English Meaning of സാദ്ധ്വസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാദ്ധ്വസം is as below...

സാദ്ധ്വസം : sādhvasam S. (സ, ധ്വംസ്). Fear സാ'ന്മാരായി Bhr. സസാ. Brhmd. സാദ്ധ്വിS. (f. of സാധു). A virtuous woman ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു മാരന്‍ SiPu. (opp. a bastard). സാനന്ദം S. (സ). Joyfully.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാലം
sālam S. (ശാല). 1. A wall സാലനിമ്നയാം പരിഖ KR. 2. സാലവൃക്ഷം Shorea robusta KR. = മരാമരം. സാലഗ്രാമം S. a kind of ammonite found in the river ഗണ്ഡിക, emblem of Višṇu; also സാളഗ്രാമം ശിവലിംഗം പൂജിക്കുന്നതിന്നു TR. സാളഗ്രാമോപലങ്ങള്‍ കൊണ്ടലങ്കൃതയാ യ ചക്രനദി Bhg.
സാദി
sād/?/i S. (സഗ്). A charioteer സാ.ഹയ ത്തിന്നു തേരിന്നു സാരഥി Sah. (rider?). സാദില്‍വാര, മുതലായ വകെക്കു jud. Items of Catchēri expense, ink etc. (P.......).
സ്ഥാനം
sthānam S. (Tdbh. താനം; സ്ഥാ). 1. Staying, standing. 2. a place കോട്ടസ്ഥാ. തന്നു TR. a site for a fort. കഞ്ഞിത്താനത്തി ന്ന് എഴുനീററു TP. from his meal. സ്ഥാ. തെ ററി metastasis of disease. In arith. ൧൮ സ്ഥാനം viz. ഏകദശശതസഹസ്രായുതലക്ഷ പ്രയുതകോടയഃ etc CS., ദശസ്ഥാ. the tens etc. 3. dwelling ബോധിച്ച സ്ഥാനത്തുനിന്നും സത്യം ചെയ്ക MR. ൦രംശ്വരസ്ഥാനങ്ങള്‍ വഴിപോലേ നടത്തി KU. പത്തുസ്ഥാ. 10 temples. 4. situation, station, rank. സ്ഥാനവും മേനിയും KU. grandeur. താന്‍ നടന്നിരുന്ന സ്ഥാ. TR. the office he held. അതതു രാജാക്കന്മാരെ അവര വരേ സ്ഥാനങ്ങളില്‍ നിറുത്തി രക്ഷിച്ചുപോരു ന്ന TR. സ്ഥാ. കൊടുത്തു, സ്ഥാനത്ത് ഇരുത്തി appointed. ഗുരുസ്ഥാ, office & dignity of a Guru. (സ്ഥാ. വില്ക്ക 959.). 5. note of music പാടിനാര്‍ അച്യുതന്‍ പിന്നാലേ സ്ഥാനങ്ങള്‍ ഏഴിലും ഊന്നി പിഴയാതേ CG. (see ശബ്ദം). സ്ഥാനക്കയററം (4) promotion. സ്ഥാനക്കാരന്‍ (4) holding an office, rank, privilege. ൨൨ സ്ഥാനക്കാക്കും അവകാശം ഒ രുപോലേ ആകുന്നു TR. managers of temple-property. — (3) N. എന്നൊരു സ്ഥാ'ര്‍ (hon.). സ്ഥാനക്കൊളളു No. the outer mud-wall of a native compound = പുറങ്കിള. സ്ഥാനത്താക്കുക to replace, restore ധാത്രിയെ Bhr., ഭൂമിയെ സ്ഥാ'ക്കി Bhg. സ്ഥാനദോഷം (2. 