muḷa 5. (മുള്‍). 1. A germ, shoot, young plant മുള ആകുന്പോള്‍ നഖം കൊണ്ടു നുള്ളാം, മുളയില്‍ അറിയാം വിള prov. ബീജം മുളയാ യിലയായി Bhg. 2. a bamboo, also മുളക്കാ യല്‍, the cane മുള വെച്ചതു bamboo grown to the thicknoss of an arm. മുള കട്ടപ്പെട്ടുപോക No. (പൂത്തുപോയി Trav.) = പരുവ 626. Kinds: പു ല്ലു — common bamboo, കരിങ്കണ massive b. 3. chilblains, external piles; polypus കണ്ണില്‍ മുള പുറപ്പെട്ടാല്‍, മൂക്കില്‍നിന്നു മു. ഉരുകിപ്പോ കും a. med. 4. a peg, stake, പുരമുളകൊത്തി വലിക്ക TP. the roof; money stamp T. So. മുളകെട്ടുക to put moistened seeds to germinate. മുളങ്കന്പു, — ങ്കാന്പു a bamboo-shoot. മുളങ്കിളി MC. a kind of parrot. മുളങ്കൂട്ടം MR. = ഇല്ലിക്കൂട്ടം, മുളക്കൂ. കൊത്തി മ റിക്ക etc. മുളനാഴി a rice-measure മു.ക്കു മുറിച്ച പന്തിയില്‍ prov. മുളനെല്ലു bamboo-seed & മുളയരി. മുളന്ദണ്ഡം the bamboo-staff of a mendicant. മുളപ്പൂമരുതു Shorea robusta, S. സര്‍ജ്ജം. മുളയന്‍ So. son of Pulaya; a Pulaya tribe. മുളയാര്‍ V1. a bamboo-chip, മുളയലക. മുളയിടുക to moisten paddy etc. to germinnte. മുളയേണി No. a bamboo with its branches cut short (കന്പു), serving as ladder. മുളവിത്തു sowing seed already germinating. I. മുളെക്ക 1. To germinate, shoot, grow up, as rice-plants (പൊടിക്ക of trees). വിത്തു മു'ച്ച് അരമുളമായാറേ MR. മു'ച്ച തേങ്ങാ GP69. മുളെച്ചു കാണായിത് അവന്‍ തല AR. മുലകള്‍ മു. SiPu. — ഇന്നലേ പെയ്ത മഴെക്കു ഇന്നു മുളെ ച്ച തകര prov. (children ought not to speak). നിന്‍റെ മുഖത്തു മീശ മുളെച്ചിട്ടില്ലേ you have no courage, fig. മു'ച്ചു മനേരഥം കാച്ചു ഫലിച്ചു Bhr. കാമത്തീ ഏററു കരഞ്ഞു ചമഞ്ഞീടും പ്രാ ണങ്ങള്‍ ആയാസം പോയി മു'ക്കുന്നു CG. to revive. ഒന്നഞ്ഞൂറായിരം മാരമാല്‍ മുളപ്പതിന്നാ യി CG. 2. v. a. of മുളയുക q. v. VN. മുളവു, മുളെപ്പു sprouting, germinating.