English to Malayalam Dictionary: plaster

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Angioplasty
രക്തധമനി വാർ​ത്തെടുക്കൽ
Chloroplast
ക്ലോറിഫില്‍ ചേര്‍ത്തിട്ടുള്ള രക്തകണം
Plaster
മിനുക്കുക; പൂശുക; ചാന്ത്; ഔഷധം പൂശിയ തുണിയോ പട്ടയോ; ഔഷധം തേച്ച തുണി; പ്ലാസ്റ്റര്‍ ഓഫ് പാരീസ്; പ്ലാസ്‌തിരിവയ്‌ക്കുക; കുമ്മായം; ലേപമിടുക; വ്രണങ്ങള്‍; ചൂര്‍ണ്ണലേപം; കല്‍ച്ചുണ്ണാമ്പ്‌; കുമ്മായമിടുക
Plaster Cast
പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൊണ്ടുള്ള ബാന്‍ഡേജ്‌
Plaster Of Paris
പ്രതിമകളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള മൂശ ഉണ്ടാക്കുന്ന വെളുത്ത ചൂര്‍ണ്ണ വസ്‌തു
Plaster Work
കുമ്മായപ്പണി; കുമ്മായക്കൂട്ടു കൊണ്ടുള്ള പണി
Plasterboard
വീടിനുള്ളിലുപയോഗിക്കുന്ന പ്ലാസ്റ്റര്‍ ബോര്‍ഡ്‌
Plastering
കുമ്മായം പോലുള്ള; കുമ്മായമിടല്‍
Plastic
എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന; സുഘടനീയമായ; ആകൃതിപ്പെടുത്തത്തക്ക; അഭീഷ്ടരൂപം നല്‍കാവുന്ന പലതരം കൃത്രിമപദാര്‍ത്ഥങ്ങള്‍; ഇഷ്‌ടരൂപത്തില്‍ വാര്‍ക്കത്തക്ക; രൂപവത്താക്കുന്ന; പ്ലാസ്റ്റിക്‌; ആകൃപ്പെടുത്താവുന്ന; പതമുള്ള ശില്‍പപ്പണിയായ; മൃദുവായ
Plastic Arts
രൂപങ്ങളുണ്ടാക്കുന്ന കലാവിദ്യ
Plastic Explosive
പ്ലാസ്റ്റിക്‌ കൊണ്ടുള്ള സ്‌ഫോടക പദാര്‍ത്ഥം
Plastic Surgeon
പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യുന്ന ആള്‍
Plastic Surgery
പ്ലാസ്റ്റിക്‌ സര്‍ജറി; ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നെടുക്കുന്ന കലകള്‍ മറ്റൊരിടത്തു പിടിപ്പിക്കുന്ന രീതി; നഷ്‌ടപ്പെട്ട അവയവങ്ങള്‍ വീണ്ടും നല്‍കുന്നതിനോ വൈരൂപ്യം പരിഹരിക്കുന്നതിനോ നടത്തുന്ന ശസ്‌ത്രക്രിയ
Plasticine
രൂപങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ലഘുവായ പ്ലാസ്റ്റിക്‌
Plasticity
മൃദുത്വം; വഴങ്ങുന്ന സ്വഭാവം; പശിമ
Plastics
പ്ലാസ്റ്റിക് ശസ്ത്രക്രിയ; പ്ലാസ്റ്റിക്‌ നിര്‍മ്മാണവിദ്യ; മനുഷ്യനിര്‍മ്മിത പ്ലാസ്റ്റിക്‌ പദാര്‍ത്ഥം
Plastid
ജൈവകണം
Protoplast
മൂലം; മാതൃക; ആദ്യപ്രതി
Protoplastic
ആദ്യപ്രതിയായ
Storied Building Plastered Over
സൗധം
Thermoplastic
ചൂടാക്കിയാല്‍ പ്ലാസ്റ്റിക്കായിത്തീരുന്ന
Random Fonts
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 6249
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15078
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 14082
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 16989
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 6953
Jwala Bangla Font
Jwala
Download
View Count : 11188
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 9767
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8599
Indu No-1 Bangla Font
Indu No-1
Download
View Count : 313265
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6425

close
Please like, if you love this website