English Meaning of മര്‍മ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മര്‍മ്മം is as below...

മര്‍മ്മം : marmam S. (മര്‍ & മറ?). 1. Vital member, mortal or dangerous spot ശരീരത്തിന്നു നൂറേറ ഴു മ. ഉണ്ടു (കൈ രണ്ടിന്മേലും 2X11, കാല്ണ്ടിലും 2X11, വയററിന്മേല്‍ 3, മാര്‍ 19, പിന്പു റത്തു 14, in പൂണെല്ലു, കഴുത്തു, തല 37) MM. കുടു മെക്കു മീതേ മ. ഇല്ല, പശു കുത്തുന്പോള്‍ മ. നോ ക്കരുതു prov. ജന്തു മര്‍മ്മണി നോക്കി ബാണ ങ്ങള്‍ പ്രയോഗിച്ചു, മ'ങ്ങളെ നോക്കി കടിച്ചു Bhg. മ'ങ്ങള്‍ തോറും മുറിഞ്ഞു Bhr. felt wounded all over. മ'ത്തിന്‍റെ എണ്ണ a. med. 2. a secret രാജ്യത്തിന്‍റെ മ'ങ്ങളെ ഉപദേശിക്കുന്ന വന്‍ VyM. മ'ങ്ങള്‍ ഞങ്ങളോടു പറഞ്ഞാല്‍ എന്തു ഫലം Bhr. മ'ളായുള്ള നര്‍മ്മങ്ങള്‍ ഓതി CG. മര്‍മ്മഭേദി S. hitting the vital parts. മര്‍മ്മണി S. 1. a treatise on മര്‍മ്മം MM. 2. a remedy for wounds മര്‍മ്മാണി തഴെച്ചു, വെണ്ണ യിലരെച്ചിട്ടുവെച്ചു കെട്ടി TP. മര്‍മ്മവികാരം S. acute pains as from a wound. മര്‍മ്മസന്ധി S. union of joints പരിദംശിച്ചു മ. തോറും CC. all over. മര്‍മ്മി B. concealing a secret. മര്‍മ്മിക്ക to act spitefully. മ'ച്ചു പറക; മ'ച്ചു കുടിക്ക to vie with others in drinking. മര്‍മ്മോപഘാതം S. = മര്‍മ്മഭേദനം Nal. മര്‍മ്മോപദേശം S. teaching secrets, esoteric doctrine Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാമൂല്‍
Ar. ma'mūl, Established custom ജാതി അന്യായം മാ. പ്രകാരം തീര്‍ക്കുന്നു TR.
മന്ഥം
mantham S. (മഥ്). 1. Churning; a preparation of തരിപ്പണം GP. 2. a churn-staff, Tdbh. മന്തു. മന്ഥനം S. churning, euphem, coitus ഗോവി ന്ദനായി മേവുന്ന മന്ഥനം കൊണ്ടു — രുഗ്മി ണിയായൊരു പാല്ക്കടലില്‍ CG. was Pradyumna begotten & മന്തന ചെയ്തു RC.
മഴു
ma/?/u 1. √ 5. To grow dim, dull, blunt, whence മഴ & മയങ്ങു, മയല്‍ prh. മഷി & മാല്‍ 2. T. M. (Tu. മഡു) a mace; hatchet തുയ്യമ. വേന്തുമുനി ആനാന്‍ RC. = വെണ്മഴു വേന്തിയ രാമന്‍ Brhmd. ഇഷ്ടം മുറിപ്പാന്‍ അര്‍ത്ഥം മഴു, മഴുവിട്ടു മുറിക്ക prov. ആശാരിമ. carpenter's tools, taxed MR. കന്മുഴ stone-cutter's chisel. 3. red-hot iron for ordeals. മഴു എടുക്ക to undergo an ordeal, മഴു ചുട്ടെടുക്കേണം TP. മഴുക്കാര്‍ wood-or stone-cutters, pioneers. മ'രും ആശാരിയും TR. (for roads & bridges). മഴുക്കുറ തീര്‍ക്ക to rough-hew, cut off the splint, get into tolerable readiness. മഴുന്നനേ (1) ആക to grow blunt, — ആക്കുക to make blunt. മഴുപ്പു a M. T. putting off a decision, resisting payment (= മഴക്കുക). മ. എടുക്ക to be intractable V1. I.
മകാം
Ar. maqām, A station, holy spot or tomb ആ മകാമിന്‍റെ അകത്തു Ti.
മോതിരം
mōδiram T. M. (മുദ്ര?). 1. Ring നല്ല
മര്‍ജ്ജന്‍
E. margin മ'നില്‍ ചേര്‍ത്തു.
മന്നില
mannila (Cochi — Er̀.), മന്നല Kaḍ, വന്നില, വന്നല & പന്നല No.; see വന്നല. — അമ്മായമ്മ വിരുന്നു വന്നു മന്നില കുത്തി കഞ്ഞി യും വെച്ചു song. നാഴി മ. എങ്കിലും തരീന്‍ (ask Cher̀umars). — മന്നിലരി (blackish, tasting bitter). മുറിമ. half empty, ഇളമ. empty paddy.
മൂഴക്കു
mū/?/akkụ = 3 ഉഴക്കു, f. i. ഇരുന്പിന്നു മൂ. ചോര പോയി prov. വെന്തു മൂഴക്കായാല്‍, കുറു ക്കി മൂഴക്കാകുന്പോള്‍ വാങ്ങിക്കൊണ്ടു MM.
മുയല്‍
muyal T. M. (Tu. muyera, Te. nosalu, C. mola fr. T. മുയല്‍ activity). A hare, rabbit, esp. Lepus nigricollis കൊന്പുള്ള മു., ചൂട്ട കണ്ട മു. prov., മുയല്‍ ഇളക്കുക, ആട്ടുക. മുയ. ചോര യുടെ വര്‍ണ്ണം വന്നാല്‍ Nid. reddish.
മനയുക
manayuγa So. (T. rather വന) No. മനിയുക To fashion, form earthen ware, make as a potter. — CV. മനയിക്ക, f. i. കലം. VN. മനച്ചല്‍ (fr. മന, മന്നു?). മനയുന്നവന്‍ = കുശവന്‍.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Prasnasara
Sambashiva Sastri
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Kerala
Chaitany Krshn
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 12546
JanaMalayalam Bangla Font
JanaMalayalam
Download
View Count : 12817
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 10547
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 4416
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 5790

close