3) of a house that seems fatal to its inhabitants. സ്ഥാനപാലന്‍ S. a keeper, watchman. സ്ഥാനപ്പെടുക to hold an office or privilege, മതിലകത്തു സ്ഥാ'ട്ടതില്‍ മുന്പായിരിക്കുന്ന വന്‍ TR. സ്ഥാനപ്പേര്‍ a title. സ്ഥാനഭ്രഷ്ടന്‍ deposed, degraded, through സ്ഥാനഭ്രംശം. സ്ഥാനമര്യാദ the old distinctions of rank & privilege നമുക്കുളള സ്ഥാ. പോലേ TR.; so നടത്തേണ്ട സ്ഥാനമാനങ്ങള്‍ ഒക്ക നടത്തി TR. rank & emoluments of office. സ്ഥാനവിഷം = സ്ഥാനദോഷം. സ്ഥാനവെടി (4) a royal salute TR. സ്ഥാനവ്യതിക്രമം (4) f. i. സ്ഥാനത്തുവേണം വ്യയങ്ങള്‍ ചെയ്തീടുവാന്‍ സ്ഥാ. സാദ്ധ്യവും അല്ലെടോ Mud5. (1001). സ്ഥാനാപതി T.M. an envoy, സ്ഥാ. സുബ്ബയ്യന്‍ TR. (sent by Kōlatiri). സ്ഥാനി a man of rank or office; dignitary. സ്ഥാനികന്‍ a chief, governor; superintendent of a temple; സ്ഥാനികം his office f. i. ദേവസ്ഥാനത്തു സ്ഥാനികപ്പണി പൂ കൊണ്ട ക്കൊടുക്ക etc. jud. സ്ഥാനീകരം 1. a place. ആ സ്ഥാ. ചെന്നു ക ണ്ടു the farm or house. 2. situation and what helps to get one. സ്ഥാനീയം S. relating to a place; a town, court V1. സ്ഥാപകന്‍ S. placing, fixing; a founder. സ്ഥാപത്യന്‍ S. the guard of a harem. സ്ഥാപനം S. placing, establishing ധര്‍മ്മസ്ഥാ. ചെയ്തു VilvP. ലോകസ്ഥാ. Bhg. to maintain, keep. രക്തസ്ഥാ'ത്തിന്നു ഗുണം GP. to stop bleeding. — ധര്‍മ്മസ്ഥാപനകരന്‍ Bhg.Višṇu. denV. സ്ഥാപിക്ക 1. To fix, establish, place. കുടം കുഴിച്ചിട്ടു സ്ഥാ. VyM. to bury. താലവൃക്ഷം സ്ഥാപിച്ചിരിക്കുന്നു = നാട്ടി നില്ക്കു ന്നു KR. ഗുഹയില്‍ അവളെ സ്ഥാ'ച്ചു KR. secured her. 2. (mod.) to show, prove, order എ ന്നു ചിത്രക്കടലാസില്‍ സ്ഥാ'ച്ചിരിക്കുന്നു, അപ്ര കാരം തീര്‍പ്പില്‍ സ്ഥാച്ചിരിക്കുന്പോള്‍ MR. — part. സ്ഥാപിതം, f. i. നിധി placed, hid. സ്ഥായി S.1. permanent, lasting. 2. tender, steady love. സ്ഥാ. എടുക്ക V1. to fall in love.
