English Meaning of മണ്ഡനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണ്ഡനം is as below...

മണ്ഡനം : maṇḍ/?/anam S. 1. Dressing, decorating കന്യകാ തന്നുടെ മ. ചെയ്വാന്‍ CG. (for marriage). 2. jewels മ. ഒക്ക നുറുക്കി AR. മണ്ഡനനിരകള്‍ Bhr. gifts of trinkets. പൂവാ ടയാലുംനല്ല മ'ങ്ങള്‍കൊണ്ടും, കനവിയ മണ്ട നങ്ങള്‍ അലങ്കരിത്താര്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാഷം
māšam S. A kidney-bean = ഉഴുന്നു; weight of 5 — 8 കുന്നി Bhg. മാഷാദിമാനം കണക്കു Nal. ഒച്ച അടക്കുന്നതിന്നു മാഴാതിനെയി നന്നു MM. (a prescription) = മാഷാദി. മാഷകം S. id. തപ്തമാ. VyM. = വറുത്ത ഉഴുന്നു (an ordeal).
മാറു
mār̀ụ 5. (മറു). 1. A change മാറുമാറസ്ത്രം ചൊരിഞ്ഞു നടക്ക Nal. again & again. 2. old മാര്‍വ്വു T. the chest മണങ്കിളര്‍ തുടം ഇണങ്ങും മണിമാര്‍വ്വില്‍ പൂണ്ടു RC. മാര്‍വ്വത്ത് ഒന്പതു മര്‍മ്മം MM. മാറു മറെപ്പാന്‍ തുണി, മാറില്‍ മറ ഇല്ല സ്ത്രീകള്‍ക്കു Anach. മാറെഴുതിയ പൊന്‍ nuptial ornament of Māpḷichis. അമ്മാറു കണ്ടാല്‍ CG. (of K/?/šṇa). മാറത്തടിച്ചു Mud., മാറത്ത് അലെക്ക TP. to beat the breast, mourn. 3. the measure of a man with extended arms (across the chest), a fathom മാ. വെച്ചിട്ടളന്നു, മാ. വെച്ചു വെള്ളം വലിക്ക TP. ഒരു മാ. നീളമുള്ള വേലിത്തണ്ടു etc. മാ. പിരിക്ക (No. fisher-men) to twist 3 — 6 strands (6 — 12! long) together. മാറടപ്പു asthma. മാറടിപ്പു 1. beating the chest. 2. contention So. മാറളവു (3) a fathom. മാറാടുക So. T. to derange, invert; animals to copulate B. മാറാട്ടം 1. deranging, trick. ഉരുപ്പടി മാ. ചെയ്യു ന്നവര്‍ VyM. counterfeit. പേരുമാ. change of name. ജന്മിമാ. dispute about lands. 2. copulation of animals. മാറാപ്പു (T. a belt fastened round a porter's chest), a bundle, load തലമാ., തോള്‍മാ. etc. മാ. കാരും Nal. hawkers. അവനെ പിടിച്ചു മാ'പ്പായി കെട്ടി VetC. മാ'പ്പാക്ക to embale. മാ. കെട്ടുക to set out on a journey. ൧൧ മാ'പ്പില്‍ ൧൧൨ കെട്ടുകള്ളപ്പുകയില TR. മാ റാപ്പഴിച്ചു കാട്ടീടേണം Mud. മാറാം വെക്ക to put into one's place or office. മാറിടം the chest വന്മാ. തന്നിലേ CG. ഏററം വിരിഞ്ഞൊരു മാര്‍വ്വിടം SiPu. മാറിടുക 1. to dispute. 2. to undertake. മാറുതാലി, മാര്‍താലി (2) a strong leathern breast-plate used by I/?/avars when they climb palm-trees, Palg. മാറുപതക്കം, മാര്‍പതക്കം (2) the breast-plate of the Jewish high-priest (Script.). മാറുപാടു So. change, perverseness, confusion. മാറൊത്തകൊങ്ക VilvP. befitting.
മലം
malam S. (G. melas). 1. Dirt, excrement, മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക Nid. മ. പിടിത്തം V1. obstipation. മ'ത്തെ നി ര്‍ത്തുവാന്‍ Nid. to stop the evacuations. 2. excretions of the body. മുമ്മലം (= മലം മൂത്രം ശൂ ക്ലം) swallowed by accomplished Yōgis with arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen. ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin, defilement. ഇക്കലിമലം ഉള്ളില്‍ പററായ്വാന്‍ a story to guard the heart against the corruptions of this age. Bhr. മലദ്വാരം S. anus. മലബന്ധം S. costiveneas. മലബാധ S. inclination to go to stool, മലപാ തെക്കു പോക vu.
മററം
mat/?/t/?/am So. Low ground near a river; a meadow.
