English Meaning of ശോധന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശോധന is as below...

ശോധന : šōdhana S. (ശുധ്). 1. Cleansing, മലചോതന V1. a med.; refining metals. 2. (5) examination, search സീതാവഹ്നിശോ. ചെയു KR. an ordeal. കുടിശോ. ചെയ്ക, കഴിക്ക; പീ ടികശോ. നോക്കുംപോള്‍ TR. to search houses. അവരെ ശോ. നോക്കി MR. persons. (396). 3. trial, temptation V1. T. ശോധനക്കാരന്‍ an examiner, searcher. ശോധനക്കോല്‍ a probe (ശലാക). ശോധനം S. purifying മൂത്ര — GP. ൧൩ആം ദിനം ചിലശോ'ങ്ങള്‍ ചിതമോടു ചെയു KR. purification after funeral. ശോധനീയം S. to be purified or corrected. denV. ശോധിക്ക 1. to brighten, cleanse മാന സം മുകുരം ശോ'പ്പാനായി പാരം യാചിക്കു ന്നു CG. 2. to search V1. (= ചോദിക്ക). part. ശോധിതം S. refined, corrected ധര്‍മ്മമ ല്ലെന്നു ശാസ്രശോ'മല്ലെന്നും KR. excused by the law? (or ചോദിതം?). ശോധ്യം S. to be cleansed, corrected, also ശോ ദ്യം ചെയു Mox. Day. = ചോദ്യം (see ദുശ്ശോ ദ്യം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്ലിഷ്ടം
šlišṭam S. (part.). Clung to.
ശൂരന്‍
šūraǹ S. (ശ്വി, G. kyros). A hero, valiant, brave. ശൂരത S. bravery, valour ശൂ. തികഞ്ഞ ൧ഠ,ഠഠഠ നായര KU. ശൂരി, see ചൂരി.
ശ്രുതം
šruδam S. (p. p. of ശ്രു, G. klytos). 1. Heard, understood. 2. sacred learning. ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid. ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame മഹാലോകരും ചുരുതയാകും പെണ്ണും KU. 3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to assist in piping, blow a trumpet in long protracted note; to incite, urge on. B. ശ്രു. കൂട്ടുക to increase the tone. 4. a holy text, നാലാം ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു ക്തി അനുഭവമുളള കാര്യം what is recommended alike by tradition, reason & experience; texts about കര്‍മ്മം are called അല്പശ്രുതിവാക്യം, those about ജ്ഞാനം are ബലശ്രുതിവാക്യം Tattw. പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ ല്ലുന്നു VedD. ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ രുത്തി promised falsely. 2. infamy. ശ്രുതിക്കാരന്‍ an assistant piper. B. ശ്രുതിയാക്കുക, — പ്പെടുത്തുക to publish.
ശൂകം
šūγam S. (ശോ). The awn of corn. ശൂകമയം bristly. ശൂകരം, see സൂകരം.
ശോചിസ്സു
šōǰis S. (ശുചി). Light.
ശ്രീ
šrī S. (Ceres). 1. Lakshmi, the goddess of plenty ശ്രീഭ്രമിമാരായി മേവുന്ന ദേവിമാര്‍ CG.
ശുദ്ധം
šuddham S. (part. pass, of ശുധ് = ശു ച്). 1. Purified, clean; purity കണ്ണിന്നു ശു. തോന്നുന്നേടത്തു പാദം വെച്ചു Bhg. ശു. വരു ത്തുക to purify what is polluted. കുളിക്കാ ഞ്ഞാല്‍ ശു. വന്നില്ല Anach. പുണ്യാഹം കൊണ്ടു ശു. വരുന്നു ശു. മാറി എന്നു ശാന്തിക്കാരന്‍ പറഞ്ഞു MR. the temple is desecrated. ശു., (vu. ചുത്തം) മാറിയോ or അയിത്തായോ (അശുദ്ധം) are you polluted? (of തീണ്ടിക്കുളി & തൊട്ടുകുളി). 2. entire, utter ശുദ്ധകളവു, ഭോഷ്കു etc. ശത്രു കുലം ശുദ്ധശൂന്യമാക്കീടും PT. will destroy completely. ശുദ്ധഭക്തന്‍ Bhg. ശുദ്ധത S. 1. purity, siucerity. 2. simpleness, മനസ്സു ശു.യായിരിക്കകൊണ്ടു TR. harmless nature. ശുദ്ധന്‍ S. 1. innocent, holy. 2. a simpleton ശുദ്ധബുദ്ധി. ശുദ്ധഭോജനം abstinence from meat & fish V1. ശുദ്ധമേ entirely ആധാരം ശു. കളവാകുന്നു, ഫരയുന്നതു ശു. നേരുകേടാകുന്നു MR. altogether false. ശുദ്ധാത്മാവു S. pure minded ശു'വായ ശാരി കേ Nal.; so ശുദ്ധാന്തഃകരണന്മാര്‍ Bhr. ശുദ്ധാന്തം S. women's appartments, Harem. ശു. അകന്പുക്കാന്‍, ശു'ന്തസ്ത്രീകള്‍ KR. ശുദ്ധി S. 1. Cleansing; മലശു. 2. purity, correctness ക്ഷേത്രത്തിന്നു (or — ത്തില്‍) ശു. ക്ഷ യം പററി KU. is defiled. ശുദ്ധിഭോജനം Anach. = ശുദ്ധ്യഷ്ടി q. v. — ദേഹാത്മശുദ്ധ്യാവ സിക്ക SiPu. ശുദ്ധികരം S. purifying. denV. ശുദ്ധീകരിക്ക to purify, consecrate; sanctify (Christ.). ശുദ്ധീകരണം sanctification (Christ.). ശുദ്ധിമാന്‍ S. a holy person. ശുദ്ധ്യഷ്ടി a meal to complete purification, after excommunicating a family member or clearing oneself from the charge of an offence against caste.
ശങ്കുല
H. sangsi (?) or fr. ശംഖു; Pincers to cut betelnut.
ശരാവം
šarāvam S. A lid, shallow dish. ശരാവിക = രാജക്കുരു med.
ശൌചം
šauǰam S. (ശുചി). 1. Cleansing, ablution esp. after easing nature, hence ശൌ ചത്തിന്നു പോക, ശൌചാചാരം = ബാഹ്യത്തി ന്നു 2. purity സത്യശൌചാദിഗുണങ്ങളും KR. denV. ശൌചിക്ക to ease nature, — ക്കാഞ്ഞാല്‍ prov. നഗ്നനായിശൌ'യും VCh. (forbidden), — പ്പാന്‍ പോക vu.
Sponsor Books Adv
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 18818
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 11064
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 11794
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 40385
Chowara Bangla Font
Chowara
Download
View Count : 7741

close