സരം
saram S. (സര്‍, L. salis). 1. Going. 2. a pond. 3. in Cpds. a necklace. = കൊവ. 4. So N. pr. of മഠം or കച്ചേരി. സരണം S. going; = അതിസാരം Nid. motion. സരണി S. a road, straight line സ. കള്‍ നട പപ്പാറായി KR. സരപ്പളി (3) in സ്വര്‍ണ്ണസ. മാല I. Mos. 41, 42. = ഹാരം a gold-chain (of several rows?) round the neck. സരഭസം S. (സ). Quickly, angrily സ. എഴു ന്നെള്ളുക; അതിസ. ചൊന്നതു Bhr. സരയു S., N. pr. A river of Ayōdhya സരയൂ സുരനദീസംഗമം KR. സരസം S. l. = സരസ്സു. 2. (സ) tasty, juicy, relish ചൊല്കില്‍ സ. Bhr. സരസകഥ പറഞ്ഞു KR. attractive. സ'വാക്കു vu. = തേന്‍ മൊഴി; ഇഛ്ശയാ സ. ഭുജിച്ചു ChVr. adv. 3. a jest, ചരതം V1. സരസന്‍ 1. witty, entertaining, facetious സ ന്ധിക്കു ഭാവിക്കില്‍ നാഥന്മാര്‍ സ'ന്മാരത്രേ ChVr. boobies. 2. not fastidious, indulgent. സ'ന്മാര്‍ക്കറിയാം Mud. (opp. നീരസന്‍). denV. സരസിപ്പാന്‍ വന്നു Arb. to dally, caress. സരസ്സു S. (G. /?/ los) a pond, lake കുഴിച്ചഞ്ചു സ രയും ഉണ്ടാക്കി Brhmd. സരസിജം KR. സ രസീരൂഹം lotus, സ'ഹനയന VetC. lotus-eyed, f. സരസ്വതി (f. of സരസ്വാന്‍ juicy) N. pr. a river; the Goddess of speech കന്നിമാസം ൨൯സ. പൂജയും ആയുധം വെച്ച പൂജയും തുടങ്ങുക TR. നിന്‍റെ സ. കേട്ടില്ല TP. thy speech, declamation of verses. സരളം S. 1. straight, upright, candid. 2. Pinus longifolia, & its resin (ചരളം). denV. എന്‍മതിയെ സരളീകരിക്കേണം KR. make honest. സരളി T. M. (C. സരള) the notes of the gamut, sung up & down. സ. കൂട്ടുക to calumniate. സരാഗം T. C. Tu. M. (സ). easy, unobstructed കുടിയാന്മാരെ കയ്യില്‍നിന്നു നികിതി സ'മാ യിട്ടു വരേണ്ടതിന്നു TR.; ചരാങ്കമായ്. vu.
സീമ
sīma & സീമാവു (S. സീമന്‍ fr. സിവ് to sew). 1. Limit, border. സീമാലേഖ്യം VyM. a document about the boundaries. സീമയററുളള രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu. സീമാവിഹീനമാം സൌന്ദര്യം Nal. unbounded. സീമയില്ലാത്തവന്‍ immoderate, immodest. 2. margin = അരുകു, f. i. പര്യങ്കസീമനി ഇരു ത്തി Mud. near his bed. 3. land സര്‍ക്കാര്‍ ശീമയില്‍ അതിക്രമം കാണിക്കുന്നു TR. Company's territory, (see ശീമ). സീമന്തം S. 1. parting the hair on the head. പൂമരങ്ങള്‍ക്കു നീസീ. KR. a crown or first of trees. 2. a ceremony in the 4th month of the first pregnancy KU. സീ'പുംസവനാ ദി ക്രിയകള്‍ AR., therefore: ഏറക്കാലമായി മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു ത്രന്‍ ജീവനോടു കൂടി വന്നു — — പെററ മാ താവിന്നു അറിവു കൂട്ടിയാല്‍ (epist.) = കടി ഞ്ഞൂല്‍ the first-born. സീമന്തിനി S. a fine woman സീ'നീമണേ Nal. സീയോതി (loc). Young ferns used as ornaments (ശ്രീ?, C. സീ fresh, sweet?).
ഹവാലത്തി
Ar. ḥavālah, Charge, trust. ൧ഠഠഠ ഉറുപ്പികക്കു ഹ. കൊണ്ടുവന്നു TR. surety. ഹവാല്‍ദാര്‍ P. ḥavāldār, holding a charge, a sergeant.
ഹീനം
hīnam S.(p. p. of ഹാ). 1. Deprived of, destitute, free from കുല —, ധന —, ബുദ്ധി ഹീനന്‍ etc. 2. decayed, deficient; mean ദുഷ്കരര ്‍മ്മങ്ഹളെക്കൊണ്ടു ഹീനനായ്ഭവിക്കും Bhg. (opp. ദേവന്‍) low creature. ഹീനന്മാരോടു കൂടി സം
സബൂന്‍
Port. sabaō, Soap; സ. അരി = സകു.
