English Meaning of ഹേതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹേതി is as below...

ഹേതി : hēδi S. (ഹി to send). 1. A weapon ഹേ തി എടുത്തു CG. 2. a flash, ray അഗ്നിഹേ. പി ടിപെട്ടു Bhr. ഹേതും S. 1. Impulse, motive, ഹേതൌ Bhg. (Loc).ഹേതു ഉണ്ടാക്കിയ ആള്‍ TR. instigator, who occasioned it. 2. cause ഹേതുവ ല്ലാത മാനുഷന്‍ Nal. innocent. രേഗം ഹേതു വാല്‍ MR. പണം ചോദിക്ക ഹേതുവായി, നട ന്ന ഹേതുകൊണ്ടു TR. because. അതു ഹേ. വാ യിട്ടു for the sake of, in consequence of. സുഖദുഃ ഖങ്ങള്‍ കര്‍മ്മഹേതുവെന്നിരിക്കല്‍ Bhg. caused by action. 3. pretext ഇല്ലാത്ത ഹേ. പറഞ്ഞു; പിണ്ഡം വെപ്പാന്‍ എന്നൊരു ഹേ. പറഞ്ഞു പോകുന്നു TR. ഹേ. പിടിച്ചു കലന്പി MR. seized a pretext for quarrelling. ഹേതുകം S. causal, ഭയഹേ. dangerous. ഹേതുത S. causation (phil.). ഹേത്വന്തരേണ S. = ഹേതുവായി, as ഓരോ രോ ഹേ. KU. from different causes.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സപ്തം
saptam S. (L. septem) 7. — സപ്തതി 70. സപ്തതന്ത്രീ Brhmd. = വീണ. സപ്തദ്വീപു the 7 continents സ'പാധിപത്യം Brhmd. സപ്തധാതുക്കള്‍, see ധാ —. സപ്തമാതൃക്കള്‍ the 7 Goddesses. സപ്തമി S. the 7th lunar day; the 7th case, Locative, gramm. സപ്തര്‍ഷികള്‍ Ursa Major (& സപ്ത ഋഷികള്‍ Bhg.) സപ്തവര്‍ഗ്ഗം the 7 conditions of Government (king, minister, treasure, ally, land, fort, army) KR 2. സപ്തവ്യസനങ്ങള്‍ (see വ്യ —): (ആപത്തിന്നാ യുള്ള സ. Bhr. സപ്തസ്വരം S. the 7 notes; സപ്താഹം 7 days CC.
ഹര്‍ജി
Ar. 'arẓ, A petition, memorial, representation, also ഹരിജി, അര്‍ജ്ജി TR.; ഹര്‍ജിക്കാ രന്‍ a petitioner. ഹര്‍ത്താവു S. (ഹര). A remover, robber അശ്വ ഹ. KR.; God as destroyer (with കര്‍ത്താ & ഭ ര്‍ത്താ maker & preserver) Bhr. ഹര്‍മ്യം S. A palace രമ്യങ്ങളായുള്ള ഹ'ങ്ങള്‍ ഏറി CG. ഹ'ങ്ങള്‍ തോറും അലങ്കാരം ചമെച്ചു KR. ഹര്‍മ്യപ്രാസാദങ്ഹള്‍ Bhr. വാമമാര്‍ ഹ. ഏറി നോക്കി AR. (roof). ഉന്നതഹ'ത്തില്‍ വാഴുന്ന മന്നവന്‍ Genov.
സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
സ്ഥേയം
sthēyam S. (സ്ഥാ. To be fixed. സ്ഥേയാന്‍ S. (Comp. of സ്ഥിര) most firm, an arbitrator; സ്ഥേഷ്ഠം Superl. V1. സ്ഥൈര്യം S. = സ്ഥിരത. സ്ഥൌല്യം S. = സ്ഥൂലത.
സജ്ജം
saǰǰam S. (സജ്യം?). Got ready; സജ്ജ armour. — സജ്ജന dressing, arming.
സുന്നത്ത്
Ar. sunnat, Observance, tradition; circumcision. സു. കല്യാണം. സുന്നാമക്കി Ar. sunā (from Mecca), Cassia senna. സുന്നി Ar. sunnī, an orthodox Muhammedan സുല്‍ത്താന്‍റെ ഒന്നിച്ചു നല്ല സു. യായ യജ മാനന്മാര്‍ Ti. (സു): സുപാത്രം S. a fit or worthy person. സുപുത്രന്‍ S. a good son.
സാഫ്
Ar. ṣāf, Clean, candid; cured.
