English Meaning of മുഹറം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഹറം is as below...

മുഹറം : Ar. muḥarram, Sacred; the first month, a Muhammedan festival.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മരുത്തു
marut S. The God of wind (49 or 180 in number); wind. മരുല്‍പതി S. Indra. മരുത്സൂനു AR. Hanuman, also Bhīma.
മേദസ്സു
mēd/?/as S. (മിദ് fat = മിന്‍?) Marrow & fat (2 Iḍanga/?/is in the human body, Brhmd.) ഭൂമേ. the fat of the soil. മേദകം S. vinous liquor for distilling GP. മേദിനി S. the earth (aM. മേതു), മേദിനീദേ വി (AR.) — മേദിനീകൂററര്‍ Bhg. princes. മേദിനീപതി a king. മേദുരം S. unctuous, smooth. മേദുരശക്തി KR. a blank weapon.
മിതഭാഷി
S. a man of few words, KR. royal attribute. മിതാശനം S. abstemiousness. മിതി T. M. C. = മെതി q. v.
മതില്‍
maδil T. M. (മൃദ് + ഇല്‍?). Wall, esp. as surrounding a garden, house or temple മ. മാടുക KN. പടുക്ക to build a stone-wall. മാ മതിലിന്മീതുയര്‍ന്നു RC. മായാപുരീമതിലും കിട ങ്ങും തകര്‍ത്തു RC. rampart, വെണ്മതില്‍ കോട്ട കിടങ്ങുകള്‍ Mud. പുറമ. തകര്‍ക്ക to effect a breach. നാലാം മതിലിന്മേല്‍ തിണ്ടിന്മേലേ നോ ക്കി TP. waited for him on the outer wall. മതിലകം a place surrounded by a wall, temple മോയിലോത്തു ശാന്തിപൂജ അടിയന്തരങ്ങള്‍ കഴിപ്പിക്ക TR. മതിലടി B. the foundation of any building. മതിലരിയൂര്‍ ചാത്തന്‍ N. pr. one of the 12 low caste sages. മതൃക്ക, Tdbh. of മധുരിക്ക, as മതൃത്ത പാല്‍ prov. മതൃത്തതു GP. മതുര്‍ത്തിതു നാവും Bhr. delicious!
മത്സരം
malsaram S. (മദ്). 1. Selfishness, envy ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കല്‍ മ. Sah. 2. deep animosity അവനെ ഒടുക്കുവാന്‍ ഗാഢ മ. ഉള്ളില്‍ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ രും തമ്മില്‍ മ. ഉണ്ടു MR. 3. rebellion. മത്സ രാദി V1. discord. മത്സരക്കാരന്‍ 1. envious, contentious. 2. So. a niggard. മത്സരി S. envious. മ. യായൊരു ദുസ്സഹന്‍ CG. denV. മത്സരിക്ക 1. to envy, oppose മ'പ്പതി ന്നു മതിയാമോ PT. dare to fight. തമ്മില്‍ മ'ച്ചു നില്ക്ക open enmity. 2. to rebel, ക ല്പനെക്കു മ'ച്ചു TR. revolted against Govt. കുന്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ' ച്ചുTR. took up arms against Tippu.
മഗ്നം
maġnam S. (part. pass, of മജ്ജ്). Immersed. മുഖം മഗ്നരൂപമാക VyM. absorbed, as by distress of mind. നയനജലേ മ'നായ് വീണു BR. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ മഗ്ന രായഗ്നിയില്‍ വീണു; ആനന്ദമ. AR.
മേട
mēḍa T. M. (മേടു). 1. A raised place; tower വരുന്നതു കാണ്മാന്‍ ഇരുന്നു ഭൂപതി ഉയ ര്‍ന്ന മേടമേല്‍ KR. 2. an upper story മേട വെന്തു ഭൂമിയില്‍ പതിക്കുന്നു, തരുണികള്‍ മേട യിന്നിറങ്ങി KR. മഹാമണിമേടകള്‍ മഠങ്ങളും PT. 3. a palace, = ഹര്‍മ്യം VyM. മാളികകളും മേടകളും കെട്ടി Arb. a high house. 4. (മേ ടുക) a bell of cattle sent into the jungle. No. മേടര്‍ No. (മേടുക) a carpenter as called by Pulayars = മാടാര്‍.
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മാസൂല്‍
Ar. maḥṣūl, Crop, produce, revenue. മാഹാത്മ്യം S. (മഹാത്മ). 1. Dignity, glory വി ദ്യാമാ. കൊണ്ടു തൊഴേണം KN. തിരുനാമമാ' ങ്ങള്‍ കേട്ടാലും GnP. wonderful powers, peculiar virtue. കഥാമാ'ങ്ങള്‍ SiPu. ചൊല്ലീടുവന്‍ — രാ മമാ. എല്ലാം AR. 2. an eulogistic description കേരളമാ.
Sponsor Books Adv
Hemapanjaram
Madhavi Amma Thottakkattu
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Biochemistry
Pilla K.R.C
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 10647
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 37758
Dyuthi Bangla Font
Dyuthi
Download
View Count : 24106
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 15987
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 22245

close