സൌമ്യന്‍
Saumyaǹ S. (സോമ). 1. Related to the moon; Budha. 2. placid, mild, gentle സോമനെക്കാളും സൌ. SiPu. ശൂരന്മാര്‍ സൌ' ന്മാര്‍ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന തും ഘോരയായീടുന്നതും DM. (Goddess). സൌമ്യത S. meekness, gentleness. സൌരം S. 1. (സുര). Celestial സൌരലോക ത്തില്‍ വന്നു KR. 2. (സൂരി) solar; a solar month. — സൌരരശ്മികള്‍ Bhr. — സൌരമാനം solar reckoning, astr. സൌരതഭാവങ്ങള്‍ = സുരതം KR. സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ ദാര്‍ത്ഥം Nal. 2. beauty, fame. സൌരാഷ്ട്രം S. = സൂര്‍ത്തി Surat; സൌരാഷ്ട്രേ യന്മാര്‍ KR. സൌരി S. (സൂര്യ). Saturn ഗുരു സൌരിയോടു യോഗം Mud. സൌവണ്ണം S. (സു). Golden സൌ'സാലധ്വ ജപതാകങ്ങളും AR. സൌദിവന്‍, സൌവിദല്ലന്‍ S. A guard of the harem. സൌവീരന്‍ S. (സു).a N. pr. King & people KR. സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉളള വന്‍ VetC. സൌശീല്യം S. = സുശീലത Nal. VetC. സൌഷ്ഠവം S. (സു). Excellence, beauty ത്രൈ ലോക്യസൌ., ആകാരസൌ. Nal. പാര്‍പ്പാന്‍ സൌ. ഇല്ല not pleasant, vu. സൌഹാര്‍ദ്ദം S. (സു). Friendship തമ്മില്‍ അത്യ ന്തസൌ'മോടേ വളര്‍ന്നു SiPu. സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg. സ്കന്ദന്‍ S. (jumping). Subrahmanya, ചെന്നു ലോകങ്ങളെ അമര്‍ക്ക നിമിത്തമായി Sk., hence: സ്കാന്ദപുരാണം Sk. സ്കന്ദിക്ക S. (L. scando) to jump, burst out സ്ക'ച്ച ബീജം Bhr. സ്കന്നം (part, pass.) trickling, fallen.
സ്വസാ
svasā S. (L. soror). Sister മമ പിതൃ ഷ്വസാ Bhr. സ്വസൃപതി sister's husband. സ്വ സ്ത്രീയന്‍ sister's son, സ്വസ്രീയമുഖം കണ്ടു Bhg. സ്വസ്തി S. (സു). It is well! hail! also with അസ്തു (തേ സ്വസ്ത്യസ്തു Bhr.) fare well! സ്വ. വാക്യങ്ങള്‍ ഘോഷിച്ചു SiPu. blessings. തോ ണി ഏറി സ്വ. എന്നതും ചൊല്ലിപ്പിരിഞ്ഞാര്‍ KR. farewell. — സ്വ. മാന്‍ V1. happy. സ്വസ്തികം 1. auspicious; a mystical figure കൈത്തലം കൊണ്ടു തന്‍ മാറത്തു നന്നായി സ്വ'ബന്ധം തുടങ്ങിനാരേ CG. 2. name of particular temples, palaces V1. (സ്വ)സ്വസ്ഥം S. 1. relying on self, confident,
Sponsor Books Adv
Bharthruhari
Redyar
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Kairalee Koudhukam
Karuppan
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Convention Geethangal
P.V.P.A
Download This Book
Random Fonts
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 9080
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 13138
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 7742
Vidya Normal Bangla Font
Vidya Normal
Download
View Count : 7409
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 18837

close