muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.