്‍; കുട്ടി; ഗൗണ; അധമ സ്വരമായ; ചെറുതായ; ചെറുസംജ്ഞ; ഇളയ
Non-appearance
ഹാജരാകാതിരിക്കല്‍; വരാതിരിക്കല്‍; പ്രത്യക്ഷപ്പെടാതിരിക്കല്‍; അദര്‍ശനം
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15464
ML-NILA07 Bangla Font
ML-NILA07
Download
View Count : 5609
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 11002
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9451
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6367
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19533
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8800
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 207956
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7215
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6901

close
Please like, if you love this website