ഹജ്രത്ത്
Ar. hiǰrat (flight) The Muhammedan era dated from 16th July A. D. 622.
സന്‍
saǹ S. (m. of സല്‍) Being, real, good. (സം): S. (സന്തതം),(തന്), continual; eternally. സന്തതി S. 1. Continuation. 2. progeny, posterity സ. ഇല്ലാത്തവര്‍ക്കില്ല പോല്‍ പരഗതി Bhr. ഭവനത്തില്‍ സ.അററു പോയാല്‍ Anach. സ. വര്‍ദ്ധിക്ക, കൂടിപ്പോക a family to thrive. സ. ബ്രഹ്മസ്വം gift of land to Brahmans. സ. രക്ഷ Genov. സന്തപ്തം S.(p. p of തപ്) scorched; distressed Bhr. ദു:ഖസന്തപ്തയായി f. Bhg., കാമാഗ്നി സ'ന്‍ m. Genov. സന്തരിക്ക S. to cross a river KR. സന്തര്‍പ്പണം S. gratifying; f. i. Brahmans by a meal. സന്താനം S. (തന്‍) = സന്തതി offspring. സന്താ നഗോപാലം പാടുന്നതുണ്ടു ഞാന്‍ സന്തതി ക്കേററം പ്രധാനമല്ലോ SG. സന്താപം S. (തപ്) heat, distress ഉലകു മൂന്നി ലും ഇവന്‍ സ. വിളയിക്കും RC. സന്താപജാ ശ്രുക്കള്‍. KR. tears of sorrow. സന്തതിമേലുള്ള സ. Genov. pity. — denV. സന്താപിക്ക v. n. സന്തുഷ്ടം S. (p. p. of തുഷ്). Gratified, contented അമരര്‍ തന്തുട്ടരായി RC. എന്തൊന്നു കൊണ്ടു കേശവന്‍ മാം പ്രതി സ'നായി വ രും Brhmd. അല്പസ'ന്മാര്‍ VCh. content with little. സന്തുഷ്ടി S. delight, സ. യുള്ള contented. സന്തോഷം S. contentedness, joy അന്പൈസ. interj. സ'ഷക്കേടു ആക, വരിക, തോന്നുക vu. to be displeased, വരുത്തുക TR. to displease. സ'ഷാതിശയം V2. high delight. denV. സന്തോഷിക്ക to rejoice, be gratified. CV. സന്തോഷിപ്പിക്ക to gladden, please തപോ നിഷ്ഠയാ വിരിഞ്ചനെ സ. UR. ദേവനെ സ'ച്ചു വരം വാങ്ങി KU. ഞങ്ങളെ സ'ച്ചു ക ല്പിച്ചു TR. the order gave general satisfaction. പണിക്കാരെ സ'ച്ചയക്ക f.i. after building a house (superst.). (സം): സന്ദമിക്ക (al. സന്ന—) to destroy. സുര സന്ദേഹം അഖിലവും സ'ച്ചു KR. removed the apprehensions of the Gods. സന്ദര്‍ഭം S. weaving garlands, stringing. സന്ദര്‍ശനം S. meeting, visit ത്വല്‍പാദസ. ആ സ്വദിപ്പാന്‍ Anj. സന്ദാനം S. a rope (for cattle). സന്ദിഗ്ധം S. (p. p. of ദിഹ്) 1. questionable ബു ദ്ധിയുള്ളവര്‍ ആരും സ'കാര്യം ചെയ്യാ KR. മാര്‍ഗ്ഗങ്ങള്‍ സ'ങ്ങളായ്വന്നു Bhg. in monsoon. 2. doubt. സ'മായി പറഞ്ഞു MR. just hinted. സ'ങ്ങള്‍ നീങ്ങുമാറു Bhg. സ. എന്നിയേ doubtless. സന്ദേശം S. (ദിശ്) 1. news, information സ' വാക്യങ്ങള്‍ പറഞ്ഞയച്ചു Bhg. ഭൈമിനി യുക്തമാം സ'വാക്യം Nal. 2. a letter അ മാത്യന്‍റെ സ. Mud. സ. കണ്ടു AR. read. സന്ദേശപത്രം AR. a written order.
സ്ഫീതം
sphīδam S. (p. p. of സ്ഫാ; G. spaō) Swollen. സ്ഫീതരാജത്വം കൈക്കലാക്കി Nal. expanded, large. സ്ഫിക്ക് S. (Ge. speck), buttocks. സ്ഫിരം S. much.
Sponsor Books Adv
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 20681
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 10781
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 29322
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 12834
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 434080

close