മുറി
mur̀i 5. (മുറു C. Te. Tu. to break = നുറു). 1. A fragment, (മുറിയും തറിയും 434 prov.), slice ആണ്മു. പെണ്മു. halves of cocoa-nut; a piece or കുത്തു of cloth (18 മുഴം by 2½); a room, chamber മൂന്നു മുറി വാണിഭപ്പീടിക MR. apartment; a parish, hamlet (part. of പ്രവൃ ത്തി Trav.; N. മണ്ടപത്തിന്‍ വാതുക്കല്‍, N. പാ ൪വ്വത്യം, N. മുറി, N. െടത്തു ഇന്നാര്‍ Trav.). — 1 മു റിക്കു പററിയ, 1 മുറിപ്പെട്ടതെങ്ങു; 5 മൂറിയായാല്‍ പീററ No. (see മുറിപ്പാടു). 2. a wound പൊ റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികള്‍ ചെ യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR. ന്ന ആള്‍ക്കും മുറി ഏററിട്ടുണ്ടു MR. മു. കെട്ടുക, ഉണങ്ങുക TP. 3. T. M. a note, bond (= പ്ര മാണം, ഇണക്കു) a receipt. വ്യാജമായൊരു മു റു എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി രിക Anach. to divide family property by formally cutting the original deed. കൈമു. എഴുതി etc. മുറികൂട്ടുക (2) to unite the lips of a wound, hence: മുറികൂട്ടി Hedyotis auricularia, Rh. the leaves much used for wounds, a. med. മുറിക്കതിര്‍ (1) (a half-grown ear of corn) 30, നിറകതിര്‍ 20, പഴം തട്ടിയാല്‍ 10 prov. മുറിക്കത്തി (1) a broken knife. മുറിക്കാരന്‍ So. (1) a villager. മുറിക്കൈത്തോല്‍ (1. 2) a defensive armour for the arm Vl. മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷിച്ചതു. മുറിത്തടി (1) a log. മുറിത്തട്ടു the choir of a church V1. മുറിത്തോണി a boat's half. മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക. മുറിപ്പാടു (1) a measure of 4 കോല്‍ or 2 ആ നക്കോല്‍ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. = മുറിപ്പെട്ടതു q. v. — (2) a wound മു'ട്ടില്‍ വെ ച്ചു MC. — (3) മുറിപാടു V1. conclusion of a bargain, transaction കാര്യത്തിന്നു മു. വന്നു. മുറിപ്പാട്ടു half a song, opp. മുഴുവന്‍ പാ. prov. മുറിപ്പെട്ടതു (1) stage of a palm-tree's growth, beyond ഒററ കാച്ചതു. CV. മുറുപെടുത്തിളയ വേന്തന്‍ RC. (2) to wound. മുറിമൂക്കന്‍ (1) having the nose cut off; half-nosed, prov. മുറിമൊഞ്ചന്‍ (1) quickly angry B. മുറിയകം (1) an apartment, chamber. മുറിയിടുക (1) to cut in pieces; (3) to cast lots. മുറിരാജന്‍ (1) half a king പെരുമാളായ മു. Mpl. മുറിവാക്കു (1) an insult, provocation B. മുറിവൈദ്യന്‍ (1) half a doctor മു. ആളെ കൊ ല്ലും മുറിയാചി (ഹാജി) ദീന്‍ കൊല്ലും prov.
മുഷ്കം
muškam S. (fr. മുടു, മുട്ട? or dimin. of മൂഷ a mouse). The sorotum.
മുയല്‍
muyal T. M. (Tu. muyera, Te. nosalu, C. mola fr. T. മുയല്‍ activity). A hare, rabbit, esp. Lepus nigricollis കൊന്പുള്ള മു., ചൂട്ട കണ്ട മു. prov., മുയല്‍ ഇളക്കുക, ആട്ടുക. മുയ. ചോര യുടെ വര്‍ണ്ണം വന്നാല്‍ Nid. reddish.
മുകവര്‍, മുകയര്‍
muγayar M. Tu. C. (T. മു കക്ക to draw water, C. muga to bale out). A class of river-fishers, of old the carriers of Rājas; (vu. Sing. മൊകേന്‍).
മാദ്രി
S. Mādri (മദ്ര), Pāṇḍu's wife. മാദ്രേയന്‍ S. her son, Nakula or Sahadēva Bhr.
മാപ്പിള്ള
māpiḷḷa (മാ II.). 1. T. M. A bridegroom, son-in-law V1. പെണ്ടിക്കു മാ. prov. 2. hon. title given to the colonists from the West, prh. at first only to their representatives നസ്രാണി —, ജൂത —, ചോനകമാ. Christian, Jew, Muhammedan. മാ. പോററിയ കോഴി prov. (= ഉമ്മ). എന്‍റെ മാ. യുടെ അന ന്ത്രവന്‍ TR. my husband's heir, says a Māpḷichi or Umma. f. മാപ്പിള്ളച്ചി.
Sponsor Books Adv
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 53598
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 16966
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 25193
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 14901
ML-NILA06 Bangla Font
ML-NILA06
Download
View Count : 6615

close
Please like, if you love this website